അതായത് ഉത്തമാ ഇപ്പൊ പുറത്ത് വന്നതൊന്നും യഥാർത്ഥ കണക്കുകൾ അല്ല; അങ്ങനെ ഭരണം ഉന്തിത്തള്ളി മുന്നോട്ട് കൊണ്ടു പോവുക; തുറന്നടിച്ച് സന്ദീപ് വാചസ്പതി
അതായത് ഉത്തമാ ഇപ്പൊ പുറത്ത് വന്നതൊന്നും യഥാർത്ഥ കണക്കുകൾ അല്ല. കേന്ദ്ര സർക്കാരിനെ പറ്റിക്കാൻ ഉണ്ടാക്കിയത് ആണെന്ന്. വയനാട് ദുരിതാശ്വാസ നിധി കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ തുറന്നടിച്ച് സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
അതായത് ഉത്തമാ ഇപ്പൊ പുറത്ത് വന്നതൊന്നും യഥാർത്ഥ കണക്കുകൾ അല്ല. കേന്ദ്ര സർക്കാരിനെ പറ്റിക്കാൻ ഉണ്ടാക്കിയത് ആണെന്ന്. ഇതിൽ നിന്ന് എന്ത് മനസിലായി? വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന മട്ടിൽ ചില കണക്കുകൾ എഴുതി കേന്ദ്രത്തിന് നൽകുക. യാഥാർത്ഥ്യവുമായി പുലബന്ധമില്ലാത്തതിനാൽ അവ നിരസിക്കപ്പെടും എന്ന് ഉറപ്പാക്കുക.
എന്നിട്ട് കേന്ദ്ര സർക്കാരിനെ പുലഭ്യം പറഞ്ഞ് പോരാളി ഷാജി മുതൽ പോളിറ്റ് ബ്യൂറോ വരെ രംഗത്ത് വരുക. അന്തം കമ്മികളായ അടിമകൾ അത് തൊണ്ട തൊടാതെ വിഴുങ്ങുക. അങ്ങനെ ഭരണം ഉന്തിത്തള്ളി മുന്നോട്ട് കൊണ്ടു പോവുക. സോ സിമ്പിൾ. ഇതാണ് കേരളാ മോഡൽ
https://www.facebook.com/Malayalivartha