Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേൽ ശാസ്ത്രജ്ഞരേയും മേയറേയും വധിക്കാനുള്ള ഇറാന്റെ ഗൂഢാലോചന..പരാജയപ്പെടുത്തി ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ... ഷിൻ ബെറ്റ് ആണ് ഈ വിവരം പുറത്തുവിട്ടത്...


അനുഗ്രഹിക്കാൻ താത്പര്യമുള്ളവർ അനുഗ്രഹിക്കുക, ആശംസിക്കുക; നടൻ ബാല വീണ്ടും വിവാഹിതനായി: ദേഹാസ്വാസ്ഥ്യങ്ങൾ കാരണം ചടങ്ങിൽ പങ്കെടുക്കാതെ 'അമ്മ' ...


മരണം മുന്നിൽ കണ്ടപ്പോൾ കുടെയുണ്ടായിരുന്നവളെ രണ്ടാം ജന്മത്തിൽ കൈവിട്ടു.. നല്ല പാത്ത്ക്കങ്കപ്പാ... ഇത് താൻ ഫൈനൽ... പൊട്ടിച്ചിരിച്ച് കോകില...


കൊല്ലം സുധിയെ വിറ്റു കാശാക്കുന്നു, ലക്ഷ്മി നക്ഷത്രയ്ക്കെതിരെ താരങ്ങൾ.. എല്ലാം രേണുവിന്റെ കൂടെ അറിവോടെയാണെന്ന് വ്ളോഗറും ബിഗ് ബോസ് താരവുമായ സായി കൃഷ്ണ


ഭർത്താവിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ താരപുത്രി! ദിയ കൃഷ്ണ ​ഗർഭിണിയാണോ എന്ന് ആരാധകർ! ഒടുവിൽ ഞെട്ടിക്കുന്ന മറുപടി

പിന്തുണയ്ക്കുന്ന നിലപാടിന് കിട്ടുന്ന വെള്ളിക്കാശിന്റെ കിലുക്കം കണ്ടാണ് ആ പാർട്ടിയിൽ നിൽക്കുന്നതെന്ന് അറിയാം; ബിജെപിയെ ഉപദേശിക്കാൻ മാത്രമുള്ള തഴമ്പ് ഇല്ലായെന്ന് നേതാവ് മനസിലാക്കണം; കെ മുരളീധരനെ വിമർശിച്ച് സന്ദീപ് വാചസ്പതി

23 OCTOBER 2024 10:19 AM IST
മലയാളി വാര്‍ത്ത

More Stories...

കോൺഗ്രസിനും രാഹുൽ കുടുംബത്തിനും വയനാട് കറവപ്പശു മാത്രം; വയനാട്ടിൽ നടക്കാൻ പോകുന്നത് കുടുംബാധിപത്യത്തിനെതിരെയുള്ള പോരാട്ടമാണെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്

ഇത്രയും ഭക്തജനത്തിരക്കുള്ള സ്ഥലത്ത് മണിക്കൂറുകളോളം പവര്‍ കട്ട് ഉണ്ടാവുക എന്നത് അംഗീകരിക്കാനാവില്ല; ശബരിമല തീര്‍ഥാടനക്കാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ അവധാനതയാണ് കാണിക്കുന്നത് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല

പാലക്കാട് മത്സരിപ്പിക്കാൻ വി.ഡി സതീശൻ പിണറായിക്ക് ഒരാളെ കടംകൊടുക്കുകയായിരുന്നു; ബിജെപിക്കെതിരെ മൽസരിക്കാൻ സിപഎമ്മിന് ആളെ കിട്ടാത്ത അവസ്ഥയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം; കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

ബിജെപിയെ തോല്‍പ്പിക്കാന്‍ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കേരളത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് ധാരണ ഉണ്ടായിരുന്നു; എല്ലാമേഖലയിലും ഈ പരസ്പര ധാരണയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

കേരളത്തിൽ ബിജെപിയോട് തോറ്റ ആദ്യ കോൺ​ഗ്രസ് നേതാവ്. മന്ത്രിയായി മത്സരിച്ചിട്ടും തോറ്റ് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന കേരളത്തിലെ ഏക നേതാവ്. കെ മുരളീധരനെ വിമർശിച്ച് സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ;- അതും കോൺ​ഗ്രസിന്റെ കോട്ടയായിരുന്ന പഴയ വടക്കാഞ്ചേരി മണ്ഡലത്തിൽ. നേമത്ത് മൂന്നാം സ്ഥാനത്തായത് മറ്റൊന്ന്.

യുഡിഎഫ് തരം​ഗം ആഞ്ഞടിച്ചപ്പോൾ കേരളത്തിൽ തോറ്റ രണ്ട് കോൺ​ഗ്രസ് എംപിമാരിൽ ഒരാൾ. കേരളത്തിൽ ഏറ്റവും കൂടുതൽ തോറ്റ കോൺ​ഗ്രസ് നേതാവ്, മൂന്ന് തവണ മൂന്നാം സ്ഥാനത്തായ ഏക കോൺ​ഗ്രസ് നേതാവ് (വയനാട്, നേമം, തൃശൂർ) യൂത്ത് നേതാവ് സ്വന്തം അമ്മയെ അധിക്ഷേപിച്ചത് തല കുനിച്ച് കേട്ടിരുന്ന മഹാൻ, ഒടുവിൽ അയാൾക്ക് വേണ്ടി വോട്ട് തേടേണ്ടി വന്ന ​ഗതികെട്ടവൻ. ഇതൊക്കെയാണ് മഹാനായ നേതാവിന്റെ കേരളത്തിലെ അവസ്ഥ. ഇത്രയൊക്കെ ആയിട്ടും വാചക കസർത്തിന് മാത്രം ഒരു കുറവുമില്ല.

പാർട്ടി അവ​ഗണിച്ചാൽ റിട്ടയർ ചെയ്യുമത്രേ.... പാർട്ടി അവ​ഗണിക്കുകയല്ല, അവഹേളിക്കുകയാണെന്ന് തിരിച്ചറിയാത്തത് നാട്ടുകാരുടെ കുറ്റമല്ല. മാറാട് കൂട്ടക്കുരുതിയുടെ കാലം മുതൽ ഭീകരൻമാരെ പിന്തുണയ്ക്കുന്ന നിലപാടിന് കിട്ടുന്ന വെള്ളിക്കാശിന്റെ കിലുക്കം കണ്ടാണ് ആ പാർട്ടിയിൽ നിൽക്കുന്നതെന്ന് അറിയാം. പക്ഷേ അതിന്റെ പിൻബലത്തിൽ ബിജെപിയെ ഉപദേശിക്കാൻ മാത്രമുള്ള തഴമ്പ് ഇല്ലായെന്ന് നേതാവ് മനസിലാക്കണം.
 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപാടുകാരെ കബളിപ്പിച്ച് പ്രതി കൈക്കലാക്കിയത് ലക്ഷങ്ങള്‍.... കൊല്ലം തേവലക്കരയില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ ബാങ്ക് അപ്രൈസര്‍ അറസ്റ്റില്‍....  (9 minutes ago)

അപ്രതീക്ഷിതമായി റോഡിലേക്ക്.... തമിഴ്‌നാട് തിരുനെല്‍വേലിയില്‍ പശു ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ കോളേജ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്...  (11 minutes ago)

പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കം ആഘോഷമാക്കാനൊരുങ്ങി വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...  (24 minutes ago)

പത്തനംതിട്ടയില്‍ ഗവര്‍ണറെ സ്വീകരിക്കാന്‍ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്...  (33 minutes ago)

തൃശൂരില്‍ ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞു വീണു... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല  (41 minutes ago)

ISRAEL ഇറാന്റെ നീക്കം പരാജയപ്പെടുത്തി  (1 hour ago)

തമിഴ്‌നാട് കോയമ്പത്തൂരില്‍ കനത്ത മഴ തുടരുന്നു... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കളക്ടര്‍  (1 hour ago)

നവീന്‍ ബാബു അവസാനമായി മൊബൈലില്‍ സന്ദേശം അയച്ചത് പ്രേംരാജിന്... 15ന് പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണമെന്ന സൂചന..!  (1 hour ago)

അനുഗ്രഹിക്കാൻ താത്പര്യമുള്ളവർ അനുഗ്രഹിക്കുക, ആശംസിക്കുക; നടൻ ബാല വീണ്ടും വിവാഹിതനായി: ദേഹാസ്വാസ്ഥ്യങ്ങൾ കാരണം ചടങ്ങിൽ പങ്കെടുക്കാതെ 'അമ്മ' ...  (1 hour ago)

മരണം മുന്നിൽ കണ്ടപ്പോൾ കുടെയുണ്ടായിരുന്നവളെ രണ്ടാം ജന്മത്തിൽ കൈവിട്ടു.. നല്ല പാത്ത്ക്കങ്കപ്പാ... ഇത് താൻ ഫൈനൽ... പൊട്ടിച്ചിരിച്ച് കോകില...  (1 hour ago)

തലസ്ഥാന നഗരത്തില്‍ കെഎസ്ആര്‍ടിസ് ബസ് ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എക്കും ക്ലീന്‍ ചിറ്റ്....  (1 hour ago)

ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ തിരിച്ചെത്തി... ആവേശ ജയം  (1 hour ago)

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കാന്‍ ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തും  (2 hours ago)

കോൺഗ്രസിനും രാഹുൽ കുടുംബത്തിനും വയനാട് കറവപ്പശു മാത്രം; വയനാട്ടിൽ നടക്കാൻ പോകുന്നത് കുടുംബാധിപത്യത്തിനെതിരെയുള്ള പോരാട്ടമാണെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്  (2 hours ago)

വാക്കു തര്‍ക്കത്തിനൊടുവില്‍....ഓട്ടോറിക്ഷാ തൊഴിലാളി കുത്തേറ്റു മരിച്ചു  (2 hours ago)

Malayali Vartha Recommends