Widgets Magazine
23
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണൂർ എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ...ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഏറുകയാണ്...ആരോപണം ഉന്നയിച്ചവർ ലക്ഷ്യമിട്ടത്..കെ.നവീൻ ബാബുവിന് എതിരായ അച്ചടക്കനടപടി....


ഇസ്രായേൽ ശാസ്ത്രജ്ഞരേയും മേയറേയും വധിക്കാനുള്ള ഇറാന്റെ ഗൂഢാലോചന..പരാജയപ്പെടുത്തി ഇസ്രായേൽ സുരക്ഷാ ഉദ്യോഗസ്ഥർ... ഷിൻ ബെറ്റ് ആണ് ഈ വിവരം പുറത്തുവിട്ടത്...


അനുഗ്രഹിക്കാൻ താത്പര്യമുള്ളവർ അനുഗ്രഹിക്കുക, ആശംസിക്കുക; നടൻ ബാല വീണ്ടും വിവാഹിതനായി: ദേഹാസ്വാസ്ഥ്യങ്ങൾ കാരണം ചടങ്ങിൽ പങ്കെടുക്കാതെ 'അമ്മ' ...


മരണം മുന്നിൽ കണ്ടപ്പോൾ കുടെയുണ്ടായിരുന്നവളെ രണ്ടാം ജന്മത്തിൽ കൈവിട്ടു.. നല്ല പാത്ത്ക്കങ്കപ്പാ... ഇത് താൻ ഫൈനൽ... പൊട്ടിച്ചിരിച്ച് കോകില...


കൊല്ലം സുധിയെ വിറ്റു കാശാക്കുന്നു, ലക്ഷ്മി നക്ഷത്രയ്ക്കെതിരെ താരങ്ങൾ.. എല്ലാം രേണുവിന്റെ കൂടെ അറിവോടെയാണെന്ന് വ്ളോഗറും ബിഗ് ബോസ് താരവുമായ സായി കൃഷ്ണ

കോൺഗ്രസിനും രാഹുൽ കുടുംബത്തിനും വയനാട് കറവപ്പശു മാത്രം; വയനാട്ടിൽ നടക്കാൻ പോകുന്നത് കുടുംബാധിപത്യത്തിനെതിരെയുള്ള പോരാട്ടമാണെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്

23 OCTOBER 2024 10:45 AM IST
മലയാളി വാര്‍ത്ത

More Stories...

ഇത്രയും ഭക്തജനത്തിരക്കുള്ള സ്ഥലത്ത് മണിക്കൂറുകളോളം പവര്‍ കട്ട് ഉണ്ടാവുക എന്നത് അംഗീകരിക്കാനാവില്ല; ശബരിമല തീര്‍ഥാടനക്കാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ അവധാനതയാണ് കാണിക്കുന്നത് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല

പിന്തുണയ്ക്കുന്ന നിലപാടിന് കിട്ടുന്ന വെള്ളിക്കാശിന്റെ കിലുക്കം കണ്ടാണ് ആ പാർട്ടിയിൽ നിൽക്കുന്നതെന്ന് അറിയാം; ബിജെപിയെ ഉപദേശിക്കാൻ മാത്രമുള്ള തഴമ്പ് ഇല്ലായെന്ന് നേതാവ് മനസിലാക്കണം; കെ മുരളീധരനെ വിമർശിച്ച് സന്ദീപ് വാചസ്പതി

പാലക്കാട് മത്സരിപ്പിക്കാൻ വി.ഡി സതീശൻ പിണറായിക്ക് ഒരാളെ കടംകൊടുക്കുകയായിരുന്നു; ബിജെപിക്കെതിരെ മൽസരിക്കാൻ സിപഎമ്മിന് ആളെ കിട്ടാത്ത അവസ്ഥയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം; കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

ബിജെപിയെ തോല്‍പ്പിക്കാന്‍ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കേരളത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് ധാരണ ഉണ്ടായിരുന്നു; എല്ലാമേഖലയിലും ഈ പരസ്പര ധാരണയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

കോൺഗ്രസിനും രാഹുൽ കുടുംബത്തിനും വയനാട് കറവപ്പശു മാത്രമാണെന്നും ,വയനാട്ടിൽ നടക്കാൻ പോകുന്നത് കുടുംബാധിപത്യത്തിനെതിരെയുള്ള പോരാട്ടമാണെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്.വയനാട് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കേവലം രാഷ്ട്രീയ പോരാട്ടത്തിന് ഉപരി നാളിതുവരെ നടത്തിയിട്ടുള്ള ആദർശ രാഷ്ട്രീയത്തിന്റെ പോരാട്ടമാണ് വയനാട്ടിൽ നടക്കാൻ പോകുന്നതെന്നും കൃഷ്ണദാസ് വ്യക്തമാക്കി

ഒരിടത്തും ജയിക്കാൻ സാധ്യത ഇല്ലാതിരുന്നപ്പോൾ വയനാട്ടിലെ ചെറിയ സാധ്യത കണ്ടാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ വന്നത്. ഇതേ സാധ്യത മുന്നിൽകണ്ടാണ് പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ മത്സരിക്കാൻ എത്തുന്നത്. നാളെ റോബർട്ട് വധേരയും വയനാട്ടിൽ മത്സരിച്ചു കൂടെന്നില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണ വീരനാണ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധേരയെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. മറ്റൊരിടത്ത് ജയിച്ചപ്പോൾ കറവപ്പശുവിനെ രാഹുൽ ഗാന്ധി  കറിവേപ്പിലയാക്കി. കറവ പശു -  കറിവേപ്പില  നയം തന്നെയായിരിക്കും പ്രിയങ്കാ ഗാന്ധിയും  സ്വീകരിക്കാൻ പോകുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടി

പ്രിയങ്ക ഗാന്ധിയെ ഇന്ദിരാ ഗാന്ധിയോട് ഉപമിക്കാൻ മത്സരിക്കുകയാണ് കോൺഗ്രസ്. എന്നാൽ ഇന്ദിരാഗാന്ധിയുടെ പ്രതിച്ഛായ  അഴിമതിയുടെയും കുംഭകോണത്തിന്റെയും ഫാസിസത്തിന്റെയും ജനാധിപത്യ വിരുദ്ധതയുടെയും പ്രതിച്ഛായയാണ്. അതേ പ്രതിച്ഛായ തന്നെയാണ് പ്രിയങ്ക ഗാന്ധിയിലും നാം കാണാൻ പോകുന്നതെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു

കോൺഗ്രസ് കുടുംബത്തിന്റെ അരിയിട്ട് വാഴ്ചക്ക് അനുകൂലമായാണ് ഇടതുപക്ഷത്തിന് നിലപാടെന്നും, സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ പരിശ്രമിച്ച ഇടതുപക്ഷം വയനാട്ടിൽ മത്സരിക്കുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. ബിജെപിക്ക് സ്വാധീനം വർദ്ധിക്കുമെന്നതിനാലാണ് തങ്ങൾ വയനാട്ടിൽ മത്സരിക്കുന്നതെന്ന ഇടതുപക്ഷത്തിന്റെ നിലപാട് അപഹാസ്യം ആണെന്നും കൃഷ്ണദാസ് പരിഹസിച്ചു .

സാധാരണക്കാർക്കിടയിൽ പ്രവർത്തിച്ച്, കോർപ്പറേഷൻ കൗൺസിലറായി,  ജോലി ഉപേക്ഷിച്ച് ത്യാഗത്തിന്റെയും  സഹനത്തിന്റെയും പാതയിലൂടെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നവ്യ ഹരിദാസിനെയാണ്  വയനാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അവതരിപ്പിക്കുന്നത്. ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസുമായി താരതമ്യം ചെയ്യുമ്പോൾ എന്ത് യോഗ്യതയാണ് പ്രിയങ്ക ഗാന്ധിക്ക് അവകാശപ്പെടാൻ ഉള്ളതെന്നും,  നവ്യ ഹരിദാസ് നടത്തിയ രാഷ്ട്രീയ പ്രവർത്തനത്തിന്റെ നൂറിലൊന്ന് അവകാശപ്പെടാൻ പ്രിയങ്ക ഗാന്ധിക്ക് അർഹതയുണ്ടോയെന്നും കൃഷ്ണദാസ് ചോദിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PP DIVYA ദിവ്യയും കൂട്ടരും ലക്ഷ്യമിട്ടത്  (4 minutes ago)

ഇടപാടുകാരെ കബളിപ്പിച്ച് പ്രതി കൈക്കലാക്കിയത് ലക്ഷങ്ങള്‍.... കൊല്ലം തേവലക്കരയില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ ബാങ്ക് അപ്രൈസര്‍ അറസ്റ്റില്‍....  (13 minutes ago)

അപ്രതീക്ഷിതമായി റോഡിലേക്ക്.... തമിഴ്‌നാട് തിരുനെല്‍വേലിയില്‍ പശു ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ കോളേജ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്...  (15 minutes ago)

പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കം ആഘോഷമാക്കാനൊരുങ്ങി വയനാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...  (28 minutes ago)

പത്തനംതിട്ടയില്‍ ഗവര്‍ണറെ സ്വീകരിക്കാന്‍ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്...  (37 minutes ago)

തൃശൂരില്‍ ബസ് യാത്രക്കിടെ യാത്രക്കാരി കുഴഞ്ഞു വീണു... ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല  (45 minutes ago)

ISRAEL ഇറാന്റെ നീക്കം പരാജയപ്പെടുത്തി  (1 hour ago)

തമിഴ്‌നാട് കോയമ്പത്തൂരില്‍ കനത്ത മഴ തുടരുന്നു... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കളക്ടര്‍  (1 hour ago)

നവീന്‍ ബാബു അവസാനമായി മൊബൈലില്‍ സന്ദേശം അയച്ചത് പ്രേംരാജിന്... 15ന് പുലര്‍ച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് മരണമെന്ന സൂചന..!  (1 hour ago)

അനുഗ്രഹിക്കാൻ താത്പര്യമുള്ളവർ അനുഗ്രഹിക്കുക, ആശംസിക്കുക; നടൻ ബാല വീണ്ടും വിവാഹിതനായി: ദേഹാസ്വാസ്ഥ്യങ്ങൾ കാരണം ചടങ്ങിൽ പങ്കെടുക്കാതെ 'അമ്മ' ...  (1 hour ago)

മരണം മുന്നിൽ കണ്ടപ്പോൾ കുടെയുണ്ടായിരുന്നവളെ രണ്ടാം ജന്മത്തിൽ കൈവിട്ടു.. നല്ല പാത്ത്ക്കങ്കപ്പാ... ഇത് താൻ ഫൈനൽ... പൊട്ടിച്ചിരിച്ച് കോകില...  (1 hour ago)

തലസ്ഥാന നഗരത്തില്‍ കെഎസ്ആര്‍ടിസ് ബസ് ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എക്കും ക്ലീന്‍ ചിറ്റ്....  (1 hour ago)

ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ തിരിച്ചെത്തി... ആവേശ ജയം  (1 hour ago)

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കാന്‍ ഇന്ത്യയുടെ ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തും  (2 hours ago)

കോൺഗ്രസിനും രാഹുൽ കുടുംബത്തിനും വയനാട് കറവപ്പശു മാത്രം; വയനാട്ടിൽ നടക്കാൻ പോകുന്നത് കുടുംബാധിപത്യത്തിനെതിരെയുള്ള പോരാട്ടമാണെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്  (2 hours ago)

Malayali Vartha Recommends