Widgets Magazine
30
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രിയലത യൂട്യൂബ് വീഡിയോകള്‍ ചെയ്യുന്നതിനോട് ഭര്‍ത്താവ് സെല്‍വരാജ് വലിയ രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായി സൂചനകൾ: ഇരുവരുടെയും മരണത്തിൽ ദുരൂഹത വർദ്ദിക്കുന്നു...


അഡീഷണൽ ഡി. ജി. പി. എം. ആർ. അജിത് കുമാറിനെ കുരുക്കാൻ... മുഖ്യമന്ത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഉന്നത പോലീസുദ്യോഗസ്ഥർ നീക്കിയ കരുക്കൾക്ക് ആദ്യ വിജയം....പിണറായി നിസഹായനായ കാഴ്ച കേരളം കണ്ടുകൊണ്ടിരിക്കുന്നു...


അവർക്കായി കരുതിവെച്ചത് നേരിട്ട് ഏൽപ്പിച്ചു! മകളെപ്പോലെ ശ്രുതിയെ സ്നേഹത്താൽ ചേർത്ത് നിർത്തി മമ്മൂട്ടി!


ജീവന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന റിപ്പോർട്ടുകൾ... ഭൂമിയിലെ രണ്ടാമത്തെ വലിയ ഭൂഖണ്ഡമായ ആഫ്രിക്ക രണ്ടായി പിളരുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം...


ജീവന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന റിപ്പോർട്ടുകൾ... ഭൂമിയിലെ രണ്ടാമത്തെ വലിയ ഭൂഖണ്ഡമായ ആഫ്രിക്ക രണ്ടായി പിളരുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം...

മദനിക്ക് ഏറ്റവുമധികം പിന്തുണ നല്‍കിയ പാര്‍ട്ടി സിപിഎം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

28 OCTOBER 2024 09:31 AM IST
മലയാളി വാര്‍ത്ത

More Stories...

തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെങ്കിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചതും എഫ്ഐആർ ഇട്ടതുമെല്ലാം എന്തിനെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരൻ

പൊലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സർക്കാർ പൂരം കലക്കിയത്; തൃശൂർ പൂരം കലക്കിയത് സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

നവീന്‍ ബാബു കേസിലെ പ്രതി പി.പി.ദിവ്യ ഏത് പാർട്ടി ഗ്രാമത്തിലാണ് ഒളിച്ചിരിക്കുന്നതെന്ന് സിപിഎമ്മിന് അറിയാമായിരുന്നെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍

പൂരം കലക്കലില്‍ ഇപ്പോഴത്തെ അന്വേഷണം ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിദേവനം മാത്രമാണ്; സിബിഐയെ വരുത്തണമെന്ന് വെല്ലുവിളിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് അതില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് എന്ന് കെ.സുധാകരന്‍ എം പി

മദനിക്ക് ഏറ്റവുമധികം പിന്തുണ നല്‍കിയ പാര്‍ട്ടി സിപിഎം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പി. ജയരാജന്റെ പുസ്തകം കേരളത്തിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ്. ഇപ്പോള്‍ ലീഗ് വിരോധം പറയുന്നത് ഭൂരിപക്ഷ സമുദായ വോട്ട് ലക്ഷ്യമിട്ടാണെന്ന് കെ. സുരേന്ദ്രന്‍ പാലക്കാട് പത്രസമ്മേളനത്തില്‍ പറഞ്ഞു.  ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുമായി സിപിഎം സഖ്യം ഉണ്ടാക്കിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പൊന്നാനിയില്‍ മദനിയുടെ പാര്‍ട്ടിയെ സ്ഥാനാര്‍ഥിയാക്കി തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരാണ് സിപിഎം. മദനി നിരപരാധിയാണെന്ന നിലപാടാണ് സിപിഎം എക്കാലത്തും സ്വീകരിച്ചിരുന്നത്. മദനിക്ക് നല്‍കിയ സ്വീകരണത്തിലും, അയാള്‍ പെങ്കെടുത്ത തെരഞ്ഞെടുപ്പ് യോഗത്തിലും മുഖ്യമന്ത്രിക്കൊപ്പം പി. ജയരാജനും പങ്കെടുത്തിട്ടുണ്ട്. മദനിയുടെ പാര്‍ട്ടിയുമായി ലോക സഭയിലും നിയമസഭയിലും സിപിഎം സഖ്യമുണ്ടാക്കി. കേരളത്തിലെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിന്റെ ചരിത്രം പരിശോധിച്ചാല്‍ പിഡിപിയുമായും മദനിയുമായും നേരിട്ട് ബന്ധം പുലര്‍ത്തിയത് സിപിഎമ്മാണെന്ന് ജയരാജന്‍ ബോധപൂര്‍വ്വം വിസ്മരിക്കുകയാണ്.

സിപിഎമ്മിന്റെ സംസ്ഥാന നേതാവായ പി. ജയരാജന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ കേരളത്തിലെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയാന്‍ സിപിഎം തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. അല്ലാതെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ സമുദായം പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്ന് മനസിലാക്കി അതിന്റെ ഭാഗമായി ഒരു അടവു നയം അവതരിപ്പിച്ചാല്‍ കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കില്ല .പി. ജയരാജന്റെ നിലപാട് ആത്മാര്‍ത്ഥതയുളളതാണെങ്കില്‍ ന്യൂനപക്ഷ വര്‍ഗീയതയുമായി സന്ധി ചെയ്തതിന്റെ പാപഭാരത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ സിപിഎമ്മിന് കഴിയില്ലെന്നും, ജനങ്ങളോട് മാപ്പ് പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മദ്നി നിരപരാധിയാണെന്ന നിലപാടാണ് സിപിഎം എല്ലാക്കാലത്തും സ്വീകരിച്ചിട്ടുളളത്.

തെരഞ്ഞെടുപ്പ് വരുമ്പോള്‍ മുഖ്യമന്ത്രി മുസ്ലിം ലീഗിനെ കുറ്റപ്പെടുത്തും. അത് കഴിഞ്ഞാല്‍ ചങ്ങാത്തം. ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പുകളിലും ഇതേ നയം തന്നെയാണ് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്. ലീഗിനെ യുഡിഎഫില്‍ നിന്ന് അകത്തി മാറ്റി ഇടതു മുന്നണിയില്‍ എത്തിക്കാന്‍ പരിശ്രമം നടത്തുന്നയാളാണ് മുഖ്യമന്ത്രി. ലീഗിനെ മതനിരപേക്ഷ പാര്‍ട്ടിയായിട്ടാണ് സിപിഎം വിലയിരുത്തിയിട്ടുള്ളത്. മുസ്ലിം ലീഗ് വര്‍ഗീയപാര്‍ട്ടിയെന്നുള്ള സമീപനം സിപിഎമ്മിനുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഇപ്പോള്‍ മലക്കം മറിയുന്നത് ഭൂരിപക്ഷസമുദായത്തെ കബളിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. ഭൂരിപക്ഷ സമുദായത്തിന്റെ വോട്ട് ബാങ്കില്‍ കണ്ണുനട്ടാണ് പിണറായി വിജയിനിപ്പോള്‍ ലീഗിനെ കടന്നാക്രമിക്കുന്നത്. പിഎഫ്‌ഐയെ നിരോധിക്കുന്ന സമയത്ത് സിപിഎം എടുത്ത നിലപാട് ആരെയും നിരോധിക്കേണ്ട കാര്യമില്ലെന്നാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശോധനയിൽ പിടികൂടിയാൽ യുഎഇയിൽ നിന്ന് നാടുകടത്തും.!! പൊതുമാപ്പ് കാലാവധി ഈ മാസം അവസാനം കഴിയുന്നതോടെ ഒരു സെക്കന്റ് പോലും സമയപരിധി നീട്ടില്ല, പൊതുമാപ്പിന് ശേഷം രാജ്യം വിടാത്തവരുടെ എക്സിറ്റ് പെർമിറ്റ് സ  (5 hours ago)

സൗദിയിൽ വീണ്ടും വധശിക്ഷ, മാതാപിതാക്കളെ കുത്തിക്കൊന്ന സൗദി പൗരനെ മക്ക പ്രവിശ്യയിൽ വധശിക്ഷയ്ക്ക് വിധേയനാക്കി, കഴിഞ്ഞ ഏതാനും മാസങ്ങളായി മലയാളികൾ ഉൾപ്പെടെയുള്ളവരുടെ വധശിക്ഷയും നടപ്പാക്കി സൗദി ഭരണകൂടം...!!  (5 hours ago)

ബുർജ് ഖലീഫയെ കടത്തിവെട്ടും, ക്യൂബ് ആകൃതിയിൽ 50 ബില്ല്യൺ ഡോളറിൽ 1,300 അടി ഉയരത്തിൽ മുകാബ് എന്ന ബഹുനില കെട്ടിടം നിർമ്മിക്കാൻ സൗദി, റിയാദിൽ മുകാബ് ഒരുങ്ങുന്നത് സൗദി വിഷൻ 2030 ൻ്റെ ഭാഗമായി...!  (6 hours ago)

അടുത്ത തലവനെ പ്രഖ്യാപിച്ച് ഹിസ്ബുള്ള;കുറിവെച്ച് ഇസ്രയേല്‍ കളത്തില്‍  (10 hours ago)

വരും വർഷങ്ങളിൽ കുറ്റമുറ്റരീതിയിൽ പൂരം നടത്താനുള്ള ശ്രമങ്ങളാണ് സർക്കാരിന്റേത്.; ജനസഹസ്രങ്ങൾ പങ്കാളികളായ തൃശൂർ പൂരം പാടെ കലങ്ങിപ്പോയി എന്ന മട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തു  (10 hours ago)

തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെങ്കിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചതും എഫ്ഐആർ ഇട്ടതുമെല്ലാം എന്തിനെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരൻ  (11 hours ago)

കേരളത്തിൽ വർദ്ധിച്ച് വരുന്ന വ്യാജ ഡോക്ടർമാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനും കേരളത്തിലെ ചികിത്സ മേഖലയിൽ ഗുണപരമായ മാറ്റത്തിനും വേണ്ടി പരിശ്രമം; മോഡേൺ മെഡിസിൻ ഡോക്ടർമാരുടെ സംഘടനയായ ജനറൽ പ്രാക്ടീഷണേഴ്സ്  (11 hours ago)

പരിശീലനം പൂർത്തിയാക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ സത്യപ്രതിജ്ഞാചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി അഭിവാദ്യം സ്വീകരിച്ചു  (11 hours ago)

പൊലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സർക്കാർ പൂരം കലക്കിയത്; തൃശൂർ പൂരം കലക്കിയത് സർക്കാരാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (11 hours ago)

അവകാശ സമരങ്ങളിലൂടെ നഴ്സുമാര്‍ കൈവരിച്ച നേട്ടം വിലയിരുത്തപ്പെടാന്‍ സമയമായെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി  (11 hours ago)

2022-23 വർഷത്തെ നാഷണൽ സർവീസ് സ്‌കീമിന്റെ മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സമ്മാനിക്കും  (11 hours ago)

വഖഫ് നിയമഭേദഗതിയുടെ പ്രസക്തി  (11 hours ago)

നവീന്‍ ബാബു കേസിലെ പ്രതി പി.പി.ദിവ്യ ഏത് പാർട്ടി ഗ്രാമത്തിലാണ് ഒളിച്ചിരിക്കുന്നതെന്ന് സിപിഎമ്മിന് അറിയാമായിരുന്നെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍  (11 hours ago)

സംസ്ഥാനത്ത് സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വരും ദിവസങ്ങളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (12 hours ago)

Malayali Vartha Recommends