Widgets Magazine
05
Nov / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് തീയതി നവംബർ 20ലേക്ക് മാറ്റി...കൽപ്പാത്തി രഥോൽസവം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമീഷൻ വോട്ടെടുപ്പ് തീയതി മാറ്റിയത്... നവംബർ 13നായിരുന്നു തെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്...


കിഴക്കൻ ഇന്തൊനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് പത്ത് പേർ കൊല്ലപ്പെട്ടു... ഇരട്ട അഗ്‌നിപർവ്വതമായ മൗണ്ട് ലെവോടോബി ലക്കി ലാക്കിയാണ് പൊട്ടിത്തെറിച്ചത്...ഒറ്റരാത്രി കൊണ്ടാണ് അഗ്നിപർവ്വതം തീതുപ്പാൻ തുടങ്ങിയത്...


ഏത് വമ്പന്റെ തലയ്ക്കാണ് ഉന്നം വൈകുന്നതെന്ന് അറിയാതെ പോയ ഇസ്രയേലി സൈനികരുടെ കൈകളിൽ നിന്ന് സിൻവാർ രക്ഷപെട്ടത് അഞ്ച് തവണ; കൊല്ലപ്പെടുന്നതിനു മുമ്പ് സിൻവാറും ഒപ്പമുള്ളവരും ഭക്ഷ്യക്ഷാമം നേരിട്ടു...


ഇറാൻ അതിൻ്റെ ബദ്ധശത്രുവായ ഇസ്രായേലിനോട് പ്രതികാരം ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.. ഖമേനിയുടെ ഭീഷണിക്ക് ശേഷം 24 മണിക്കൂറിനുള്ളിൽ, ഇറാനിൽ മുഴുവൻ സൈനിക പ്രവർത്തനങ്ങൾ വർധിപ്പിച്ചു...


ഷാരോണിനെ കൊല്ലാനായി ഉപയോഗിച്ചത്...കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്‌മ കലർത്തിയത്...വിദഗ്ദ്ധരായ ഡോക്‌ടർമാർ മൊഴി നൽകി...വിഷം മനുഷ്യ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഗ്രീഷ്‌മ ഇന്റർനെറ്റിൽ തെരഞ്ഞിരുന്നു...

കൊടകര കുഴല്‍പ്പണക്കേസിലെ തുടരന്വേഷണം; ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള ഉണ്ടയില്ലാ വെടി മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

02 NOVEMBER 2024 05:24 PM IST
മലയാളി വാര്‍ത്ത

More Stories...

ഭയന്നാണ് പിണറായി ഭരിക്കുന്നത്; ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയാണ് മുഖ്യമന്ത്രിയോട് ഒറ്റ തന്തയ്ക്ക് പിറന്നതാണെങ്കില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് വെല്ലുവിളിച്ചത്; പ്രതിപക്ഷമല്ലാതെ സി.പി.എമ്മിലെ ആരെങ്കിലും അതിനെ ചോദ്യം ചെയ്‌തോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കാൻ എന്തുകൊണ്ട് ഇഡിയും ഐടിയും തയ്യാറായില്ല; കേരള പോലീസിന്റെ അന്വേഷണം വെറും പ്രഹസനമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എം പി

കുഴല്‍പ്പണത്തിന്റെ ഒരറ്റത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റും മറ്റേ അറ്റത്ത് വ്യവസായിയും ബി.ജെ.പി നേതാവുമായ ആളും ആയതുകൊണ്ടാണ് ഒരു അന്വേഷണവും ഇല്ലാതെ ഇ.ഡിയും ആദായ നികുതി വകുപ്പും കേസ് പൂഴ്ത്തിയത്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മനുഷ്യർ ഇത്ര ചെറുതായിപ്പോകാമോ?എത്ര വിനയം അഭിനയിക്കാൻ ശ്രമിച്ചാലും ഉള്ളിലുള്ള യഥാർത്ഥ സംസ്കാരം ചില സന്ദർഭങ്ങളിൽ പുറത്തുചാടും; കല്യാണ വീട്ടിൽ എൽഡിഎഫ് സ്ഥാനാർഥി പി സരിന് കൈ കൊടുക്കാതിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച് മന്ത്രി എം ബി രാജേഷ്

ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയം നേടും ; കൊടകര കുഴൽപ്പണക്കേസ് ആരോപണങ്ങളിൽ മറുപടിയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ

കൊടകര കുഴല്‍പ്പണക്കേസിലെ തുടരന്വേഷണം ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉണ്ടയില്ലാ വെടി മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. നേരത്തെ പിണറായിയുടെ പോലീസ് ബിജെപി സംസ്ഥാന അധ്യക്ഷനെ സാക്ഷിയാക്കി കേസെടുത്ത് വെള്ളപൂശിയെടുത്ത സംഭവത്തില്‍ വീണ്ടും അന്വേഷണം നടത്തുന്നത് എന്തൊരു പ്രഹസനമാണ്.


പരസ്പരം സഹായിക്കാമെന്ന ഡീലിന്റെ അടിസ്ഥാനത്തിലാണ് കൊടകര കുഴല്‍പ്പണക്കേസ് ഫ്രീസ് ചെയതത്. അതിന്റെ പ്രയോജനം മുഖ്യമന്ത്രിക്കും കിട്ടി. അദ്ദേഹത്തിനും കുടുംബത്തിനും എതിരായ നിരവധി  കേസുകളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം നിലച്ചു. മുഖ്യമന്ത്രി ജയിലില്‍ പോകാതെ രക്ഷപ്പെട്ടതും  ഈ ഡീലിന്റെ ഭാഗമാണ്. കരുവന്നൂര്‍ നിക്ഷേപ തട്ടിപ്പ്, സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കേടത്ത്,മാസപ്പടി തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് മുഖ്യമന്ത്രി തടയിട്ടത് ബിജെപി നേതാക്കള്‍ പ്രതിസ്ഥാനത്ത് എത്തുമായിരുന്ന കൊടകര കുഴല്‍പ്പണക്കേസ് ഇല്ലാതാക്കിയാണ്.



2021 ല്‍ ബിജെപി  41.4 കോടിയോളം കേരളത്തിലെത്തിച്ചെന്നാണ്  കേരള പോലീസ് കണ്ടെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി അട്ടിമറിക്കാനാണ് ഇത്രയും വലിയ തുക കൊണ്ടുവന്നത്. ബിജെപിയുടെ കേന്ദ്രനേതൃത്വം കൊടുത്തുവിട്ട പണത്തെക്കുറിച്ച്  കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചതേയില്ല. സംസ്ഥാന പോലീസും കേന്ദ്ര ഏജന്‍സികളും ഒക്കച്ചങ്ങാതിമാരായ കേസു കൂടിയാണിത്. സംസ്ഥാന പോലീസിനോ കേന്ദ്ര ഏജന്‍സികള്‍ക്കോ കേസുമായി മുന്നോട്ടു പോകാനാവില്ലെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് കെ സുരേന്ദ്രന്‍ വെല്ലുവിളി നടത്തുന്നത് എന്നും അദ്ദേഹം ചോദിച്ചു.




 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരുഭൂമിയിലെ കണ്ടെയ്‌നറിനുള്ളില്‍ മൃതദേഹം, കുവൈത്ത് പൗ​രനെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ വധശിക്ഷ കോടതി ശരിവച്ചു  (23 minutes ago)

ദൂരക്കാഴ്‌ച രണ്ട് കിലോമീറ്റർ വരെ കുറഞ്ഞേക്കാം, ഖത്തറില്‍ മൂടൽ മഞ്ഞ് രൂപപ്പെടാൻ സാധ്യത, ഡ്രൈവർമാർ റോഡുകളിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്...!!!  (1 hour ago)

70 വർഷത്തെ കരിയറിൽ 28 ഗ്രാമി അവാർഡുകൾ...ഇതിഹാസ സംഗീത സംവിധായകൻ ക്വിൻസി ജോൺസ് അന്തരിച്ചു  (5 hours ago)

ചിക്കൻ​ഗുനിയ വന്ന് കാല് നിലത്ത് തൊടാൻ പോലും പറ്റാത്ത അവസ്ഥയിൽ നൃത്തം ചെയ്ത് ശോഭന; ഓർത്തെടുത്ത് സൂര്യ കൃഷ്ണമൂർത്തി  (6 hours ago)

മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ അമരന്റെ അണിയറപ്രവർത്തകരെ പ്രശംസിച്ച് രജനികാന്ത്  (6 hours ago)

അബുദാബി ബിഗ്ടിക്കറ്റിൽ മലയാളിക്ക് 46 കോടി സമ്മാനം, യുഎഇയിൽ എട്ട് വർഷമായി എൻജിനീയറായി ജോലി ചെയ്യുന്ന പ്രിൻസ് ടിക്കറ്റെടുത്ത് തുടങ്ങിയിട്ട് രണ്ട് വർഷം  (7 hours ago)

സൗദിയിൽ വ്യാപക പരിശോധന തുടരുന്നു, പുതിയതായി 21,370 അനധികൃത താമസക്കാരെ പിടികൂടി, നിയമലംഘകരെ കടത്തുന്നവർക്ക് തടവ് ശിക്ഷയും 1 ദശലക്ഷം റിയാൽ പിഴയും  (7 hours ago)

Palakkad ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി  (7 hours ago)

INDONESIA ഇന്തൊനേഷ്യ നടുങ്ങി  (7 hours ago)

ഏത് വമ്പന്റെ തലയ്ക്കാണ് ഉന്നം വൈകുന്നതെന്ന് അറിയാതെ പോയ ഇസ്രയേലി സൈനികരുടെ കൈകളിൽ നിന്ന് സിൻവാർ രക്ഷപെട്ടത് അഞ്ച് തവണ; കൊല്ലപ്പെടുന്നതിനു മുമ്പ് സിൻവാറും ഒപ്പമുള്ളവരും ഭക്ഷ്യക്ഷാമം നേരിട്ടു...  (7 hours ago)

മാരകമായ പ്രതികാര പദ്ധതി  (8 hours ago)

മഹായുദ്ധത്തിന് മണിക്കൂറുകള്‍ ശേഷിച്ചിരിക്കെ ഇസ്രായേലിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക...  (8 hours ago)

sharon-raj-murder- മറുമരുന്നില്ലാത്ത വിഷം  (8 hours ago)

സിറിയയില്‍ കരവഴി ആക്രമണം നടത്തി ഇസ്രയേല്‍. ഇറാനുമായി ബന്ധമുള്ള സിറിയക്കാരനെ പിടികൂടി ഇസ്രയേല്‍  (8 hours ago)

വ്യോമ മേഖല അടച്ച് പൂട്ടി മാളത്തിൽ ഒളിച്ച് ഖമനേയി മുട്ടിടിച്ച് ഇറാൻ...! ഇസ്രായേൽ സജ്ജം...!  (8 hours ago)

Malayali Vartha Recommends