Widgets Magazine
29
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് പവന് വില വർധിച്ചത്... ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,280 രൂപയായി... ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ കൂടി 7160 രൂപയായി...അടുത്ത കൊല്ലം സ്വർണവില പിടിച്ചാൽ കിട്ടില്ല; മലയാളികൾക്ക് ആശങ്കയോ?


എല്ലാം കണ്ണുകളും റഷ്യയിലേക്ക്...റഷ്യക്ക് നേരേ അമേരിക്കയും ബ്രിട്ടനും നല്‍കിയ റോക്കറ്റുകള്‍, ഇനിയും ഉപയോഗിക്കുകയാണെങ്കില്‍ യുക്രൈനെ തവിടുപൊടിയാക്കുമെന്ന് ഭീഷണി...


ബാലഭാസ്ക്കറിന്റെ മരണം കൊലപാതകമാണെന്ന് ഇന്നും വിശ്വസിക്കുന്ന നിരാശനായ ഒരു പിതാവ്...ആ ജീവിത്തിലേക്ക് വെളിച്ചത്തിന്റെ ഒരു കീറ് വീണ ദിവസമാണ് ഇന്നലെ കഴിഞ്ഞുപോയത്...അതും ബാലുവിന്റെ പിതാവ് ആരോപിച്ചത് പോലെ...


ഇന്ത്യയുടെ പുതിയ നീക്കം...ശത്രുക്കളുടെ മുട്ടിടിക്കുന്നു...3500 കിലോമീറ്റര്‍ വരെ കടന്ന് ചെന്ന് ആക്രമിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍...ഇന്ത്യയും ഇറാനും തമ്മിലുള്ള ദൂരം പോലും 2800 ലധികം കിലോമീറ്റര്‍ ആണ്...


പി. സരിന്‍ എ.കെ.ജി സെന്ററിലെത്തി...സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കണ്ടു...ചുവപ്പ് ഷാള്‍ അണിയിച്ചാണ് എം.വി ഗോവിന്ദന്‍ സരിനെ സ്വീകരിച്ചത്... മന്തി സജി ചെറിയാന്‍, എം.കെ ബാലന്‍ തുടങ്ങിയവരും സരിനെ സ്വീകരിക്കാന്‍ എത്തി...

പാവപെട്ടവർക്കുള്ള ക്ഷേമപെൻഷൻ തട്ടിയെടുത്ത ഉദ്യോഗസ്ഥൻമാരുടെ പേരുവിവരങ്ങൾ പുറത്തുവിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

29 NOVEMBER 2024 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസിന് എക്കാലവും ഏറെ താരങ്ങളുണ്ടെന്ന് ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ

ഒരുവശത്ത് ഭരണഘടനയാണ് എൻ്റെ വേദ പുസ്തകം എന്നു പറയുകയും മറുവശത്ത് അതിൻ്റെ മൂല്യങ്ങൾ പാടെ തിരസ്കരിക്കുകയും ചെയ്യുന്ന ഭരണവർഗത്തിന്റെ മുഖത്തേറ്റ പ്രഹരമാണ് സുപ്രീംകോടതിവിധി; മതേതരത്വം എന്ന പദം ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഇന്ദിരാഗാന്ധിയുടെ നടപടിയെ സുപ്രീംകോടതി തന്നെ ശരി വച്ചിരിക്കുന്നു എന്ന് സന്ദീപ് ജി വാര്യർ

കേരളത്തിലെ എംപിമാർ പാർലമെൻ്റിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ബില്ലിന് അനുകൂലമായി കൈ ഉയർത്തണമെന്ന് ബിജെപി ആവശ്യപ്പെടുന്നു; വഖഫ് ബോർഡിൻ്റെ അധിനിവേശത്തിനെതിരെ സമരം ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരഞ്ഞെടുപ്പില്‍ ഇത്രയും വലിയ ആഘാതമുണ്ടായിട്ടും ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടു പോകുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മുനമ്പത്ത് ഉള്‍പ്പെടെ ആയിരക്കണക്കിന് പേരെ ബാധിക്കുന്ന വഖഫ് ഭേദഗതി ബില്ലില്‍ മതേതര വാദികളെന്നവകാശപ്പെടുന്ന കേരളത്തിലെ യു.ഡി.എഫ് - എല്‍.ഡി.എഫ് എം.പിമാര്‍ എന്ത് നിലപാട് സ്വീകരിക്കും? ജനം ഉദ്വേഗത്തോടെ കാത്തിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍

പാവപെട്ടവർക്കുള്ള ക്ഷേമപെൻഷൻ തട്ടിയെടുത്ത ഉദ്യോഗസ്ഥൻമാരുടെ പേരുവിവരങ്ങൾ പുറത്തുവിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം ഉദ്യോഗസ്ഥൻമാരാണ് ഈ തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് സർക്കാർ പട്ടിക പുറത്തുവിടാത്തത്. വലിയ തുക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥൻമാർ സാധാരണക്കാരുടെ അത്താണി കൈവശപ്പെടുത്തുന്നത് മനുഷ്യത്വവിരുദ്ധമായ കാര്യമാണ്.

അർഹതപ്പെട്ടവർക്ക് പെൻഷൻ നിഷേധിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സർക്കാരാണ് ഇത്രയും കൂടുതൽ അനർഹരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ സർക്കാർ പറയുന്ന കണക്ക് വിശ്വാസയോഗ്യമല്ല. ഇത്രയും ലജ്ജാകരമായ സംഭവം നടന്ന സ്ഥിതിക്ക് ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്. മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം.

ആരോഗ്യവകുപ്പിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പുകാർ ഉള്ളതെന്ന വാർത്ത പുറത്തുവന്നിരിക്കുകയാണ്. ആരോഗ്യമന്ത്രി ഈ കാര്യത്തിൽ പ്രതികരിക്കണം. എസ്ടി എസ്.സി ഫണ്ടും ക്ഷേമപെൻഷനും തട്ടിയെടുത്ത സിപിഎം നേതാക്കളുടെ മാതൃകയിലേക്ക് സർക്കാർ ഉദ്യോഗസ്ഥരും എത്തുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലാറ്റ് തട്ടിപ്പു കേസില്‍ നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി  (33 minutes ago)

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് നഴ്സിനെ ആക്രമിച്ച് യുവാവ്  (1 hour ago)

മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നു  (1 hour ago)

എയര്‍ ഇന്ത്യ പൈലറ്റിന്റെ കാമുകന്‍ ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്  (2 hours ago)

GOLD RATE വില കുത്തനെ കൂടി  (2 hours ago)

RUSSIA യുക്രൈന് താക്കീതുമായി പുടിന്‍  (2 hours ago)

Balabhaskar കേന്ദ്ര ഏജൻസികൾ ശ്രമം തുടങ്ങി  (2 hours ago)

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ സ്ഥാപനത്തില്‍ ഇഡി റെയ്ഡ് നടത്തി  (2 hours ago)

INDIA ഇന്ത്യയുടെ പുതിയ മിസൈല്‍  (2 hours ago)

ബാലഭാസ്കറിനെ കൊന്നു പിന്നിൽ അർജുൻ..? 6 വർഷത്തിന് ശേഷം ആ സത്യം പുറത്തേയ്ക്ക്..!  (2 hours ago)

P SARIN സരിന് വൻ സ്വീകരണം;  (2 hours ago)

SABARIMALA മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്  (2 hours ago)

വരും മണിക്കൂറിൽ കൊടും മഴ വരുന്നു..! പ്രവചനങ്ങൾ മാറി മറിഞ്ഞു...! പുതിയ മുന്നറിയിപ്പ്..!  (3 hours ago)

Woman Commando അഭിനന്ദിച്ച് സൈബര്‍ലോകം  (3 hours ago)

മുല്ലപ്പെരിയാറിൽ കേന്ദ്രത്തിന്റെ മരണമണി..! കൊല്ലിക്കാൻ കൊടുക്കുമോ..? പേടിയിൽ ജനം..!  (3 hours ago)

Malayali Vartha Recommends