Widgets Magazine
12
Dec / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യയുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ തയ്യാറെടുക്കുന്നു...മെഗാ പ്രതിരോധ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്...തന്ത്രപ്രധാനമായ പ്രതിരോധ പങ്കാളിത്തം പങ്കിടുന്നു...


റഷ്യയുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ തയ്യാറെടുക്കുന്നു...മെഗാ പ്രതിരോധ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്...തന്ത്രപ്രധാനമായ പ്രതിരോധ പങ്കാളിത്തം പങ്കിടുന്നു...


സിറിയയുടെ ആസാദ് സർക്കാരിന്റെ പതനം...പശ്ചിമേഷ്യയുടെ മുഖം തങ്ങള്‍ മാറ്റുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു..'പുതിയതും നാടകീയവുമായ ഒരു അധ്യായം' എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്...


പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനം... എം വി ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് ശരിയായില്ലെന്ന്,സമ്മേളന പ്രതിനിധികള്‍ കുറ്റപ്പെടുത്തി...


ഇന്ത്യയുടെ ആശങ്ക വർധിക്കുകയാണ്..അസദിനെ പുറത്താക്കി രണ്ട് ദിവസത്തിന് ശേഷം രാജ്യത്തിൻ്റെ രക്ഷാ ദൗത്യം... 75 ഇന്ത്യൻ പൗരന്മാരെ സിറിയയിൽ നിന്ന് ഇന്ത്യ ഒഴിപ്പിച്ചു...

ഹൈക്കോടതിയുടെ നിലപാട് സംസ്ഥാന സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരം; വയനാട് പുനരിധിവാസം അട്ടിമറിച്ചത് സംസ്ഥാന സർക്കാരാണെന്ന് തെളിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

08 DECEMBER 2024 06:48 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ മറ്റൊരു പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കില്ലെന്നു പറയുന്നത് ഏകാധിപത്യമാണ്;കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിലെ പാര്‍ട്ടി ഓഫീസാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വയനാട് പുനരധിവാസത്തിൽ അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഇന്ത്യയിൽ വലിയ തോതില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു എന്ന പ്രചാരണം ഇടതുപക്ഷ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

യുഡിഎഫ് മതവർഗീയ ശക്തികളുടെ കൂടാരമായി മാറി ; സമൂഹത്തിൽ വിഭജനവും ഭീതിയും വളർത്തി മുസ്ലിംലീഗ് വർഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

മികവാർന്ന സിനിമകൾ ജനങ്ങളിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തം കേരള രാജ്യാന്തര ചലച്ചിത്ര മേള പൂർണ അർത്ഥത്തിൽ നിർവഹിക്കുന്നതായി മന്ത്രി ഡോ. ആർ ബിന്ദു

വയനാട് പുനരിധിവാസം അട്ടിമറിച്ചത് സംസ്ഥാന സർക്കാരാണെന്ന് തെളിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതിയുടെ നിലപാട് സംസ്ഥാന സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയുടെ ചോദ്യങ്ങൾ സർക്കാരിൻ്റെ യഥാർത്ഥ മുഖം വ്യക്തമാക്കുന്നതാണ്. ദുരിതം നടന്നിട്ട് നാല് മാസങ്ങൾക്ക് ശേഷമാണ് സർക്കാർ കണക്ക് കേന്ദ്രത്തിന് സമർപ്പിച്ചത്. നവംബർ 13ന് മെമ്മോറൻഡം സമർപ്പിച്ച സർക്കാർ 19 ന് കേന്ദ്രത്തെ പഴിചാരി ഹർത്താലും നടത്തി. ജനങ്ങളെ കബളിപ്പിക്കുകയാണ് സർക്കാർ ചെയ്തത്.

സംസ്ഥാന ദുരിതാശ്വാസ നിധിയുടെ കണക്കുകൾ സർക്കാർ വ്യക്തമാക്കിയിട്ടില്ല. എസ്ഡിആർഎഫ് ഫണ്ടിൽ എത്ര രൂപ ചിലവഴിക്കാമെന്ന് സംസ്ഥാനം വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഉരുണ്ടു കളിക്കുകയാണ്. പിഡിഎൻഎ റിപ്പോർട്ട് സർക്കാർ മരവിപ്പിക്കുകയായിരുന്നു. വയനാട് ഹർത്താൽ നടത്തിയ എൽഡിഎഫും യുഡിഎഫും ജനങ്ങളോട് മാപ്പ് പറയണം. വയനാട് ദുരന്തനിവാരണത്തിന് വേണ്ടിയുണ്ടാക്കിയ മന്ത്രിസഭ ഉപസമിതി എന്ത് ചെയ്തുവെന്ന് മുഖ്യമന്ത്രി പറയണം. നാല് മന്ത്രിമാർ ഉൾപ്പെടുന്ന ഉപസമിതി ദുരന്തമേഖലയിൽ സെൽഫി എടുക്കുന്നതിൻ്റെ തിരക്കിലായിരുന്നു.

വയനാട് പുനരധിവാസ ഫണ്ട് അനുവദിക്കില്ല എന്ന് കേന്ദ്രം എവിടെയും പറഞ്ഞിട്ടില്ല. ഫണ്ട് വൈകിച്ചതും വൈകിയതിനെ രാഷ്ട്രീയമായി മുതലെടുത്തതും ആരാണ്. പിണറായി വിജയൻ്റെ അജണ്ടയോടൊപ്പം കോൺഗ്രസ് നിന്നു. 1,200 വീടുകൾ നിർമ്മിച്ചു നൽകാമെന്ന് വിവിധ സന്നദ്ധസംഘടനകൾ അറിയിച്ചിട്ടും സർക്കാർ അതിനോട് പ്രതികരിച്ചിട്ടില്ല. വയനാടിനെ സഹായിക്കാൻ 20 കോടി രൂപ ഡിവൈഎഫ്ഐ പിരിച്ചുവെന്നാണ് പറയുന്നത്. എവിടെയാണ് ആ പണം? വയനാട് പാക്കേജിന് ആവശ്യമായ സർവകക്ഷി യോഗം സർക്കാർ നടത്തിയിട്ടുണ്ടോ? സർക്കാരിന് ലഭിച്ച ധനസഹായങ്ങൾ ആരാണ് ഓഡിറ്റ് ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരക്കംപാഞ്ഞ് ആളുകള്‍... വാട്സാപ്പ്, ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം എന്നിവ ലോകവ്യാപകമായി ബുധനാഴ്ച പണിമുടക്കി; ഏതാണ്ട് അന്‍പതിനായിരത്തിലധികം പേര്‍ പ്രശ്നങ്ങള്‍ നേരിട്ടതായി പരാതിപ്പെട്ടു  (1 minute ago)

വലിയ മാമാങ്കമാകും... ഖത്തറിന് പിന്നാലെ 2034 ലെ ഫിഫ ലോകകപ്പ് ഫുട്‌ബോളിന് സൗദി അറേബ്യ വേദിയാകും; ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ  (5 minutes ago)

ഇന്‍ഷുറന്‍സ് ഇല്ലാത്തത് പുലിവാല്‍... യുവാവിന് ജീവന്‍ നഷ്ടമായ അപകടത്തിന് കാരണം ബെന്‍സ് കാറാണെന്ന ശക്തമായ തെളിവ് കണ്ടെത്തി പോലീസ്  (10 minutes ago)

സൗദിയിൽ നിയമലംഘകരെ കണ്ടെത്താൻ കർശന പരിശോധന, 18,489 പ്രവാസികൾ അറസ്റ്റിൽ, നേരത്തെ പിടിയിലായ 9,529 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം...!!!  (7 hours ago)

താമസ തൊഴിൽ നിയമ ലംഘകർക്കെതിരെ ശക്തമായ നടപടി, കുവൈത്തിൽ 20 ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ 317 പേരെ അറസ്റ്റ് ചെയ്തു, നിയമങ്ങൾ ലംഘിച്ച കുറ്റങ്ങൾക്ക് നേരത്തെ പിടിയിലായ 610 പ്രവാസികളെ നാടുകടത്തിയതായി ആഭ്യ  (8 hours ago)

തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കിയില്ലെങ്കിൽ അലവൻസ് നിർബന്ധം, ഔദ്യോഗിക രേഖകള്‍ പിടിച്ചെടുക്കരുത്, യുഎഇയിൽ സ്വകാര്യ കമ്പനികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ വ്യക്തമാക്കി മന്ത്രാലയം...!!!  (8 hours ago)

കേരളവും തമിഴ്‌നാടും... മുല്ലപ്പെരിയാര്‍ ചര്‍ച്ചാവിഷയം; പിണറായി-സ്റ്റാലിന്‍ കൂടിക്കാഴ്ച നാളെ കുമരകത്ത്; വൈക്കത്തെ നവീകരിച്ച പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം എം.കെ.സ്റ്റാലിന്‍ നിര്‍വഹിക്കും  (9 hours ago)

ഹേമ കമ്മിറ്റി അന്വേഷണത്തിന് എതിരെ ഒരു നടി കൂടി രംഗത്ത്  (9 hours ago)

അഞ്ച് വയസ്സുകാരന്‍ 150 അടി താഴ്ചയില്‍ വീണിട്ട് 48 മണിക്കൂര്‍...  (10 hours ago)

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കള്‍ മുങ്ങിമരിച്ചു  (11 hours ago)

അധിക ലാഭ വാഗ്ദാനത്തില്‍ കുടുങ്ങി യുവാവ്: നഷ്ടമായത് നാല് കോടി  (11 hours ago)

ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (12 hours ago)

ജാഫർ ഇടുക്കി, അജു വർ​ഗീസ് എന്നിവരുടെ ആമോസ് അലക്സാണ്ടറിന് തുടക്കമായി!  (12 hours ago)

മോദിയെ കണ്ട് കരീനകപൂറും കുടുംബവും...  (12 hours ago)

ഗതാഗത നിയമങ്ങള്‍ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി  (13 hours ago)

Malayali Vartha Recommends