Widgets Magazine
16
Dec / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെയ്ഫ് അലി ഖാൻ പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞ ചില, കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്...എത്ര സമയം വിശ്രമത്തിനായി ലഭിക്കുന്നു...പ്രധാനമന്ത്രിയുടെ മറുപടി...


മരണത്തിലും വേർപിരിയാതെ ആ രണ്ടുപേരും... വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായവര്‍ക്ക്, കൊതി തീരെ ജീവിക്കാന്‍ കഴിഞ്ഞില്ല... കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്....


അമേരിക്കയിലെ നഗരങ്ങളിലും സൈനിക താവളങ്ങളിലും, നിരവധി നിഗൂഢ ഡ്രോണുകൾ ചുറ്റിക്കറങ്ങുന്നതായി കണ്ടെത്തി... 50 ഡ്രോണുകളുടെ 'കൂട്ടങ്ങൾ' തലയ്ക്ക് മുകളിലൂടെ പറക്കുന്നതായി ആശങ്കാകുലരായ നിവാസികൾ..


നിഗൂഢമായ 'ഷാഹിദ് ബാഗേരി' ഇറാൻ കടലിൽ; ഇസ്രയേലിനും യുഎസിനും ആശങ്ക...

വയനാട് ദുരിതാശ്വാസ നിധിയെ സംബന്ധിച്ച കൃത്യമായ കണക്ക് നൽകാതെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

13 DECEMBER 2024 01:35 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വന്തമായി സമരം ചെയ്യാനുള്ള ത്രാണി യു.ഡി.എഫിനുണ്ട്; വയനാട് ദുരന്തത്തില്‍ കേന്ദ്ര അവഗണനയ്‌ക്കെതിരെ നിയമസഭയില്‍ ആദ്യമായി സംസാരിച്ചത് പ്രതിപക്ഷമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കെ.എസ്ഇബിയുമായി 30 വർഷത്തെ കാരാർ പൂർത്തിയാക്കിയ മണിയാർ ജലവൈദ്യൂതി പദ്ധതി സർക്കാർ ഏറ്റെടുക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി രമേശ് ചെന്നിത്തല

രക്ഷാദൗത്യത്തിന് വ്യോമസേന പണം ചോദിക്കുന്നത് കേരളത്തോടുള്ള വിവേചനമെന്ന പ്രചാരണം സിപിഎമ്മിന്‍റെ രാഷ്ട്രീയ വേലയെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ

ഭരണഘടനയെ നിരാകരിച്ച രാഷ്ട്രീയ ഗുരുക്കന്മാരുടെ ശിഷ്യനാണ് പ്രധാനമന്ത്രി; പ്രധാനമന്ത്രിക്ക് ഭരണഘടനയോട് ആത്മാർത്ഥതയുണ്ടെന്ന് ജനം വിശ്വസിക്കാൻ ഇടയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

കേരളത്തിന്റെ വൈദ്യുതി മേഖല സ്വകാര്യ കുത്തക കമ്പനികള്‍ക്ക് തീറെഴുതാനുള്ള നീക്കമാണ് പിണറായി സര്‍ക്കാരിന്റെത്; 12 മെഗാവാട്ട് മണിയാര്‍ ജല വൈദ്യുത പദ്ധതി കരാര്‍ കാര്‍ബോറണ്ടം ഗ്രൂപ്പിന് 25 വര്‍ഷം കൂടി നീട്ടിനല്‍കാനുള്ള നീക്കത്തിന് പിന്നില്‍ വലിയ അഴിമതിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി

വയനാട് ദുരിതാശ്വാസ നിധിയെ സംബന്ധിച്ച കൃത്യമായ കണക്ക് നൽകാതെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാട് ദുരന്തത്തിന് മുൻപുള്ള എസ്ഡിആർഎഫ് ഫണ്ടിൻ്റെ കണക്കുകൾ യഥാക്രമം കാണിക്കാതിരുന്നത് സംസ്ഥാനത്തിൻ്റെ ഗുരുതരമായ കൃത്യവിലോപമാണ്. കൃത്യമായ കണക്കുകൾ ഹൈക്കോടതിയിൽ നൽകാതെ കേരളത്തെ വഞ്ചിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഇന്നത്തെ ഹൈക്കോടതി പരാമർശം സംസ്ഥാന സർക്കാറിൻ്റെ കഴിവ് കേട് തെളിയിക്കുന്നതാണ്.

വയനാടിന് കൂടുതൽ സഹായം ലഭ്യമാക്കാൻ  കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടെന്നാണ് കോടതി തന്നെ പറയുന്നത്. കണക്ക് ചോദിക്കുമ്പോൾ രാഷ്ട്രീയം കളിക്കുന്ന പരിപാടി ഇനിയെങ്കിലും മുഖ്യമന്ത്രി ഒഴിവാക്കണം. കൃത്യമായ കണക്ക് തന്നാൽ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ മധ്യസ്ഥം നിൽക്കാമെന്ന നിലപാടെടുത്തത് സംസ്ഥാനത്തിൻ്റെ കഴിവില്ലായ്മ കൊണ്ട് മാത്രമാണ്. വയനാട്ടിൽ തകർന്ന വീടുകളുടെ എണ്ണവും നാശനഷ്ടങ്ങളുടെ വിവരങ്ങളും ആറുമാസമായിട്ടും തിട്ടപ്പെടുത്താൻ സംസ്ഥാനത്തിന് സാധിച്ചിട്ടില്ല.

ഒരു വ്യക്തതയുമില്ലാത്ത കണക്കാണ് സംസ്ഥാന സർക്കാർ സമർപ്പിച്ചത്. സംസ്ഥാനത്തിൻ്റെ ഖജനാവിൽ നിന്നും ഒരു രൂപ പോലും ഇതുവരെ വയനാടിന് വേണ്ടി ചിലവഴിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എന്തിന് വേണ്ടിയായിരുന്നു വയനാടിൻ്റെ പേരിൽ സംഭാവനകൾ വാങ്ങിക്കൂട്ടിയതെന്ന് പിണറായി വിജയൻ വ്യക്തമാക്കണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സഹായധനം അനുവദിച്ചിട്ടും കേരളം പണം ചിലവഴിക്കാത്തത് ഞെട്ടിക്കുന്നതാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമലംഘകരെ പിടിവിടാതെ സൗദി, ഒരാഴ്ചക്കിടെ നടത്തിയ പരിശോധനയിൽ 19,831 വിദേശികൾ കൂടി അറസ്റ്റിലായതായി ആഭ്യന്തരമന്ത്രാലയം  (38 minutes ago)

ഇന്ത്യയുടെ മാന്ത്രിക താളം നിലച്ചു: കകളിപ്പാട്ടങ്ങള്‍ എടുത്തു കളിക്കേണ്ട പ്രായത്തില്‍ കുഞ്ഞ് കൈകള്‍കൊണ്ട് മേശകളിലും പാത്രങ്ങളിലും താളം പിടിച്ച് സംഗീതമാണു തന്റെ വഴിയെന്നുറപ്പിച്ചയാള്‍ ഉസ്താദ് സാക്കിര്‍  (1 hour ago)

എന്റെ രാഷ്ട്രീയ ജീവിതം സൃഷ്ടിച്ചതും ഇല്ലാതാക്കിയതും നെഹ്‌റു കുടുംബം: പത്തുവര്‍ഷമായി സോണിയയെ നേരില്‍ കാണാന്‍ എനിക്ക് ഒരു അവസരം പോലും നല്‍കിയിട്ടില്ല  (1 hour ago)

ഭാര്യവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്ത് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു  (1 hour ago)

യാത്രക്കാരന്റെ ആരോ​ഗ്യസ്ഥിതി മോശമായി, സൗദിയിലേക്ക് പോയ ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്  (1 hour ago)

മദ്യപിച്ച് കാറോടിച്ചുണ്ടായ വാഹനാപകടം: അമ്പതുകാരന്‍ മരിച്ച സംഭവത്തില്‍ കൊറിയന്‍ പോപ് താരത്തിന് 8 വര്‍ഷം തടവ്  (2 hours ago)

പ്രശസ്ത തബല വിദ്വാന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു  (2 hours ago)

നടുക്കം മാറാതെ കരിമ്പ സ്‌കൂള്‍: നാളെ സ്‌കൂള്‍ തുറക്കുമ്പോള്‍ അവള്‍ മാത്രം ഒറ്റയ്ക്ക്; നെഞ്ച് പൊട്ടുന്ന വേദനയില്‍ അധ്യാപകര്‍  (2 hours ago)

കുട്ടി ഡ്രൈവര്‍മാര്‍ പെരുകുന്നു: പലരും രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ചാണ് നിരത്തിലിറങ്ങുന്നത്; പിടിവീണാല്‍ 25 വയസ് വരെ ലൈസന്‍സ് കിട്ടില്ല  (2 hours ago)

ക്രിസ്ത്യന്‍ വിവാഹ ലുക്കില്‍ കീര്‍ത്തി സുരേഷ്...  (3 hours ago)

ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി...  (3 hours ago)

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 40 കാരിയെ കൊലപ്പെടുത്തി അനിയത്തിയുടെ ഭര്‍ത്താവ്  (4 hours ago)

ക്ലാസില്‍ മൊബൈല്‍ കൊണ്ടുവന്നതിന് ശാസിച്ച അധ്യാപകനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് വിദ്യാര്‍ത്ഥികള്‍  (4 hours ago)

മുറിഞ്ഞകല്ലില്‍ ബസും കാറും കൂട്ടിയിടിച്ച് മരിച്ച 4 പേരുടെ മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി  (5 hours ago)

പറവൂര്‍ പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ സമീപത്തെ സര്‍വീസ് റോഡിലേക്ക് വീണു  (6 hours ago)

Malayali Vartha Recommends