Widgets Magazine
07
Jan / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മക്കൾക്ക് വിഷംനൽകി കൊലപ്പെടുത്തിയ ശേഷം സോഫ്റ്റ്‌വെയർ എൻജിനിയറും ഭാര്യയും ആത്മഹത്യ ചെയ്തു; പുതുച്ചേരി യാത്രയ്ക്ക് മുമ്പ് സംഭവിച്ചത്...


ഇത് അച്ഛനായി മാത്രം... ചിതയണയും മുമ്പ് കലോത്സവ വേദിയില്‍ പങ്കെടുത്ത് വിജയം നേടിയ ഹരിഹര്‍ ദാസ് പൊന്‍താരം


എന്റെ ഭർത്താവിനോട് ആണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ അവനായാലും അവളായാലും പിന്നീട് ഒരു ദിവസം കൂടി കേക്ക് കഴിക്കാനായി ജീവിച്ചിരിക്കില്ല- ദിയ കൃഷ്ണ


മുഖത്ത് ഡെർമ്മൽ ഫില്ലേഴ്സ്! കഷണ്ടി മറയ്ക്കാൻ ഹെയർ റീപ്ലെയ്സ്മെന്റ്.. സൗന്ദര്യ സംരക്ഷണത്തിന് മാത്രം മോഹൻലാൽ ചിലവാക്കുന്നത് ലക്ഷങ്ങൾ! തെളിവുകൾ സഹിതം പുറത്ത്


നമുക്ക് കാണാം സാറെ.... വിഷം കൊടുത്തും കുത്തിയും ഒക്കെ കൊന്ന് പരിചയമുള്ളവരാണല്ലോ, ജയിലില്‍ ഉച്ചഭക്ഷണം കഴിച്ചില്ല; ജീവനോടെ പുറത്തിറങ്ങാനായത് ഭാഗ്യമെന്ന് പി വി അന്‍വര്‍

പ്രതിഷേധിച്ചു എന്നതിന്റെ പേരില്‍ സ്കൂളുകളെ സ്‌കൂള്‍ കായിക മേളയില്‍നിന്ന് വിലക്കിയ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണം; മന്ത്രി വി. ശിവന്‍കുട്ടിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

05 JANUARY 2025 05:43 PM IST
മലയാളി വാര്‍ത്ത

More Stories...

കൊലപാതകം നടത്തുന്നവരെ സ്വാതന്ത്രസമര സേനാനികളെപ്പോലെയാണ് സിപിഎം കൊണ്ട് നടക്കുന്നത്; പിണറായി വിജയൻ്റെ കാലത്തുതന്നെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുഴിച്ചു മൂടുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ

നാരായണ​ ഗുരു​ദേവൻ സനാതനധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ അല്ല എന്നാണല്ലോ ബ്രാഞ്ച് കമ്മിറ്റി മുതൽ പോളിറ്റ്ബ്യൂറോ വരെയുള്ള അട്ടഹാസം; ഇവർ പറയുന്നതിന് ഇവരുടെ തുപ്പലിന്റെ വില പോലും ഇല്ലെന്ന് ചരിത്രം അറിയുന്ന ആർക്കും മനസിലാകുന്ന വസ്തുതയാണെന്ന വിമർശനവുമായി സന്ദീപ് വാചസ്പതി

ശുചിത്വം ഉറപ്പാക്കാൻ വിപുലമായ സൗകര്യങ്ങൾ സജ്ജം; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹരിതച്ചട്ടം പാലിക്കാൻ ഏവരും ശ്രദ്ധിക്കണമെന്ന് മന്ത്രി എം ബി രാജേഷ്

സനാതന ധർമത്തിനെതിരായ വിവാദ പ്രസ്താവന പിൻവലിക്കാത്ത മുഖ്യമന്ത്രി ഹിന്ദുസമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

സനാതന ധർമ്മം അശ്ലീലമാണെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

പ്രതിഷേധിച്ചു എന്നതിന്റെ പേരില്‍ തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും കോതമംഗംലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും സ്‌കൂള്‍ കായിക മേളയില്‍നിന്ന് വിലക്കിയ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി.
 

കത്തിന്റെ  പൂര്‍ണരൂപമിങ്ങനെ;-

എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ പ്രതിഷേധിച്ചു എന്നതിന്റെ പേരില്‍ തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും കോതമംഗംലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും അടുത്ത കായിക മേളയില്‍നിന്ന് വിലക്കിയ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് ഈ കത്ത്.



പതിവിന് വിപരീതമായി കായികമേളയിലെ ചാമ്പ്യന്‍ പട്ടത്തിന് ജനറല്‍ സ്‌കൂളുകള്‍ക്കൊപ്പം സ്‌പോര്‍ട്സ് സ്‌കൂളുകളേയും പരിഗണിച്ചതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. ജനറല്‍ സ്‌കൂളുകള്‍ക്കൊപ്പം സ്‌പോര്‍ട്‌സ് സ്‌കൂളുകളെയും ഉള്‍പ്പെടുത്തിയതു സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചത് സംഘാടകര്‍ തന്നെയാണെന്നും വ്യക്തമാണ്. അത് എന്തുതന്നെ ആയാലും പ്രതിഷേധിച്ചു എന്നതിന്റെ പേരില്‍ രണ്ട് സ്‌കൂളുകളെ അടുത്ത കായികമേളയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത് ഉചിതമായില്ല.

ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതു സ്വാഭാവികമാണ്. അധികാരത്തില്‍ ഇരിക്കുന്നവര്‍ അതിനെയൊക്കെ സഹിഷ്ണുതയോടെയാണ് സമീപിക്കേണ്ടത്. ആരും പ്രതിഷേധിക്കരുതെന്ന് ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ തീരുമാനിക്കുന്നത് തന്നെ ഏകാധിപത്യവും ഫാഷിസവുമാണ്. പൊതുവിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കുന്ന അങ്ങ് എത്രയോ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നേതൃത്വം നല്‍കിയ ആളാണ്. എത്രയോ കാലം വിദ്യാര്‍ത്ഥി സംഘടനയെ നയിച്ചു. പ്രതിഷേധിച്ചും പ്രതികരിച്ചും രാഷ്ട്രീയ സമരാനുഭവങ്ങളിലൂടെ കടന്ന് വരികയും ചെയ്ത അങ്ങ് മന്ത്രിയായിരിക്കുമ്പോള്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ രണ്ട് സ്‌കൂളുകളെ വിലക്കുന്നത് ശരിയായ നടപടിയല്ല.

പ്രതിഷേധിച്ചതിന്റെ പേരില്‍ സ്‌കൂളുകളെ വിലക്കുന്നതിലൂടെ നമ്മുടെ നാടിന്റെ അഭിമാനമായി മാറേണ്ട കായിക താരങ്ങളുടെ ഭാവിയാണ് ഇരുളടയുന്നത്. പരിശീലനം തുടരണമോ നിര്‍ത്തണോ എന്ന ആശയ കുഴപ്പം കുട്ടികളിലും സ്‌കൂള്‍ മാനേജ്മന്റുകള്‍ക്കും ഉണ്ടാകും. കുട്ടികളുടെ ഭാവി കരുതി   ഈ തീരുമാനം പിന്‍വലിക്കുന്നതിന് അങ്ങയുടെ ഭാഗത്ത് നിന്നും അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ടവരെല്ലാം ചിത്രം ആസ്വദിച്ചു... എന്നാൽ, ഇതുവരെ സിനിമ കണ്ടിട്ടുപോലുമില്ലാത്ത ആളുകൾ ചിത്രത്തെ വിമർശിക്കുന്നു.. ബറോസിനെകുറിച്ച് മോഹൻലാൽ  (16 minutes ago)

ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണക്കായി കൊടിസുനിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനായി അനുമതി നല്‍കി  (36 minutes ago)

ഷൂട്ടാണെന്നായിരുന്നു എല്ലാവരോടും പറഞ്ഞത്! കാവ്യ-ദിലീപ് വിവാഹ ദിവസം സംഭവിച്ചത്.. മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയുടെ വാക്കുകൾ വൈറൽ  (44 minutes ago)

കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം...  (51 minutes ago)

അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...  (55 minutes ago)

കേരളത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 57,720 രൂപ  (1 hour ago)

ബഹിരാകാശത്ത് ഇരട്ട ഉപഗ്രഹങ്ങളെ കൂട്ടി യോജിപ്പിക്കുന്ന ഡോക്കിങ് പരീക്ഷണം ഐഎസ്ആര്‍ഒ മാറ്റി  (1 hour ago)

ഇത് അച്ഛനായി മാത്രം... ചിതയണയും മുമ്പ് കലോത്സവ വേദിയില്‍ പങ്കെടുത്ത് വിജയം നേടിയ ഹരിഹര്‍ ദാസ് പൊന്‍താരം  (1 hour ago)

പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ബീഹാര്‍ വിദ്യാര്‍ത്ഥി സത്നാം സിങ് കൊലക്കേസ്...കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ ഒറിജിനല്‍ എഫ് ഐ ആറും എഫ് ഐ എസും ഹാജരാക്കാന്‍ വിചാരണക്കോടതി ഉത്തരവിട്ടു  (1 hour ago)

ഹൈദരാബാദിനടുത്ത് ഖട്‌കേസറില്‍ യുവാവും യുവതിയും കാറിന് തീ പിടിച്ച് മരിച്ചു  (1 hour ago)

തീര്‍ത്ഥാടക പ്രവാഹം.. മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്...  (1 hour ago)

ഇന്ത്യന്‍ ഓഹരി സൂചികകള്‍ തകര്‍ച്ചയില്‍.... സെന്‍സെക്‌സും നിഫ്റ്റിയും ഇടിഞ്ഞു  (1 hour ago)

എന്റെ ഭർത്താവിനോട് ആണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ അവനായാലും അവളായാലും പിന്നീട് ഒരു ദിവസം കൂടി കേക്ക് കഴിക്കാനായി ജീവിച്ചിരിക്കില്ല- ദിയ കൃഷ്ണ  (1 hour ago)

അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം.  (2 hours ago)

വെള്ളിക്കും വെള്ളികൊണ്ടുള്ള ആഭരണങ്ങള്‍ക്കും നിര്‍ബന്ധിത ഹാള്‍മാര്‍ക്കിങ് നടപ്പാക്കാനൊരുങ്ങുന്നു....  (2 hours ago)

Malayali Vartha Recommends