Widgets Magazine
23
Feb / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെയില്‍പ്പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടിട്ട സംഭവം.. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തുവരുന്നു.....ഇരുവരും നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതികള്‍, പോസ്റ്റ് മുറിക്കാനാണ് റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടതെന്ന് പ്രതികള്‍ മൊഴി നല്‍കി


ഐആര്‍എസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും മരണം; മൂവരുടേതും തൂങ്ങി മരണം: 'അമ്മ തൂങ്ങിമരിച്ചശേഷം മൃതദേഹം മക്കള്‍ അഴിച്ച് കട്ടിലില്‍ കിടത്തി; അന്ത്യകർമ്മങ്ങൾക്ക് ശേഷം മക്കളുടെ ആത്മഹത്യ...


നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യ.. കിടപ്പുമുറി രംഗങ്ങള്‍ പുറത്ത് വിടുമെന്നും തന്നെ ബാല ബലാത്സംഗം ചെയ്തുവെന്നും വെളിപ്പെടുത്തൽ..


കൊവിഡിന്റെ പുതിയ വകഭേദം ചൈനയിൽ കണ്ടെത്തി.. HKU5-CoV-2 ആണ് പുതിയ ഇനം വകഭേദം...കൊവിഡിന് കാരണമായ SARS-CoV-2ന്റെ അതേശേഷിയുളള വൈറസാണിത്..


ലോകമെമ്പാടും ഉള്ള വിശ്വാസികൾ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി പ്രാർത്ഥനയിൽ..അപകടനില തരണം ചെയ്തിട്ടില്ലെന്ന് വിശദീകരിച്ച് ചികില്‍സിക്കുന്ന ഡോക്ടര്‍മാരുടെ സംഘം..ഒരാഴ്ച കൂടി ആശുപത്രിയില്‍ തുടരേണ്ടി വരും..

മുഖ്യമന്ത്രി വിചാരിച്ചാൽ അര മണിക്കൂർ കൊണ്ട് തിരാവുന്ന വിഷയമാണ് ആശാ വർക്കർമാരുടെതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

22 FEBRUARY 2025 06:42 PM IST
മലയാളി വാര്‍ത്ത

More Stories...

ആശമാര്‍ ചര്‍ച്ചയ്ക്ക് വന്നാല്‍ സെക്രട്ടറിയേറ്റ് ഇടിഞ്ഞുവീഴില്ല; സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍

കേരളത്തെ നിക്ഷേപക സ്വര്‍ഗമാക്കി മാറ്റുകയാണു ലക്ഷ്യമെന്നു മന്ത്രി പി രാജീവ്

കേരളത്തിലെ ക്യാമ്പസുകളില്‍ എസ്എഫ്‌ഐയുടെ നേതാക്കള്‍ റാഗിങ് എന്ന പേരില്‍ നടത്തുന്ന കൊടും പീഢനമാണ് അവര്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്; വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെ നട്ടംതിരിയുന്നു; കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും അലവന്‍സുകളും അനിയന്ത്രിതമായി വര്‍ധിപ്പിക്കാനുള്ള മന്ത്രസഭ യോഗത്തിന്റെ തീരുമാനം അംഗീകരിക്കാനാകില്ല; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരളത്തില്‍ എസ്എഫ്ഐ ഒരാളെയും അപായപ്പെടുത്തിയിട്ടില്ലെന്നും അക്രമത്തിലേക്ക് എസ്എഫ്ഐ തിരിയാതിരുന്നത് അഭിനന്ദനാര്‍ഹമാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്; എസ്എഫ്ഐ നടത്തുന്ന എല്ലാ അക്രമങ്ങള്‍ക്കും പിണറായി വിജയൻ സംരക്ഷണം നല്കുന്നു; വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി

മുഖ്യമന്ത്രി വിചാരിച്ചാൽ അര മണിക്കൂർ കൊണ്ട് തിരാവുന്ന വിഷയമാണ് ആശാ വർക്കർമാരുടെതെന്ന്  കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  .  അവരുടെ പ്രയാസങ്ങൾ എന്തെന്ന് അറിയണം അവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചർച്ച ചെയ്യുവാൻ മുഖ്യമന്ത്രി ഇവരെ വിളിക്കണം ഓണറേറിയം വർദ്ധിപ്പിക്കണം വിരമിക്കൽ ആനുകൂല്യങ്ങൾ കൊടുക്കണം ഇതെല്ലാം ന്യായമായ ആവശ്യങ്ങളാണ്. വെറും 232 രൂപ കൊണ്ട് ഇക്കാലത്ത് ആർക്കാണ് ജീവിക്കാൻ കഴിയുക? മുഖ്യമന്ത്രി ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തിരമായി ഇടപ്പെടുകയാണ് വേണ്ടത്.



ഈ വിഷയത്തിൽ ധനകാര്യ മന്ത്രിയുടെ പ്രസ്താവന വളരെ ദൗർഭാഗ്യകരമായി പോയി. എല്ലാവർക്കും വാരിക്കോരി കൊടുക്കുകയല്ലേ എന്നാണ് മന്ത്രി പറഞ്ഞത്, വാരിക്കോരി കൊടുക്കേണ്ട,  ഈ പാവങ്ങൾക്ക് വയർ നിറയ്ക്കാനുള്ളത് കൊടുത്താൽ മതി.

ക്രൂരതയാണ് സർക്കാർ ഇവരോട് കാണിക്കുന്നത്.  ഇവരുടെ ജീവിക്കാൻ വേണ്ടിയുള്ള സമരത്തോടൊപ്പം ഞങ്ങളുണ്ടാകും ഇനി ഇവരോട് പ്രതികാര നടപടിയുമായിട്ടാണ് മുന്നോട്ട് പോകുന്നതെങ്കിൽ അതിനെ അതേ അർത്ഥത്തിൽ ഞങ്ങളും ആശാ വർക്കർമാരും ചേർന്ന് നേരിടും.

ബിനോയ് വിശ്വത്തിൻ്റെ വാക്കും പഴയ ചക്കും ഒരുപോലെയാണ് അദ്ദേഹം പറയുന്നത് ആരും കണക്കിലെടുക്കേണ്ടതില്ല.  സായ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നയാളാണ്. എലപ്പുള്ളിയിലെ മദ്യ നിർമ്മാണ കമ്പനിക്കെതിരെ പോരാടുമെന്ന് പറഞ്ഞിട്ട് സിപിഐയുടെ എം എൻ സ്മാരക മന്ദിരത്തിൽ വച്ച് തന്നെ മുഖ്യമന്ത്രി അദ്ദേഹത്തിൻ്റെ വായടപ്പിച്ചു.അതിന് ശേഷം പുള്ളി വാ തുറന്നിട്ടില്ല. ബിനോയ് വിശ്വത്തിൻ്റെ വാക്കിനെ ആരും വില കൽപ്പിക്കുന്നില്ല. ഇപ്പോഴത്തെ CPIക്ക് ആർജ്ജവമോ തൻ്റെ ടമോ ഇല്ല.

ആശാവർക്കർമാരുടെ സമരം പട്ടിണി കിടക്കുന്നവരുടെ സമരമാണ്. പട്ടിണി കിടക്കുന്നവരുടെ സമരത്തിന് ഒപ്പം നിൽക്കുന്നത് സമരത്തെ റാഞ്ചാനല്ല. ഒരു രാഷ്ടീയവും ഇല്ല ഇതിൻ എല്ലാ രാഷ്ട്രീയത്തിൻ പെട്ടവരുമുണ്ട്. സർക്കാർ ഈ സമരത്തെ അനുഭാവപൂർവ്വം പരിഹരിക്കണം. സർക്കാർ വക്കീലന്മാർക്കും PSC അംഗങ്ങൾക്കും വാരിക്കോരി കൊടുക്കുന്പോൾ ഇവരെ കാണാതെ പോകരുതെന്ന് ചെന്നിത്തല പറഞ്ഞു.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശുപത്രിയില്‍ പോയി മടങ്ങവേ ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം  (1 minute ago)

തീ പടരുന്നതു കണ്ട് ഓടിയെത്തിയെങ്കിലും.... കോഴിക്കോട് വടകര വില്യാപ്പള്ളിയില്‍ വീടിന് തീപിടിച്ച് തനിച്ചായിരുന്ന വയോധിക മരിച്ചു....  (11 minutes ago)

തലസ്ഥാനത്തേക്ക് കൊക്കെയിനും എംഡിഎംഎയും കടത്ത് ... മുന്‍ ശിക്ഷാ പ്രതി ദുബായി ഫൈസല്‍ ബഷീറും ബിസിനസ് പങ്കാളി വിവിന്‍ വിജയനും കുറ്റം ചുമത്തലിന് ഹാജരാകാന്‍ ഉത്തരവ്  (36 minutes ago)

സഹപ്രവര്‍ത്തകരോടൊപ്പമുള്ള യാത്ര അന്ത്യയാത്രയായി ...താമരശ്ശേരി ചുരം ഒന്‍പതാം വളവിന് സമീപം വെച്ച് യുവാവ് കൊക്കയില്‍ വീണ് മരിച്ചു  (46 minutes ago)

തിരുവനന്തപുരം നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ട് കൂട്ടക്കൊല..കേഡലിന്റെ വിചാരണ അന്തിമ ഘട്ടത്തില്‍, ഇതുവരെ വിസ്തരിച്ചത് 38 സാക്ഷികള്‍  (57 minutes ago)

മെക്‌സിക്കോയുമായുള്ള അതിര്‍ത്തി അടച്ചതിനു പിന്നാലെ യുഎസ് സൈനിക തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തിയും യുഎസ്  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... കൊച്ചി കളമശ്ശേരിയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

റെയില്‍പ്പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടിട്ട സംഭവം.. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തുവരുന്നു.....ഇരുവരും നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതികള്‍, പോസ്റ്റ് മുറിക്കാനാണ് റെയില്‍വേ ട്രാക്  (1 hour ago)

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമെന്ന് വത്തിക്കാന്‍  (7 hours ago)

അമ്മ വഴക്കുപറഞ്ഞതിന് വീട് വിട്ടിറങ്ങിയ രണ്ടാം ക്ലാസുകാരന്‍ പരാതിയുമായി ഫയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍  (7 hours ago)

ഭക്ഷ്യവസ്തുവെന്ന വ്യാജേന തപാല്‍ വഴി ഹൈബ്രിഡ് കഞ്ചാവ് എത്തിച്ച കേസിലെ പ്രതിയെ കസ്റ്റംസ് പിടികൂടി  (7 hours ago)

മദ്യലഹരിയില്‍ ഭക്ഷണം കഴിക്കുന്നതിനിടെയിലെ വാക്കുതര്‍ക്കത്തില്‍ എടിഎമ്മും കാറും അടിച്ചു തകര്‍ത്തു  (7 hours ago)

ഹൈദരാബാദില്‍ അപ്പാര്‍ട്മെന്റിലെ ലിഫ്റ്റിനുള്ളില്‍ കുടുങ്ങി ആറ് വയസുകാരന് ദാരുണാന്ത്യം  (8 hours ago)

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ പേരില്‍ പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ തട്ടിപ്പ്; പരാതി നല്‍കി കെ എഫ് സി  (8 hours ago)

ബാലസോറില്‍ വൈദ്യുതി തൂണില്‍ ഇടിച്ച് എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി  (8 hours ago)

Malayali Vartha Recommends