Widgets Magazine
27
Mar / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫ്രാൻസീസ് മാർപാപ്പ ഫെബ്രുവരി 28ന് മരണത്തിന്റെ വക്കോളമെത്തി; ചികിത്സ അവസാനിപ്പിക്കാൻ ആലോചിച്ചു’: വെളിപ്പെടുത്തി ഡോക്ടർ


ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല; വഴിപാട് രസീത് സംബന്ധിച്ച മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ...


കേരളത്തെ നടുക്കിയ ഇലന്തൂര്‍ നരബലി കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കുമോ എന്ന് വൈകാതെ അറിയാം..ഒന്നാം പ്രതി മുഹമ്മദ് ഷാഫി, തിരുമ്മു വൈദ്യന്‍ ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവര്‍ക്കെതിരെയാണ് സെഷന്‍സ് കോടതി കുറ്റം ചുമത്തുന്നത്..


പാകിസ്ഥാന് ലോട്ടറിയടിച്ചു..സ്വർണ്ണ ഖനന നീക്കങ്ങള്‍ ശക്തമാക്കി..സൗദിയുടെ നിക്ഷേപം ഉണ്ടാകുമോയെന്നത് സംശയകരമാണ്..മനാറ മിനറല്‍സ് വഴി നിക്ഷേപം നടത്താനായിരുന്നു തീരുമാനം..


ട്രെയിന്‍ തട്ടി മരിച്ച സംഭവത്തിലെ ദുരൂഹതയില്‍ വിശദ അന്വേഷണം നടത്താന്‍ ഐബി..സംശയ നിഴലിലുള്ള ഉദ്യോഗസ്ഥന്‍ അവധിയില്‍ പ്രവേശിപ്പിച്ചു..

സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണ് ആശാ വര്‍ക്കര്‍മാരുടെയും അങ്കനവാടി ജീവനക്കാരുടെയും ഓണറേറിയം കൂട്ടാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നു; അത്രയും തുക കണ്ടെത്താനുള്ള വഴികള്‍ താന്‍ നിര്‍ദേശിക്കാമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി

25 MARCH 2025 04:10 PM IST
മലയാളി വാര്‍ത്ത

More Stories...

സ്കീം തൊഴിലാളികളെ കേന്ദ്ര തൊഴിൽ നിയമങ്ങൾ പ്രകാരം "തൊഴിലാളികൾ" എന്ന് വ്യക്തമാക്കണം; കേന്ദ്ര തൊഴിൽ മന്ത്രിയ്ക്ക് കത്ത് അയച്ച് മന്ത്രി വി ശിവൻകുട്ടി

ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകള്‍ക്ക് ചുറ്റും ബഫര്‍ സോണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് സംബന്ധിച്ച അടിയന്തര പ്രമേയം ഗൗരവതരമായ വിഷയമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

അങ്കണവാടി ജീവനക്കാരുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടി നടത്തുന്ന സമരത്തിന് എത്രയും വേഗം പരിഹാരം കാണാൻ മുഖ്യമന്ത്രി ഇടപ്പെടണം; തുറന്നടിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കെ സുരേന്ദ്രന്റെ പിൻഗാമിയായി രാജീവ് ചന്ദ്രശേഖർ; ബി ജെ പി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറെ തിരഞ്ഞെടുത്തു

ആശ വര്‍ക്കേഴ്സിന്‍റെ പ്രശ്നം പരിഹരിക്കാനെന്ന് കള്ളം പറഞ്ഞ് ഡല്‍ഹിക്ക് പുറപ്പെട്ട ആരോഗ്യമന്ത്രി വീണ ജോര്‍ജ് 'ആശമാരെ' മാത്രമല്ല കേരളത്തെയാകെ വഞ്ചിച്ചെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍

സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണ് ആശാ വര്‍ക്കര്‍മാരുടെയും അങ്കനവാടി ജീവനക്കാരുടെയും  ഓണറേറിയം കൂട്ടാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നതെങ്കില്‍ അത്രയും തുക കണ്ടെത്താനുള്ള വഴികള്‍ താന്‍ നിര്‍ദേശിക്കാമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

ഏപ്രില്‍ മെയ് മാസങ്ങളിൽ നടത്താനിരിക്കുന്ന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ ആര്‍ഭാട പരിപാടികള്‍ ഉപേക്ഷിക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്താല്‍ ഇവര്‍ക്ക് നല്കാനുള്ള പണം അനായാസം ലഭിക്കും.  9 വര്‍ഷം ഭരിച്ചിട്ട് യാതൊരു നേട്ടവും ഇല്ലാത്ത പിണറായി സര്‍ക്കാര്‍ കോടികള്‍ ചെലവിട്ട് പിആര്‍ പ്രവര്‍ത്തനത്തിലൂടെ നേട്ടമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളുടെ ഇത്തിള്‍ക്കണ്ണി മാത്രമാണ് പിണറായി സര്‍ക്കാര്‍.

കഴിഞ്ഞ വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തിയ കേരളീയത്തിന് 24 കോടിയും നവകേരള സദസിന് 42 കോടിയും ചെലവായെന്നാണ് ഏകദേശ കണക്ക്. ഇത്തവണയും  ഇതൊക്കെ തന്നെയാണ് നടത്തുന്നത്. വിഐപികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ സമൃദ്ധമായ ഭക്ഷണവുമുണ്ട്. 26,125 ആശാവര്‍ക്കര്‍മാരും 33,114 അങ്കന്‍വാടികളിലെ ജീവനക്കാരും ഒഴിഞ്ഞ മടിയശീലയും വിശക്കുന്ന വയറുമായി സെക്രട്ടേറിയറ്റിനു മുന്നില്‍ നരകിക്കുമ്പോള്‍ പിണറായി എമ്പ്രാനല്ലാതെ മറ്റാര്‍ക്കാണ് ആഘോഷം നടത്താന്‍ കഴിയുകയെന്ന് സുധാകരന്‍ ചോദിച്ചു.

മുഖ്യമന്ത്രിക്കു മാത്രമായി എടുത്തിട്ടിരിക്കുന്ന ഹെലികോപ്റ്റര്‍ മടക്കിക്കൊടുത്താല്‍ പ്രതിമാസം 80 ലക്ഷം രൂപ ലാഭിക്കാം. മുഖ്യമന്ത്രിക്കും ബിജെപിക്കും ഇടയില്‍ പാലം പണിയുന്ന പ്രഫ കെവി തോമസിനെ പറഞ്ഞുവിട്ടാല്‍ 11.31 ലക്ഷം രൂപയാണ് ലാഭം. 20 പിഎസ് സി അംഗങ്ങളുടെ കുത്തനേ കൂട്ടിയ 3.87 ലക്ഷം രൂപയുടെ  വേതനം  പഴയതുപോലെ  2.24 ലക്ഷത്തിലാക്കിയാല്‍ 30 ലക്ഷം  രൂപ വര്‍ക്കര്‍മാര്‍ക്ക് നല്കാം.  മുഖ്യമന്ത്രിയുടെ വാഹനവ്യൂഹങ്ങളുടെയും  സുരക്ഷാഉദ്യോഗസ്ഥരുടെയും എണ്ണം കുറച്ചാല്‍ തന്നെ ലക്ഷങ്ങള്‍ ലാഭിക്കാമെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് കേസില്‍ 'തുമ്പിപ്പെണ്ണ്' എന്ന് വിളിക്കുന്ന സൂസമോള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്  (50 minutes ago)

മാസ് ലുക്കില്‍ മമ്മൂക്കയുടെ ബസൂക്ക ട്രെയിലര്‍ പുറത്തിറങ്ങി  (56 minutes ago)

ക്ഷേമപെന്‍ഷന്‍ പലിശയടക്കം തിരിച്ചടച്ച 16 റവന്യൂ വകുപ്പ് ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (1 hour ago)

സൈന്യത്തിനായി 156 ഹൈലികോപ്റ്ററുകള്‍; 90എണ്ണം കരസേനയ്ക്കും 66 എണ്ണം വ്യോമസേനയ്ക്കുമാണ്  (1 hour ago)

വിഴിഞ്ഞത്ത് പുതിയ മത്സ്യബന്ധന തുറമുഖം : 271 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി  (1 hour ago)

കഠിന വ്യായാമത്തിനിടെ 12 കാരന് ദാരുണാന്ത്യം  (1 hour ago)

ആശ്രിതനിയമനത്തിന്റെ മാനദണ്ഡം പുതുക്കി സര്‍ക്കാര്‍  (1 hour ago)

എമിഗ്രേഷന്‍ ഐബി ഉദ്യോഗസ്ഥയുടെ മരണം: മേഘയുടെ ആത്മഹത്യ പ്രണയനൈരാശ്യം മൂലമെന്ന വിലയിരുത്തലില്‍ പൊലീസ്  (2 hours ago)

കുഞ്ഞ് ജനിച്ച സന്തോഷത്തില്‍ പാര്‍ട്ടി; പത്തനാപുരത്ത് 4 യുവാക്കള്‍ പിടിയില്‍  (2 hours ago)

പൂവാറില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

മകന്‍ നല്ല നടനാണ്, എന്നാല്‍ ഇനിയും ഒരുപാട് തെളിയിക്കേണ്ടിയിരിക്കുന്നുവെന്ന് മോഹന്‍ലാല്‍  (3 hours ago)

ഷാന്‍ റഹ്‌മാനെതിരെ വഞ്ചനാകേസ് രജിസ്റ്റര്‍ ചെയ്ത സംഭവം; ആരോപണങ്ങള്‍ വ്യാജമെന്നും തെറ്റിദ്ധരിപ്പിക്കുന്നതെന്നും പ്രതികരണം  (6 hours ago)

ചികിത്സ അവസാനിപ്പിക്കാൻ ആലോചിച്ചു  (7 hours ago)

ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രത്തിന്റെ വീഡിയോ പുറത്തുവിട്ടു  (7 hours ago)

ആശാവര്‍ക്കര്‍മാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പാലക്കാട് നഗരസഭ: വര്‍ഷം 12,000 രൂപ നല്‍കുമെന്ന് നഗരസഭ ബഡ്ജറ്റില്‍ പ്രഖ്യാപനം  (7 hours ago)

Malayali Vartha Recommends
എനിക്കിന് ജീവിക്കണ്ട ‌! കെട്ട്യോനും കുട്ടികളും സം​ഗീതയുടെ വലയിൽ, മകനെ ഭയന്ന് ഒരമ്മ
Hide News