Widgets Magazine
08
Apr / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..


വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..


വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..


ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ പ്രതി ...ഇന്നത്തെ പരിശോധനയിലാണ് ഇവർ ​ഗർഭിണിയാണെന്ന് കണ്ടെത്തിയത്..കഴിഞ്ഞ മാസമാണ് യുവാവിന്റെ കൊലപാതകം വെളിച്ചത്തുവന്നത്..


ഭർത്താവിനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ പ്രതി ...ഇന്നത്തെ പരിശോധനയിലാണ് ഇവർ ​ഗർഭിണിയാണെന്ന് കണ്ടെത്തിയത്..കഴിഞ്ഞ മാസമാണ് യുവാവിന്റെ കൊലപാതകം വെളിച്ചത്തുവന്നത്..


നിരീശ്വരവാദിയായ സഖാവ് എ. കെ. ജിയുടെ പേരിലുള്ളതും, സി പി എം സംസ്ഥാന കമ്മിറ്റിയുടെ ഓഫീസുമായ എ. കെ. ജി, സെന്ററിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് ഏപ്രിൽ 23 ന്... ഈ ദിവസത്തിന്റെ പ്രത്യേകത എന്താണ്..?


ഭർത്താവ് സിറാജ്ജുദ്ദിൻ കസ്റ്റഡിയിൽ..ഭർത്താവിനെതിരെ മനപ്പൂർവ്വമായ നരഹത്യാകുറ്റം ചുമത്തും..മരിച്ച അസ്മയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി..നേരായ ഒരു വൈദ്യസഹായം ലഭിക്കാതെ രക്തം വാർന്ന് അതിദാരുണമായിട്ടാണ് യുവതി മരിച്ചത്..

അധികാരത്തിൽ എത്തി ജനങ്ങളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാനാണ് ബിജെപി ലക്ഷ്യം; കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്ന, പരാജയപ്പെടുത്തുന്ന എല്‍ഡിഎഫ്, യുഡിഎഫ് രാഷ്ട്രീയത്തിന് മാറ്റമുണ്ടാകണമെന്നും അതിന് ബിജെപി അധികാരത്തില്‍ വരണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍

06 APRIL 2025 05:47 PM IST
മലയാളി വാര്‍ത്ത

More Stories...

സംഘ്പരിവാറിന്റെ പിന്തുണയോടെയാണ് ഈ ആക്രമണങ്ങള്‍ എല്ലാം നടക്കുന്നത്; രാജ്യത്ത് ഉടനീളെ ക്രൈസ്തവര്‍ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും നേരേ ആക്രമണങ്ങള്‍ നടക്കുകയാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ക്ഷേത്ര പരിസരത്ത് ആര്‍.എസ്.എസിന്റെ കൊടി തോരണങ്ങള്‍ കെട്ടിയതും ഗൗരവത്തോടെ കാണണം; കൊല്ലം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തില്‍ ആര്‍.എസ്.എസ് ഗണഗീതം ആലപിച്ച സംഭവം അതീവ ഗുരുതരമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശരിയുള്ളതുകൊണ്ടാണ് ബി.ജെ.പി ക്രൈസ്തവരുടെ നിലപാടിനെ അനുകൂലിച്ചിട്ടുള്ളത്; വഖഫ് ഭേദഗതി ബില്ലിനെ എതിര്‍ത്തതോടെ ക്രൈസ്തവര്‍ക്ക് യു.ഡി.എഫിലും എല്‍.ഡി.എഫിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതായി ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍

ന്യൂനപക്ഷങ്ങളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയന്ന ശൈലിക്ക് തുടർച്ച ഉണ്ടാകുമെന്ന സന്ദേശമാണ് ആർ.എസ്.എസും ബി.ജെ.പിയും രാജ്യത്തിന് നൽകുന്നത്; വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വഖഫില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടു വരുന്നതിനു വേണ്ടിയുള്ളതായിരുന്നു ഭേദഗതികള്‍; മതത്തിന്റെ ആചാരത്തിലേക്കും സംസ്‌ക്കാരത്തിലേക്കും സാമൂഹികമായ സംവിധാനത്തിലേക്കും നുഴഞ്ഞു കയറാനുള്ള സംഘ്പരിവാര്‍ ശ്രമത്തിന്റെ ഭാഗമാണ് വഖഫ് ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്ന, പരാജയപ്പെടുത്തുന്ന എല്‍ഡിഎഫ്, യുഡിഎഫ് രാഷ്ട്രീയത്തിന് മാറ്റമുണ്ടാകണമെന്നും അതിന് ബിജെപി അധികാരത്തില്‍ വരണമെന്നും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. അധികാരത്തിൽ എത്തി ജനങ്ങളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാനാണ് ബിജെപി ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സ്ഥാപനദിനത്തില്‍  മാരാര്‍ജി ഭവനില്‍ പതാക ഉയര്‍ത്തിയശേഷം  സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗതി, വികസനം, നിക്ഷേപം, തൊഴില്‍ എന്നിവയെല്ലാമുള്ള ഒരു കേരളമാണ് ബിജെപിയുടെ ലക്ഷ്യം. നോക്കുകൂലിയെന്ന പ്രാകൃത സംസ്കാരത്തെ തൂത്തെറിയണം.

ഏതൊരാൾക്കും ഭയമില്ലാതെ വ്യവസായം തുടങ്ങാൻ, സംരംഭങ്ങൾ ആരംഭിക്കാൻ കഴിയണം.  വികസിത കേരളത്തിലേക്കെത്തിക്കുക  എന്നതാണ് ഞങ്ങളുടെ ദൗത്യം. കഴിഞ്ഞ 11 കൊല്ലം കൊണ്ട് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടായ മാറ്റം കേരളത്തിലും വരണം. ജനങ്ങളുടെ പ്രശ്‌നങ്ങളും വിഷമങ്ങളും മനസ്സിലാക്കാനും അത് പരിഹരിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ബിജെപിയുടെ എല്ലാ പ്രവര്‍ത്തകരുടെയും ദൗത്യവും കടമയും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം എല്ലാവരുടെയും ഒപ്പം എല്ലാവര്‍ക്കും വേണ്ടി എന്നതാണ്. പുരോഗതി, വികസനം, വിദ്യാഭ്യാസം എന്നിവയുടെ ഗുണഭോക്താക്കളായി എല്ലാ ജനങ്ങളേയും മാറ്റണം. തൊഴിൽ അവസരങ്ങള്‍ എല്ലാവർക്കും പ്രാപ്യമാക്കണം.  വികസിത കേരളം ഉണ്ടായാൽ മാത്രമേ വികസിത ഭാരതവും സാധ്യമാകു. രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മക്കയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ; അസീസിനായി തിരച്ചിൽ  (31 minutes ago)

ദുബായ് കിരീടവകാശി ഇന്ത്യയിലെത്തി  (1 hour ago)

അമിത രക്തസ്രാവം മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍  (1 hour ago)

പ്രവാസികളുടെ വിദ്യാഭ്യാസ യോ​ഗ്യതാ പരിശോധന കർശനമാക്കി കുവൈത്ത്  (2 hours ago)

GOLD RATE കേരളത്തിലും കനത്ത ഇടിവ്,  (2 hours ago)

ലോണെല്ലാം എടുത്തത് ഞാനാണ്... അഫാന് പറയത്തക്ക കടം ഉണ്ടായിരുന്നില്ല; ഞെട്ടിച്ച് ഷെമി: റഹീം മറ്റൊരു സത്യമറിഞ്ഞത് ഇന്നലെ...  (2 hours ago)

ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം ; ഇനി പേടികൂടാതെ സ്വർണം കൊണ്ടുവരാം  (2 hours ago)

യുവതി ​ഗർഭിണി  (2 hours ago)

ഭര്‍ത്താവ് ആയൂര്‍ സ്വദേശി ജിതിന്‍ ജോയിക്കൊപ്പം ബുള്ളറ്റില്‍ സഞ്ചരിക്കുമ്പോള്‍  (2 hours ago)

ഗിന്നസ് ലോക റെക്കോര്‍ഡ് നേടി വിദ്യാര്‍ത്ഥികള്‍.  (2 hours ago)

AKG CENTER എ കെ. ജി സെന്ററിൽ ആഘോഷം  (2 hours ago)

ഒടുവില്‍ രക്ഷ...ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ലൈനില്‍ കുടുങ്ങി  (2 hours ago)

അക്യൂപഞ്ചറിന്റെ മറവിൽ നടന്ന മൂന്ന് പ്രസവങ്ങൾ;  (2 hours ago)

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് കിടപ്പുമുറിയില്‍ തീ കൊളുത്തിയ നിലയില്‍  (2 hours ago)

ഗോകുലം ഗോപാലന് വീണ്ടും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ  (3 hours ago)

Malayali Vartha Recommends