Widgets Magazine
23
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉത്തർപ്രദേശിലെയും ഡൽഹി-എൻ‌സി‌ആറിലെയും പല ഭാഗങ്ങളിലും ശക്തമായ കൊടുങ്കാറ്റ്..കുറഞ്ഞത് 50 പേരുടെ ജീവൻ അപഹരിക്കുകയും ഡസൻ കണക്കിന് പരിക്കേൽക്കുകയും ചെയ്തു..


ഇന്ത്യയുമായി സൗദിയിൽ ചർച്ചകൾക്ക് താൽപര്യമറിയിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്.. കശ്മീർ, വെള്ളം, വ്യാപാരം, തീവ്രവാദം എന്നീ വിഷയങ്ങളിൽ ഊന്നിയാകും ചർച്ച..


അസൂയമൂലം പിണറായി വിജയന്‍ നാലു വര്‍ഷം മുന്‍പ്, ബോധപൂര്‍വം ഒഴിവാക്കിയ കെകെ ഷൈലജയെ നിയമസഭാ സ്പീക്കറാക്കാനാനും.. സ്പീക്കര്‍ എ.എന്‍. ഷംസീറിനെ പഴയതുപോലെ മന്ത്രിയാക്കാനുമുള്ള ആലോചന പുരോഗമിക്കുകയാ


227 യാത്രക്കാരുമായി സഞ്ചരിച്ച ഇന്‍ഡിഗോ വിമാനം..അപകടം ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി കടക്കാന്‍ തേടിയ അനുമതി നിരസിച്ച് പാക്കിസ്ഥാന്‍.. ആലിപ്പഴ വർഷത്തിന് പിന്നാലെ ആകാശച്ചുഴിയിൽ പെട്ടു..


എപ്പോൾ ആത്മഹത്യ ചെയ്യും..? ടെലഗ്രാമിൽ സുകാന്തിന്റെ നിർണായക ചാറ്റ്....

വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടനം; പ്രതിപക്ഷനേതാവിനെ മാറ്റിനിർത്താൻ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി

30 APRIL 2025 04:48 PM IST
മലയാളി വാര്‍ത്ത

More Stories...

മഴക്കാലം ആരംഭിച്ചതോടെ യാത്രക്കാരുടെ മരണക്കെണികളായി കേരളത്തിലെ ദേശീയ പാതകള്‍ മാറി; കേരളത്തിലെ ദേശീയപാതകളിലെ സുരക്ഷാ പ്രതിസന്ധി പരിഹരിക്കുവാൻ അടിയന്തര ഉന്നതതല യോഗം വിളിക്കണമെന്ന് കെ.സി.വേണുഗോപാല്‍ എംപി

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഏതു കൊലപാതകം എടുത്താലും അതില്‍ ലഹരിയുടെ പങ്ക് കാണാന്‍ സാധിക്കും; ലഹരി വലയില്‍പ്പെട്ട് ജീവിതം ഹോമിക്കുന്ന മകനെ ഭയന്നുകഴിയുന്ന അമ്മമാരുടെ നാടായി കേരളത്തെ മാറ്റി എന്നതു മാത്രമാണ് പിണറായി വിജയന്റെ ഒന്‍പത് വര്‍ഷത്തെ ഭരണ നേട്ടം എന്ന് യു.ഡി.എഫ് കണ്‍വീനര്‍ അഡ്വ.അടൂര്‍ പ്രകാശ് എം.പി

സര്‍ക്കാര്‍ നടപടി തികഞ്ഞ അല്‍പ്പത്തരമാണ്;സ്മാര്‍ട്ട് സിറ്റി റോഡ് പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍

ആരൊക്കെ ഏതൊക്കെ രീതിയില്‍ ഭീഷണിപ്പെടുത്തിയാലും നിങ്ങള്‍ പാര്‍ട്ടി ഗ്രാമങ്ങളെന്ന് അവകാശപ്പെടുന്ന ഇടങ്ങളിലേയ്‌ക്കെല്ലാം കോണ്‍ഗ്രസ് കടന്നു വരും; സംഘ്പരിവാര്‍ നേതാക്കളെയും നാണിപ്പിക്കുന്ന രീതിയിലുള്ള ഗാന്ധി നിന്ദയാണ് കണ്ണൂരിലെ സി.പി.എം നേതാക്കള്‍ നടത്തുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം; മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് പ്രതിപക്ഷനേതാവിനെ  മാറ്റിനിർത്താൻ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. പ്രതിപക്ഷം തുറന്നുകാട്ടിയതോടെയാണ്  സർക്കാരും ബിജെപിയും ചേർന്ന് പിണറായി സർക്കാരിന്റെ വാർഷികം ആഘോഷിക്കുവാൻ നടത്തിയ നീക്കം പൊളിഞ്ഞത്.

കേരള ഹൗസിൽ വച്ച് കേന്ദ്രധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയുടെയും ബിജെപി ഗവർണർമാരുമായി നടത്താനിരുന്ന കൂടിക്കാഴ്ചയുടെയും തുടർച്ചയായിട്ടാണ്  പ്രധാനമന്ത്രിക്കു മാത്രം ചുവന്ന പരവതാനി വിരിച്ചത്.  എന്നാൽ ഇക്കാര്യം  പുറത്തുവന്നതോടെ സർക്കാരിനു തിരുത്തേണ്ടി വന്നു.

2023 ഒക്ടോബറിൽ ആദ്യ കപ്പൽ ക്രെയിനുമായി വന്നപ്പോൾ സർക്കാർ നടത്തിയ ആഘോഷത്തിനിടയിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരുപോലും പറയാതിരുന്ന പിണറായി വിജയൻ ഇത്തവണ ആ തെറ്റുതിരുത്തണം.  പദ്ധതിയുടെ ശില്പി എന്ന നിലയിൽ വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരു നല്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.



തുറമുഖ പദ്ധതിയെ തുറന്നെതിർക്കുകയും അഴിമതി ആരോപിക്കുകയും ചെയ്തിട്ടും 2015ൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശിലാസ്ഥാപന ചടങ്ങിൽ പ്രതിപക്ഷനേതാവിനെ ക്ഷണിച്ചിരുന്നു.  5500 കോടി രൂപയുടെ വിഴിഞ്ഞം പദ്ധതിയിൽ 6000 കോടി രൂപയുടെ അഴിമതി ആരോപിക്കുകയും ജുഡീഷ്യൽ കമ്മീഷനെ വയ്ക്കുകയും വിജിലൻസിനെക്കൊണ്ട് ഉമ്മൻ ചാണ്ടിക്കെതിരേ അന്വേഷണം നടത്തിക്കുകയും ചെയ്ത ശേഷമാണ് 'വിഴിഞ്ഞം വിജയന്റെ വിജയഗാഥ' എന്ന മട്ടിൽ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. 

കുടുംബസമേതം വരെ തുറമുഖത്തെത്തി ക്രെഡിറ്റെടുക്കാൻ ശ്രമിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികളെല്ലാം യുഡിഎഫിന്റേതാണ്.  സ്വന്തമായി ഒരു പദ്ധതി ആവിഷ്‌കരിക്കാനോ, നടപ്പാക്കാനോ സാധിക്കാത്ത പിണറായി വിജയനെയാണ് സൂര്യൻ, ചന്ദ്രൻ, അർജുനൻ, യുദ്ധവീരൻ, കപ്പിത്താൻ, ക്യാപ്റ്റൻ എന്നൊക്കെ സിപിഎം അടിമകൾ അഭിസംബോധന ചെയ്യുന്നത്.

'5000 കോടിയുടെ ഭൂമി തട്ടിപ്പും കടൽക്കൊള്ളയും', 'മത്സ്യബന്ധനത്തിന് മരണമണി', 'കടലിന് കണ്ണീരിന്റെ ഉപ്പ്', തുടങ്ങിയ തലക്കെട്ടുകൾ നിരത്തിയ പാർട്ടി പത്രം 2023ൽ ആദ്യത്തെ കപ്പൽ എത്തിയപ്പോൾ എഴുതിയത് 'തെളിഞ്ഞത് സർക്കാരിന്റെ ഇച്ഛാശക്തി' എന്നായിരുന്നു. ഇത്രയെല്ലാം ആരോപണങ്ങളും ആക്ഷേപങ്ങളും ഉയർത്തിയശേഷം ഒരുളുപ്പിമില്ലാതെ ഇതെല്ലാം വിജയന്റെ വിജയഗാഥയായി പ്രചരിപ്പിക്കാൻ സിപിഎമ്മിനു മാത്രമേ കഴിയൂ. മാപ്പ് എന്നൊരു വാക്കെങ്കിലും ഉദ്ഘാടന ദിവസം പിണറായി വിജയനിൽനിന്നു കേരളത്തിലെ ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് സുധാകരൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERT മഴയും കൊടുങ്കാറ്റും:  (30 minutes ago)

Pakistan ചർച്ചയ്ക്ക് താൽപ്പര്യമെന്ന് പാക് പ്രധാനമന്ത്രി  (39 minutes ago)

PINARAYI VIJAYAN മുഖം മിനുക്കാന്‍ പിണറായി വിജയന്റെ നീക്കം.  (50 minutes ago)

IndiGo flight ജീവൻ വെച്ച് കളിച്ച് പാകിസ്ഥാൻ!  (1 hour ago)

എല്ലാ തെണ്ടികൾക്കും ഈ അവസ്ഥ, പച്ചവീട്ടിൽ പ്രശ്നനേഷ് കുടുങ്ങി ജാമ്യമില്ലാ വകുപ്പ്  (1 hour ago)

മുന്നണിയിലെ മൂന്നാമനെ കീറിയൊട്ടിച്ച് പിണറായി .. റോഷിയുടെ ഉത്തരവ് കീറി കൊട്ടയിലിട്ടു ...  (2 hours ago)

. കുളത്തില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കവേ കുളത്തില്‍ ...  (2 hours ago)

ടീമില്‍ ഇടംപിടിച്ച് മലയാളി ലെഗ്‌സ്പിന്നര്‍ മുഹമ്മദ് ഇനാന്‍.  (3 hours ago)

കേരളത്തിലെ ദേശീയ പാത തകര്‍ച്ചയില്‍  (3 hours ago)

ബിഎസ്ഇ സെന്‍സെക്സ് 900 പോയിന്റ് മുന്നേറി  (3 hours ago)

13 വര്‍ഷമായി മധ്യനിരയിലെ അതിനിര്‍ണായക സാന്നിധ്യമായ മോഡ്രിച്  (3 hours ago)

കാമവെറിയൻ കൊച്ചച്ചന്റെ ചിത്രം പുറത്ത്..! പക്ഷേ...! രാത്രിൽ കൊച്ചച്ഛന്റെ നെഞ്ചിൽ കിടത്തി ഉറക്കി മണിക്കൂറിനുള്ളിൽ  (4 hours ago)

ഭർത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങി; തന്നെ ഒഴിവാക്കിയാൽ കുട്ടി എങ്ങനെ ജീവിക്കും എന്ന് ആശങ്ക: പീഡനം അറിഞ്ഞിരുന്നില്ലെന്ന് 'അമ്മ...  (4 hours ago)

എപ്പോൾ ആത്മഹത്യ ചെയ്യും..? ടെലഗ്രാമിൽ സുകാന്തിന്റെ നിർണായക ചാറ്റ്....  (4 hours ago)

പ്ലസ്ടു പരീക്ഷാ വിജയം ആഘോഷിക്കാൻ കാത്തു നിന്നില്ല; അമ്മയ്‌ക്കൊപ്പം സഹോദരിയ്ക്ക് സ്‌കൂളിലേയ്ക്കുള്ള സാധനങ്ങൾ വാങ്ങാനുള്ള യാത്ര അബിതയ്ക്ക് അന്ത്യയാത്രയായി...  (4 hours ago)

Malayali Vartha Recommends