സൂര്യന്‍ പടിഞ്ഞാറ് ഉദിക്കും: വെള്ളാപ്പള്ളി നടേശന്‍
വി.എസ് അച്യുതാനന്ദന് വെള്ളാപ്പള്ളിയുടെ വെല്ലുവിളി. വി എസ്സിന് മലമ്പുഴയില്‍ ഭൂരിപക്ഷം വര്‍ധിച്ചാല്‍ സൂര്യന്‍ പടിഞ്ഞാറുദിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. വി എസ് ജയിക്കുമോയെന്ന് പെട്ടി പൊട്ടിക്കുമ്പോള്‍ അറിയാം. എം എല്‍ എ ആകാന്‍ മാത്രം മലമ്പുഴയിലെത്തുന്ന ദേശാടനക്കിളിയാണ് വി എസ്സെന്നും, മൈക്രോ ഫിനാന്‍സ് വിഷയത്തിലടക്കം വി എസ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ജനം മറുപടി നല്‍കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha