Widgets Magazine
12
Dec / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യയുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ തയ്യാറെടുക്കുന്നു...മെഗാ പ്രതിരോധ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്...തന്ത്രപ്രധാനമായ പ്രതിരോധ പങ്കാളിത്തം പങ്കിടുന്നു...


റഷ്യയുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ തയ്യാറെടുക്കുന്നു...മെഗാ പ്രതിരോധ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്...തന്ത്രപ്രധാനമായ പ്രതിരോധ പങ്കാളിത്തം പങ്കിടുന്നു...


സിറിയയുടെ ആസാദ് സർക്കാരിന്റെ പതനം...പശ്ചിമേഷ്യയുടെ മുഖം തങ്ങള്‍ മാറ്റുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു..'പുതിയതും നാടകീയവുമായ ഒരു അധ്യായം' എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്...


പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനം... എം വി ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് ശരിയായില്ലെന്ന്,സമ്മേളന പ്രതിനിധികള്‍ കുറ്റപ്പെടുത്തി...


ഇന്ത്യയുടെ ആശങ്ക വർധിക്കുകയാണ്..അസദിനെ പുറത്താക്കി രണ്ട് ദിവസത്തിന് ശേഷം രാജ്യത്തിൻ്റെ രക്ഷാ ദൗത്യം... 75 ഇന്ത്യൻ പൗരന്മാരെ സിറിയയിൽ നിന്ന് ഇന്ത്യ ഒഴിപ്പിച്ചു...

മോഡിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് തൂത്തെറിയുമെന്ന് മമതാ ബാനര്‍ജി

29 NOVEMBER 2016 06:33 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ മറ്റൊരു പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കില്ലെന്നു പറയുന്നത് ഏകാധിപത്യമാണ്;കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിലെ പാര്‍ട്ടി ഓഫീസാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വയനാട് പുനരധിവാസത്തിൽ അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഇന്ത്യയിൽ വലിയ തോതില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു എന്ന പ്രചാരണം ഇടതുപക്ഷ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ

യുഡിഎഫ് മതവർഗീയ ശക്തികളുടെ കൂടാരമായി മാറി ; സമൂഹത്തിൽ വിഭജനവും ഭീതിയും വളർത്തി മുസ്ലിംലീഗ് വർഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

മികവാർന്ന സിനിമകൾ ജനങ്ങളിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തം കേരള രാജ്യാന്തര ചലച്ചിത്ര മേള പൂർണ അർത്ഥത്തിൽ നിർവഹിക്കുന്നതായി മന്ത്രി ഡോ. ആർ ബിന്ദു

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് ഇല്ലാതാക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നോട്ട് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റാലിയില്‍ സംസാരിക്കവെയാണ് മമത മോഡിക്കെതിരെ ആഞ്ഞടിച്ചത്.


രാജ്യം ദുരിതത്തിലാണ്, എടിഎമ്മിലും ബാങ്കുകളിലും പണമില്ല. എണ്‍പതോളം പേരാണ് ഇതുവരെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് മരിച്ചവര്‍, മോഡി മൗനത്തിലാണ്, പണ രഹിത സമൂഹം സൃഷ്ടിക്കാന്‍ ക്ലാസെടുത്ത് നടക്കുകയാണെന്നും മമത പരിഹസിച്ചു. ഗ്രാമങ്ങളിലെ ഭൂരിഭാഗം പേര്‍ക്കും ബാങ്ക് അക്കൗണ്ടുകളില്ല, പിന്നെങ്ങനെയാണ് അവര്‍ നോട്ട് നിരോധനത്തിലെ പ്രശ്‌നങ്ങളെ മറികടക്കുകയെന്നും മമത ചോദിച്ചു.

ദൈവത്തെ പോലെ നടിക്കുകയാണ് പ്രധാനമന്ത്രി. വിപണികള്‍, സിനിമ, തിയറ്ററുകള്‍, എല്ലാം ദുരിതമനുഭവിക്കുകയാണ്. എന്നിട്ടും അദ്ദേഹം പൊതുജനങ്ങളെ ഗൗനിയ്ക്കുന്നില്ല' മമത കുറ്റപ്പെടുത്തി. മോഡിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും ഇല്ലാതാക്കുമെന്ന് താന്‍ പ്രതിജ്ഞ ചെയ്യുന്നതായും മമത പറഞ്ഞു.
നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചിരുന്നു. ബംഗാളിലും ത്രിപുരയിലും കേരളത്തില്‍ ഇടതു പാര്‍ട്ടികള്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
നോട്ടുകള്‍ അസാധുവാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മമതയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കണ്ടിരുന്നു. നോട്ട് നിരോധനം പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് മമതയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ആവശ്യപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരക്കംപാഞ്ഞ് ആളുകള്‍... വാട്സാപ്പ്, ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം എന്നിവ ലോകവ്യാപകമായി ബുധനാഴ്ച പണിമുടക്കി; ഏതാണ്ട് അന്‍പതിനായിരത്തിലധികം പേര്‍ പ്രശ്നങ്ങള്‍ നേരിട്ടതായി പരാതിപ്പെട്ടു  (24 minutes ago)

വലിയ മാമാങ്കമാകും... ഖത്തറിന് പിന്നാലെ 2034 ലെ ഫിഫ ലോകകപ്പ് ഫുട്‌ബോളിന് സൗദി അറേബ്യ വേദിയാകും; ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ  (28 minutes ago)

ഇന്‍ഷുറന്‍സ് ഇല്ലാത്തത് പുലിവാല്‍... യുവാവിന് ജീവന്‍ നഷ്ടമായ അപകടത്തിന് കാരണം ബെന്‍സ് കാറാണെന്ന ശക്തമായ തെളിവ് കണ്ടെത്തി പോലീസ്  (33 minutes ago)

സൗദിയിൽ നിയമലംഘകരെ കണ്ടെത്താൻ കർശന പരിശോധന, 18,489 പ്രവാസികൾ അറസ്റ്റിൽ, നേരത്തെ പിടിയിലായ 9,529 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം...!!!  (7 hours ago)

താമസ തൊഴിൽ നിയമ ലംഘകർക്കെതിരെ ശക്തമായ നടപടി, കുവൈത്തിൽ 20 ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ 317 പേരെ അറസ്റ്റ് ചെയ്തു, നിയമങ്ങൾ ലംഘിച്ച കുറ്റങ്ങൾക്ക് നേരത്തെ പിടിയിലായ 610 പ്രവാസികളെ നാടുകടത്തിയതായി ആഭ്യ  (8 hours ago)

തൊഴിലാളികൾക്ക് താമസ സൗകര്യം ഒരുക്കിയില്ലെങ്കിൽ അലവൻസ് നിർബന്ധം, ഔദ്യോഗിക രേഖകള്‍ പിടിച്ചെടുക്കരുത്, യുഎഇയിൽ സ്വകാര്യ കമ്പനികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ വ്യക്തമാക്കി മന്ത്രാലയം...!!!  (9 hours ago)

കേരളവും തമിഴ്‌നാടും... മുല്ലപ്പെരിയാര്‍ ചര്‍ച്ചാവിഷയം; പിണറായി-സ്റ്റാലിന്‍ കൂടിക്കാഴ്ച നാളെ കുമരകത്ത്; വൈക്കത്തെ നവീകരിച്ച പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം എം.കെ.സ്റ്റാലിന്‍ നിര്‍വഹിക്കും  (9 hours ago)

ഹേമ കമ്മിറ്റി അന്വേഷണത്തിന് എതിരെ ഒരു നടി കൂടി രംഗത്ത്  (9 hours ago)

അഞ്ച് വയസ്സുകാരന്‍ 150 അടി താഴ്ചയില്‍ വീണിട്ട് 48 മണിക്കൂര്‍...  (10 hours ago)

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കള്‍ മുങ്ങിമരിച്ചു  (11 hours ago)

അധിക ലാഭ വാഗ്ദാനത്തില്‍ കുടുങ്ങി യുവാവ്: നഷ്ടമായത് നാല് കോടി  (11 hours ago)

ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (12 hours ago)

ജാഫർ ഇടുക്കി, അജു വർ​ഗീസ് എന്നിവരുടെ ആമോസ് അലക്സാണ്ടറിന് തുടക്കമായി!  (13 hours ago)

മോദിയെ കണ്ട് കരീനകപൂറും കുടുംബവും...  (13 hours ago)

ഗതാഗത നിയമങ്ങള്‍ ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി  (14 hours ago)

Malayali Vartha Recommends