ഹര്‍ഭജന്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജലന്ധറില്‍ മത്സരിച്ചേക്കും
ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് കോണ്‍ഗ്രസില്‍ ചേരാന്‍ ആലോചിക്കുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. രാഷ്ട്രീയപ്രവേശനത്തിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കളുമായി ഹര്‍ഭജന്‍ ബന്ധപ്പെട്ടുവരുകയാണ്. അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജലന്ധറില്‍ ഹര്‍ഭജന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്
https://www.facebook.com/Malayalivartha