POLITICS
കെപിസിസിയുടെ 'ദി ഐഡിയ ഓഫ് ഇന്ത്യ' ക്യാമ്പയിന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഒക്ടോബര്‍ 31 മുതല്‍ തുടക്കമാകും; കെപിസിസി പ്രസിഡൻറ് സുധാകരൻ എംപി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കും
എതിരില്ലാതെ വി മുരളീധരൻ രാജ്യസഭയിലേക്ക്; കേന്ദ്രമന്ത്രിസഭാ പ്രവേശനത്തിനും വഴിയൊരുങ്ങും
15 March 2018
ബി.ജെ.പി കേരള ഘടകം മുന്‍ അധ്യക്ഷനും പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയംഗവുമായ വി. മുരളീധരൻ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. നാല് സ്ഥാനാര്...
കർണാടക സർക്കാരിനെ വികസനം പഠിപ്പിക്കാൻ യോഗി കൂടുതൽ സമയം കളയണ്ട; യുപിയിലെ വിജയത്തിൽ എസ്പിയെയും ബിഎസ്പിയെയും അഭിനന്ദിച്ച് സിദ്ധരാമയ്യ
15 March 2018
ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വികസനകാര്യത്തില്‍ കര്‍ണാടകയെ ഉപദേശിക്കാന്‍ യോഗി ആദിത്...
മികച്ച ഭരണമെന്നത് സ്വപ്നങ്ങളിൽ മാത്രം; നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് പ്രവീണ്‍ തൊഗാഡിയ
14 March 2018
കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ. മികച്ച ഭരണമെന്ന മോദിയുടെ പ്രഖ്യാപനങ്ങള്‍ ഇപ്പോഴും സ്വപ്നങ്ങളില്‍ മാത്രമാണെന്നും പ്രധാനമന്ത്രിയുമായി സംവാദത്തിന് തയ്യാറാണെ...
ആർഎംപിയെ വിടാതെ സിപിഎം; നിലപാട് തിരുത്തിയാൽ രമയ്ക്ക് പാർട്ടിയിലേക്ക് മടങ്ങിവരാമെന്ന് പി.മോഹനന്‍
14 March 2018
ആര്‍.എം.പിയെ സിപിഎമ്മിൽ മടക്കികൊണ്ടുവരാനുള്ള നീക്കവുമായി സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം. നിലപാട് തിരുത്തി സിപിഎമ്മിന്റെ നയങ്ങളുമായി യോജിക്കാന്‍ തയാറായാല്‍ കെ.കെ.രമയേയും പാർട്ടിയിലേക്കു സ്വാഗതം ചെയ്...
ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് ബിജെപിയോടുള്ള അമർഷം; കോണ്‍ഗ്രസിന്റെ നിലയില്‍ ആശങ്കയുണ്ടെന്നും രാഹുൽഗാന്ധി
14 March 2018
ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പ് ഫലം വ്യക്തമാകുന്നത് ജനങ്ങൾക്ക് ബിജെപിയോടുള്ള അമര്‍ഷമാണെന്നും ഇതാണ് ജയസാധ്യത കൂടുതലുള്ള ബിജെപിക്കെതിരെ ജനങ്ങൾ വോട്ട് ചെയ്യാൻ കാരണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധ...
ഗുജറാത്ത് നിയമസഭയില്‍ കയ്യാങ്കളി; ബി.ജെ.പി അംഗത്തെ കയ്യേറ്റം ചെയ്ത കോൺഗ്രസ് എംഎൽഎയെ പുറത്താക്കി
14 March 2018
ഗുജറാത്ത് നിയമസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. ബി.ജെ.പി എംഎൽഎ ജഗദീഷ് പഞ്ചലിനെ കയ്യേറ്റം ചെയ്ത കോൺഗ്രസ് എംഎൽഎ പ്രതാപ് ദുഹതിനെ സസ്‌പെന്റ് ചെയ്തു. ആശാറാം ബാപ്പു കേസില്‍ അന്വേഷണം നടത്തിയ ജ...
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം അന്ത്യത്തിന്റെ തുടക്കം; മായാവതിയെയും അഖിലേഷ് യാദവിനെയും അഭിനന്ദിച്ച് മമതാ ബാനർജി
14 March 2018
ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയിൽ സന്തോഷം പങ്ക് വെച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ഗോരഖ്പുരിലെയും ഫൂല്‍പുരിലെയും തെരഞ്ഞെടു...
നടന്നു നടന്ന് കാലും മനസും തേഞ്ഞ പാവം മനുഷ്യരെ മാവോയിസ്റ്റുകള്‍ എന്നു വിളിച്ച് അധിക്ഷേപിക്കാന്‍ നാണമില്ലേ; നിങ്ങളുടെ കണ്ണിൽ അംബാനിമാരും അദാനിമാരും നിറഞ്ഞുകിടക്കുമ്പോൾ ഇവരെ എങ്ങനെ കാണും; കെ സുരേന്ദ്രന് മറുപടിയുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരൻ
13 March 2018
കിസാൻ സഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ നടന്ന കർഷക സമരത്തെ അധിക്ഷേപിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന് മറുപടിയുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരൻ. നടന്നു നടന്ന് കാലും മനസും തേഞ്ഞ പാവം മനുഷ്യരെ മാവോയിസ...
രാജ്യസഭാ തെരഞ്ഞെടുപ്പ്: വി.മുരളീധരന്റെ സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവ്; പത്രിക തള്ളാൻ സാധ്യത
13 March 2018
രാജ്യസഭാ സീറ്റിലേക്കു മത്സരിക്കാന്‍ ബിജെപി നേതാവ് വി.മുരളീധരന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവ്. സത്യവാങ്മൂലത്തില്‍ ആദായ നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട...
ദക്ഷിണേന്ത്യക്കാരുടെ നികുതിപ്പണം ദക്ഷിണേന്ത്യയിൽ തന്നെ ഉപയോഗിക്കു; ഇന്ത്യയില്‍ കേന്ദ്രത്തിന്റെ പണം , സംസ്ഥാനങ്ങളുടെ പണം എന്നൊന്നില്ല; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ചന്ദ്രബാബുനായിഡു
13 March 2018
കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു. കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കള്‍ ദക്ഷിണേന്ത്യക്കാരുടെ നികുതിപ്പണം ഉപയോഗിച്ച് ഉത്തരേന്ത്യക്കാരെ വികസിപ്പിക്...
ബിഡിജെഎസ് എൻഡിഎ വിട്ടു പോകില്ല; പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കും; ഇന്നത്തെ സാഹചര്യത്തില്‍ കേരള രാഷ്ട്രീയത്തില്‍ എന്‍ഡിഎ അനിവാര്യമാണെന്നും കുമ്മനം
13 March 2018
ബിഡിജെഎസ് എൻഡിഎ വിട്ടു പോകുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിഡിജെഎസ് മുന്നണി വിട്ടു പോകില്ലെന്നാണ് തന്റെ ഉറച്ച വിശ്വാസം. അവരുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച...
കേരളത്തിലെ എന്‍ഡിഎയെ തകര്‍ക്കാന്‍ തൽപ്പര കക്ഷികൾ ശ്രമിക്കുന്നു; ഇല്ലാത്ത കഥകൾ പടച്ചു വിട്ട് തമ്മിൽ തെറ്റിക്കാനാണ് യുഡിഎഫും ഉമ്മൻചാണ്ടിയും ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ
12 March 2018
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യുഡിഎഫും ഉമ്മൻചാണ്ടിയും എന്‍ഡിഎയെ തകര്‍ക്കാൻ ശ്രമിക്കുകയാണെന്ന് കെ സുരേന്ദ്രന്‍. ചെങ്ങന്നൂരിൽ എൻ.ഡി.എ വിജയിച്ചാൽ കോൺഗ്രസിന് ത്രിപുരയിലെ ഗതിവരുമെന്ന് അവർക്കറി...
രാജ്യസഭാ സീറ്റ് നൽകിയില്ല; സമാജ്‌വാദി പാർട്ടി നേതാവ് ബിജെപിയിൽ; രാജ്യസഭയിലും പ്രതിപക്ഷം ദുർബലമാകും
12 March 2018
സമാജ്‌വാദി പാർട്ടി നേതാവ് നരേഷ് അഗര്‍വാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ജയാ ബച്ചന് രാജ്യാസഭയിലേക്ക് സീറ്റ് നല്കിയ സമാജ് വാദി പാര്‍ട്ടിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഡല്‍ഹിയില്‍ ബി.ജെ.പിയുടെ ആസ്...
ബിജെപിയിൽ സവര്‍ണാധിപത്യം നിലനില്‍ക്കുന്നു; കേരളത്തിൽ ബിജെപിയ്ക്ക് വളര്‍ച്ച നേടാന്‍ സാധിക്കില്ലെന്നും വെള്ളാപ്പള്ളി
12 March 2018
ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ചതിന് പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കേരളത്തില...
ഇത് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ മാത്രം പ്രശ്നമല്ല; ഇന്ത്യയിലെ മുഴുവന്‍ കര്‍ഷകരുടെയും പ്രശ്നമാണ്; കർഷക സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി
12 March 2018
കാര്‍ഷിക പ്രതിസന്ധികള്‍ പരിഹരിക്കാത്ത ബിജെപി സര്‍ക്കാരിനെതിരേ അഖിലേന്ത്യാ കിസാന്‍ സഭ നടത്തുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇത് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ മാത്രം...