POLITICS
കെപിസിസിയുടെ 'ദി ഐഡിയ ഓഫ് ഇന്ത്യ' ക്യാമ്പയിന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഒക്ടോബര്‍ 31 മുതല്‍ തുടക്കമാകും; കെപിസിസി പ്രസിഡൻറ് സുധാകരൻ എംപി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കും
ആന്ധ്രാപ്രദേശിന് പ്രത്യേക സാമ്പത്തിക പാക്കേജ് നൽകാൻ തയ്യാർ; അനുനയന ശ്രമവുമായി അരുണ്‍ ജെയ്റ്റ്ലി
07 March 2018
ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം തള്ളിയതോടെ തെലുങ്കുദേശം പാർട്ടി(ടിഡിപി) എന്‍ഡിഎ സഖ്യം വിടാൻ തയ്യാറെടുക്കുന്നതിനിടെ അനുനയന നീക്കവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സംസ്ഥ...
ബിജെപിക്ക് തിരിച്ചടി; തെലുങ്കുദേശം പാർട്ടി എന്‍ഡിഎ സഖ്യം വിടുന്നു; കേന്ദ്രമന്ത്രിമാർ ശനിയാഴ്ച്ച രാജി രാജിവച്ചേക്കും
07 March 2018
ബിജെപിക്ക് തിരിച്ചടി നൽകി തെലുങ്കുദേശം പാർട്ടി(ടിഡിപി) എന്‍ഡിഎ സഖ്യം വിടുന്നു. ആന്ധ്രായിലെ പ്രബല പാർട്ടിയാണ് ടിഡിപി. ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ടിഡിപിയുടെ ആവശ്യം കേന്ദ്രം പരിഗണിക്ക...
രാജ്യസഭയിലേക്ക് കന്നഡക്കാർ മതി; രാഹുലിന്റെ നിർദ്ദേശം തള്ളി സിദ്ധരാമയ്യ
07 March 2018
കർണാടകയിലെ രാജ്യസഭാ സീറ്റിൽ കന്നഡക്കാർ മത്സരിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നെഹ്റു കുടുംബവുമായി അടുത്ത് നില്‍ക്കുന്ന സാം പിട്രോഡയ്ക്കും എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ധനന്‍ ദ്വിവേദിക്കും ...
ലെനിന്റെ പ്രതിമ നശിപ്പിച്ചു; ഇനി പെരിയാറിന്റെ പ്രതിമ തകർക്കുമെന്ന് ബിജെപി നേതാക്കൾ
06 March 2018
ത്രിപുരയിൽ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബിജെപി നടത്തുന്ന അക്രമണത്തിൽ ലെനിന്റെ പ്രതിമ നശിപ്പിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ തമിഴ്നാട്ടിന്റെ സാമൂഹ്യപരിഷ്കര്‍ത്താവായിരുന്ന പെരിയാറിന്റെ പ്രതിമയും തകർക...
കമ്മ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യാമെന്നത് വെറും വ്യാമോഹമാണ്; നാലു പ്രതിമ തകർത്താൽ കമ്മ്യൂണിസ്റ്റുകാർ ഇല്ലാതായിപ്പോകുമെന്നാണ് ആർ എസ് എസ് ധരിക്കുന്നത്; ത്രിപുരയിലെ ബിജെപി അക്രമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
06 March 2018
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് അരങ്ങേറുന്ന അക്രമങ്ങളിൽ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്മ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെയും ഇന്ത്യ...
ഒരാള്‍ നീരവ് മോദിയും മറ്റൊരാള്‍ മോദി നീരവും; എല്ലാ കുറ്റവാളികള്‍ക്കും ബിജെപി രക്ഷിക്കുമെന്ന ഉറപ്പുണ്ടെന്നും രാഹുൽ ഗാന്ധി
06 March 2018
പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കുറ്റവാളികള്‍ക്കും ബിജെപി രക്ഷിക്കുമെന്ന ഉറപ്പുണ്ടെന്നും ഒരാള്‍ നീ...
ത്രിപുരയിലെ വിജയത്തിൽ അഹങ്കരിച്ച് കമ്മ്യൂണിസ്റ്റ് വിരുദ്ധ വേട്ട നടത്താനാണ് ബിജെപി ശ്രമിക്കുന്നത്; ത്രിപുരയിൽ നടക്കുന്ന അക്രമത്തിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധം അറിയിക്കണമെന്നും കോടിയേരി
06 March 2018
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച ശേഷം നടത്തുന്ന അക്രമങ്ങളിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധം അറിയിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ത്രിപുര വിഭജനത്തിനു വേ...
ആയിരംവര്‍ഷം കഴിഞ്ഞാലും എം ജി ആറിനെപ്പോലൊരു ഭരണാധികാരി ഉണ്ടാകില്ല. ആ ഒഴിവ് നികത്താനാണ് തന്റെ വരവെന്ന് രജനികാന്ത്
06 March 2018
എം ജി ആറിനെ വാനോളം പുകഴ്ത്തി സ്റ്റൈൽ മന്നൻ രജനികാന്ത്. എം ജി ആറിനെപ്പോലെ നല്ല ഭരണം കാഴ്ചവയ്ക്കാന്‍ തനിക്കും കഴിയും എവിടെയെല്ലാം തെറ്റ് നടക്കുന്നുണ്ടെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും അത് പരിഹരിക്കാന...
തോൽവി അംഗീകരിക്കുന്നു; ജന വിശ്വാസം നേടി തിരിച്ചുവരുമെന്ന് രാഹുല്‍
05 March 2018
ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോൽവി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനവിശ്വാസം നേടി തിരിച്ചു വരുമെന്നും രാഹുല്‍ ട്വിറ്ററിൽ ക...
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: സജി ചെറിയാൻ ഇടത് സ്ഥാനാർത്ഥി
05 March 2018
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി സജി ചെറിയാനെ തീരുമാനിച്ചു. എന്നാൽ കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തിന് ശേഷമേ ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയുള്ളു. ഇന്നലെ ചെങ്ങന്നൂരിൽ ...
മാണിയെ ഇടത് മുന്നണിയിൽ ഉൾപ്പെടുത്തണമെന്ന വാശി സിപിഎമ്മിന് ഉള്ളതായി കരുതുന്നില്ല; മുന്നണി വിപുലീകരണത്തിൽ സിപിഐക്ക് എതിർപ്പില്ലെന്നും പന്ന്യൻ രവീന്ദ്രൻ
05 March 2018
മാണിയെ ഇടത് പ്രവേശനത്തെ സംബന്ധിച്ച സിപിഐയുടെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി പന്ന്യൻ രവീന്ദ്രൻ. മാണിയെ ഇടത് മുന്നണിയിൽ ഉൾപ്പെടുത്തണമെന്ന വാശി സിപിഎമ്മിന് ഉള്ളതായി കരുതുന്നില്ലെന്നും മാണിയ...
ദേശീയ തലത്തിൽ കോൺഗ്രസ്സ് ഇനിയും ശക്തി പ്രാപിക്കണമെന്നാണ് ആഗ്രഹം; ഒരു മതേതര പാര്‍ട്ടി എന്ന നിലയില്‍ അത് അനിവാര്യമാണ്; ഞങ്ങളുടെ കാഴ്ചപ്പാടുകളുമായി യോജിക്കുന്ന മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മാണി
05 March 2018
ദേശീയതലത്തിൽ കോൺഗ്രസ്സ് ഇനിയും ശക്തി പ്രാപിക്കണമെന്നാണ് ആഗ്രഹമെന്നും ഒരു മതേതര പാര്‍ട്ടി എന്ന നിലയില്‍ അത് അനിവാര്യമാണെന്നും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി. ഇടത് പക്ഷവുമായി ചേർന്ന് പ്രവർത്തിക...
സോണിയ ഗാന്ധിയെ എതിർത്ത, പ്രണബ് മുഖര്‍ജിയ്ക്കെതിരെ മത്സരിച്ച സാംഗ്മയുടെ മകനെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപിക്ക് ധാര്‍മികമായ ബാധ്യതയുണ്ട്; മേഘാലയ സർക്കാർ രൂപീകരണത്തിന് ശ്രമിക്കുന്ന ബിജെപിയെ വിമർശിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍
05 March 2018
മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ മാത്രം വിജയിച്ച ബിജെപി സർക്കാർ രൂപീകരണത്തിന് ശ്രമിക്കുന്നതിൽ വിമർശനവുമായി അഡ്വക്കേറ്റ് ജയശങ്കര്‍.സോണിയ ഗാന്ധിയുടെ വിദേശ ജനന പ്രശ്നമുയര്‍ത്തി കോൺഗ്രസ്സ് വ...
കൊടി കുത്തരുത് എന്നത് എല്ലാ കൊടികള്‍ക്കും ബാധകമെങ്കില്‍ അത് സി പി ഐക്കും ബാധകം; കൊടി കുത്തുന്നത് അല്ല ആത്മഹത്യയാണ് കുറച്ച് കൊണ്ടുവരേണ്ടത്; മുഖ്യമന്ത്രിക്ക് മറുപടിയുമായി കാനം
05 March 2018
പുനലൂരിലെ പ്രവാസിയുടെ ആത്മഹത്യയില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കൊടി കുത്തരുത് എന്നത് എല്ലാ കൊടികള്‍ക്കും ബാധകമെങ്കില്‍ ...
ഭരണം നിലനിർത്തുമെന്ന വിശ്വാസത്തിൽ സിപിഎം; എക്സിറ്റ്പോളിൽ പ്രതീക്ഷയർപ്പിച്ച് ബിജെപി; ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ
02 March 2018
ത്രിപുര തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രതീക്ഷയോടെ സിപിഎമ്മും ബിജെപിയും. നീണ്ട ഇരുപത്തിയഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ സി.പി.എം ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തിൽ വരുമെന്ന...