POLITICS
കെപിസിസിയുടെ 'ദി ഐഡിയ ഓഫ് ഇന്ത്യ' ക്യാമ്പയിന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഒക്ടോബര്‍ 31 മുതല്‍ തുടക്കമാകും; കെപിസിസി പ്രസിഡൻറ് സുധാകരൻ എംപി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കും
ക്രമസമാധാനം നിലനിര്‍ത്തുന്നതിൽ സിദ്ധരാമയ്യ സര്‍ക്കാർ പരാജയം; അഴിമതിയും കര്‍ണാടക സര്‍ക്കാരും പര്യായങ്ങളാണെന്നും അമിത് ഷാ
26 February 2018
കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ക്രമസമാധാനം നിലനിര്‍ത്തുന്നതിനും വികസന പ്രവര്‍ത്തനങ്ങളിലും സിദ്ധരാമയ്യ സര്‍ക്കാര്‍ പരാജയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഴിമ...
അഴിമതിക്ക് ഡിഗ്രിയില്ല; വലിപ്പം കൂടിയാലും കുറഞ്ഞാലും അഴിമതി അഴിമതി തന്നെയാണ്; കോടിയേരിക്ക് മറുപടിയുമായി കാനം
25 February 2018
കേരള കോണ്‍ഗ്രസിനോടുള്ള കോടിയേരി ബാലകൃഷ്ണന്റെ മൃദു സമീപനത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അഴിമതിക്കു ഡിഗ്രിയില്ലെന്നും വലിപ്പം കൂടിയാലും കുറഞ്ഞ...
രാഷ്ട്രീയ അക്രമങ്ങൾ പാർട്ടി നയമല്ല; പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കും; സിപിഎം നിലപാട് വ്യക്തമാക്കി യെച്ചൂരി
25 February 2018
തൃശ്ശൂരിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയ അക്രമങ്ങൾ പാർട്ടി നയമല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ...
കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരല്ല, കേരള കോണ്‍ഗ്രസ്; കോണ്‍ഗ്രസിനോടുള്ള നയമല്ല കേരള കോണ്‍ഗ്രസിനോടുള്ളത്; യുഡിഎഫിനെ ശിഥിലമാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും കോടിയേരി
25 February 2018
കേരള കോൺഗ്രസുമായുള്ള സഖ്യ സാധ്യതയെ പൂർണ്ണമായും തള്ളാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോണ്‍ഗ്രസിനേക്കാള്‍ അഴിമതിക്കാരല്ല, കേരള കോണ്‍ഗ്രസ് പാര്‍ട്ടി.കോ...
48 വര്‍ഷത്തെ കുടുംബവാഴ്ചയും 48 മാസത്തെ എന്‍ഡിഎ ഭരണവും താരതമ്യം ചെയ്യണം; പുതുച്ചേരിക്ക് അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുന്നേറാന്‍ കഴിയാത്തതിനു കാരണം കോണ്‍ഗ്രസ് ഭരണമാണ്; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
25 February 2018
കോൺഗ്രസ്സിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നാലു പതിറ്റാണ്ടുകാലം രാജ്യം ഭരിച്ചത് ഒരു കുടുംബമായിരുന്നു. കുടുംബവാഴ്ചയില്‍ അധിഷ്ഠിതമായ കോണ്‍ഗ്രസ് ഭരണവും വികസനത്തില്‍ അധിഷ്ഠിതമായ എന്‍ഡ...
മോദി ഇതുവരെ ആരുടെയെങ്കിലും അക്കൗണ്ടിലേക്ക് 10 രൂപെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോ; പറയുന്ന കാര്യങ്ങൾ ചെയ്തു കാണിക്കണമെന്ന് രാഹുൽ ഗാന്ധി
25 February 2018
പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അധികാരത്തിലെത്തിയപ്പോൾ 15 ലക്ഷം ബാങ്കുകളില്‍ നിക്ഷേപിക്കുമെന്ന് പറഞ്ഞ മോദി ഇതുവരെ ആരുടെയെങ്കിലും അക്കൗണ്ടിലേക്ക് 10 രൂപെയെങ്ക...
രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ നിർബന്ധിതനായി മാണി; രാജ്യസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനം എടുക്കണം
25 February 2018
എം. പി വീരേന്ദ്രകുമാർ രാജിവെച്ചതോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 23 ന് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ നിർബന്ധിതനായി കെ എം മാണി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്...
സിപിഎം എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള മാർക്സിസ്റ്റ് എന്നല്ല; കേരളാ സഖാക്കൾ പാർട്ടി പരിപാടികൾ ഒന്നുകൂടി പഠിക്കണം; വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി യെച്ചൂരി
24 February 2018
സിപിഎം സംസ്ഥാന സമ്മേളനത്തിലെ വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിനിധി സമ്മേളനത്തിൽ തനിക്കെതിരെ വിമർശനം ഉന്നയിച്ച ഷംസീറിന്റെയും റിയാസിന്റെയും പേരെടുത്ത് പറഞ്ഞായിരുന്നു ...
ചരടുവലികൾ സജീവം; മാണി യുഡിഎഫ് വേദിയിൽ; ഇടത് മുന്നണിയിൽ പോകരുതെന്ന ആവശ്യവുമായി മുസ്ലീം ലീഗ്
24 February 2018
കെഎം മാണിയെ യുഡിഫിലെത്തിക്കാനുള്ള നീക്കങ്ങൾ സജീവം. കഴിഞ്ഞ ദിവസം മാണി സിപിഎം സമ്മേളന വേദിയിലെത്തിയതിന് പിന്നാലെയാണ് മാണിയെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി യുഡിഎഫ് നേതാക്കൾ രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായ...
യെച്ചൂരിയുടെ നിലപാട് തള്ളി; കോണ്‍ഗ്രസുമായുള്ള സഖ്യത്തെ എതിർത്ത് സിപിഎം സംസ്ഥാന സമ്മേളനം
24 February 2018
കോൺഗ്രസ്സുമായുള്ള സഖ്യ സാധ്യത പൂര്‍ണ്ണമായും തള്ളി സിപിഎം സംസ്ഥാന സമ്മേളനം. യെച്ചൂരിയുടെ നിലപാട് തള്ളി പാര്‍ട്ടി കേന്ദ്രകമ്മറ്റിയും പോളിറ്റ് ബ്യുറോയും രൂപം നല്‍കിയ കരട് പ്രമേയത്തിനാണ് ഭൂരിപക്ഷം പ്രതിനി...
കാനം കാനന വാസം വെടിയണം; തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു നിന്ന് ശക്തി തെളിയിക്കാൻ കഴിയാത്ത പാർട്ടിയാണ് സിപിഐ; കാനത്തിന് മറുപടിയുമായി കേരള കോണ്‍ഗ്രസ് മുഖപത്രം
24 February 2018
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമർശനവുമായി കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായ.കാനം രാജേന്ദ്രൻ കാനന ജീവിതം കൈവെടിഞ്ഞ് പുറത്തേക്കുവരണം. തുത്തുകുണുക്കി പക്ഷിയെ പോലെ അദ്ദേഹം ഗർവ് കാണി...
മാണി ആദ്യം രാഷ്ട്രീയ നിലപാട് വ്യക്തമാക്കട്ടെ; എല്‍ഡിഎഫിലേക്ക് വരുന്നത് അതിനു ശേഷം ചര്‍ച്ച ചെയ്യാമെന്ന് എ.വിജയരാഘവന്‍
23 February 2018
കെ എം മാണിയുടെ ഇടത് മുന്നണി പ്രവേശനത്തെ സംബന്ധിച്ച് പ്രതികരണവുമായി സിപിഎം നേതാവ് എ.വിജയരാഘവന്‍. മാണി ആദ്യം രാഷ്ട്രീയ നിലപാട് വ്യക്തമാക്കട്ടെയെന്നും ഇടത് മുന്നണിയിലേക്ക് വരുന്നത് അതിന് ശേഷം ചർച്ച ചെയ്യ...
സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നതാണ് ഞങ്ങളുടെ രാഷ്ട്രീയ നയം; ഇടതിലേയ്‌ക്കോ വലതിലേയ്‌ക്കോ ഇല്ല; രാഷ്ട്രീയ നയം വ്യക്തമാക്കി കമല്‍ഹാസന്‍
22 February 2018
പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ തന്റെ രാഷ്ട്രീയ നയം വ്യക്തമാക്കി നടൻ കമൽഹാസൻ. സാധാരണക്കാരന്റെ ആവശ്യങ്ങള്‍ നടത്തി കൊടുക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുകയും ചെയ്യുന്നതാണ് ഞങ്ങളുടെ രാഷ...
മുന്നണി വിപുലീകരണം അനിവാര്യം; തീരുമാനം ഇടത് മുന്നണി യോഗത്തിന് ശേഷം
22 February 2018
ഇടതു മുന്നണി വിപുലീകണം അനിവാര്യമെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്. ഇടത് മുന്നണി ചർച്ചയ്ക്ക് ശേഷമേ അന്തിമ തീരുമാനം എടുക്കാൻ സാധിക്കു. സിപിഐയുടെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ ...
രാഹുലിന്റെ കീഴിൽ കോൺഗ്രസ്സിന് ഇനി അച്ഛാദിൻ; മോദിക്ക് നഷ്ടപ്പെട്ട നേതൃത്വപാടവം രാഹുല്‍ ഗാന്ധിയില്‍ കാണാന്‍ സാധിക്കുന്നുണ്ടെന്നും ശരദ് പവാര്‍
22 February 2018
കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വാനോളം പുകഴ്ത്തി നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരദ് പവാര്‍. രാഹുലിന്റെ കീഴിൽ കോൺഗ്രസ്സിന് ഇനി അച്ഛാദിന്‍ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യം ഇന്ന് നേരിടുന്ന...