Widgets Magazine
30
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

കെപിസിസിയുടെ 'ദി ഐഡിയ ഓഫ് ഇന്ത്യ' ക്യാമ്പയിന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഒക്ടോബര്‍ 31 മുതല്‍ തുടക്കമാകും; കെപിസിസി പ്രസിഡൻറ് സുധാകരൻ എംപി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കും

30 OCTOBER 2024 06:58 PM ISTമലയാളി വാര്‍ത്ത
കെപിസിസിയുടെ 'ദി ഐഡിയ ഓഫ് ഇന്ത്യ' ക്യാമ്പയിന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ  ഒക്ടോബര്‍ 31 മുതല്‍ തുടക്കമാകുമെന്ന് കെപിസിസി  സംഘടനാ ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു. പൂര്‍ണ്ണസ്വരാജ് ദിനമായ ഡിസംബര്‍ 31 വരെയാണ് ക്യാമ്പയിൻ നിശ്ചയിച്ചിരിക്കുന്നത്. ഇന്ദിരാ ഗാന്ധിയ...

വി.എസ് ആദരണീയനായ നേതാവ്; വി.എസിനെയും തന്നെയും കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും കെഎം മാണി

22 February 2018

വി.എസ് അച്യുതാനന്ദൻ ആദരണീയനായ നേതാവാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി. വി.എസിനെയും തന്നെയും കേരളത്തിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയമായി വ്യാഖാ...

മോദി ഒരു മന്ത്രികനാണ്; പല തട്ടിപ്പുകാരെയും അദ്ദേഹം ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമാക്കി; ജനാധിപത്യത്തെ വരെ അപ്രത്യക്ഷമാക്കാൻ മോദിക്ക് കഴിയുമെന്ന് രാഹുൽ ഗാന്ധി

22 February 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യൻ ജനാധിപത്യം വരെ അപ്രത്യക്ഷമാക്കാൻ കഴിവുള്ള മന്ത്രികനാണ് മോദിയെന്ന് രാഹുൽ തുറന്നടിച്ചു. മേഘാലയിലെ തെരഞ്ഞെ...

തമിഴ് ജനതയെ ആവേശത്തിലാക്കി 'മക്കള്‍ നീതി മയ്യം'; കമൽഹാസന്റെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

21 February 2018

തമിഴ് നടൻ കമൽഹാസൻ തന്റെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. 'മക്കള്‍ നീതി മയ്യം' എന്നാണ് കമലിന്‍റെ പാര്‍ട്ടിയുടെ പേര്. മധുരയിലെത്തിയ വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് ഉലകനായകൻ തന്റെ രാഷ...

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിന് എട്ടു സീറ്റ് നല്‍കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി; ബിജെപി ആർക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്ന് പികെ കൃഷ്ണദാസ്

21 February 2018

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിന് എട്ടു സീറ്റുകള്‍ നല്‍കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ഇതിനുപുറമെ ഉറപ്പിന്റെ അടിസ...

പ്രധാനമന്ത്രി വിദേശ പര്യടനം കഴിഞ്ഞ് വരുമ്പോൾ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയെയും കൊണ്ടുവരണം; മോദി സര്‍ക്കാര്‍ അഴിമതിയെ ഇല്ലാതാക്കുകയല്ല, അതില്‍ പങ്കാളികളാവുകയാണ് ചെയ്തതെന്നും രാഹുൽ ഗാന്ധി

21 February 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വിദേശ പര്യടനം കഴിഞ്ഞ് വരുമ്പോൾ കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയെയും ഒപ്...

ചെങ്ങന്നൂരിൽ ഇടത് പക്ഷത്തിനാണ് സാധ്യത; എന്‍ഡിഎ എന്ന സംവിധാനം കേരളത്തിൽ ഇല്ല; കോൺഗ്രസ്സും എന്‍ഡിഎയും മണ്ഡലത്തിൽ ദുർബലമാണെന്നും വെള്ളാപ്പള്ളി

21 February 2018

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിനാണ് വിജയ സാധ്യതയെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോൺഗ്രസ്സും എന്‍ഡിഎയും മണ്ഡലത്തിൽ ദുർബലമാണ്. ഭരണത്തിന്റെ ബലവും കഴിഞ്ഞ തെരഞ്ഞെ...

ബിജെപി തങ്ങളുടെ യഥാര്‍ത്ഥ മുഖം കണ്ടിട്ടില്ല; എന്‍ഡിഎ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരും; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി

20 February 2018

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ബിജെപി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ അവഗണിക്കുന്നതുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപി തങ്ങളുടെ ...

ഏത് മുന്നണിയില്‍ പോകണമെന്ന് തീരുമാനിക്കേണ്ടത് മാണി തന്നെ; യു.ഡി.എഫ് നിലപാടിൽ ഇപ്പോഴും മാറ്റമില്ലെന്നും ഉമ്മൻ‌ചാണ്ടി

20 February 2018

കെഎം മാണിയുടെ മുന്നണി പ്രവേശനത്തെക്കുറിച്ച് പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏത് മുന്നണിയില്‍ പോകണമെന്ന് തീരുമാനിക്കേണ്ടത് കെ.എം മാണിയാണെന്നും യു.ഡി.എഫ് നിലപാടില്‍ ഇപ്പോഴും മാറ്റമില്ലെ...

എഐഎഡിഎംകെ കാരണമാണ് താൻ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചത്; ആ പാര്‍ട്ടിയിലെ നേതാക്കളുമായി കൂടിക്കാഴ്ച്ചയ്ക്ക് തനിക്ക് താല്‍പര്യമില്ല; നിലപാട് വ്യക്തമാക്കി കമൽഹാസൻ

20 February 2018

തന്റെ രാഷ്ട്രീയ പാർട്ടി നാളെ പ്രഖ്യാപിക്കാനിരിക്കെ നിലപാട് വ്യക്തമാക്കി നടൻ കമൽഹാസൻ. ഭരണകക്ഷിയായ എഐഎഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനമായാണ് കമൽഹാസൻ രംഗത്തെത്തിയത്. എഐഎഡിഎംകെ അത്രയും മോശമായതിനാലാണ് താന്‍ ര...

ഉലകനായകൻ കമല്‍ ഹാസ്സന്റെ രാഷ്ട്രീയ പ്രവേശനം നാളെ ; മറ്റെല്ലാ രാഷ്ട്രീയക്കാർക്കും ക്ഷണം നൽകിയപ്പോൾ ബിജെപി നേതാക്കളെ തഴഞ്ഞു

20 February 2018

രാഷ്ട്രീയത്തിലേക്കുള്ള കമല്‍ഹാസന്റെ പ്രവേശനം നാളെ. ഏറെ പ്രതീക്ഷയോടെയാണ് തമിഴകം രാഷ്ട്രീയ പ്രവേശനത്തെ ഉറ്റുനോക്കുന്നത്. പുതിയ പാര്‍ട്ടിയും പതാകയും പ്രത്യയ ശാസ്ത്രവും നാളെ മധുരയില്‍ വച്ചു പ്രഖ്യാപിക്കും...

നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി

19 February 2018

ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പ് വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പക്ഷെ ഇത്തവണ ഒരു കവിത രൂപത്തിലാണ് രാഹുലിന്റെ പ്രതിഷേധം. #ModiRobsI...

ജയാ ബച്ചനെ രാജ്യസഭയിൽ എത്തിക്കാനുള്ള നീക്കവുമായി തൃണമൂൽ കോൺഗ്രസ്സ്

19 February 2018

നടിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ ജയാ ബച്ചനെ പശ്ചിമ ബംഗാളില്‍ നിന്ന് രാജ്യസഭയിലെത്തിക്കാനുള്ള നീക്കവുമായി തൃണമൂൽ കോൺഗ്രസ്സ്. മൂന്ന് തവണ രാജ്യസഭ എം.പിയായ ജയാ ബച്ചന്റെ കാലാവധി ഏപ്രില്‍ മൂന്നിന് അവസാ...

നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ച് നീരവ് മോദി കോടികളുമായി രാജ്യം വിട്ടു; പ്രധാനമന്ത്രിക്കെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി

15 February 2018

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു കോടികള്‍ തട്ടിയെടുത്ത സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്കൊപ്പം ദാവൂസ് ഉച്ചകോടിയില്‍ നീരവ് പങ്കെ...

ത്രിപുരയിൽ ബിജെപി ഒരു വെല്ലുവിളിയല്ല; ഇടത് സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും മണിക് സർക്കാർ

14 February 2018

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒരു വെല്ലുവിളിയല്ലെന്ന് മുഖ്യമന്ത്രി മണിക് സർക്കാർ. ത്രിപുരയിൽ ഭരണ വിരുദ്ധ വികാരമില്ലെന്നും ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. 1998 മുത...

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുക മാത്രമാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പരിഹാരം; സി.പി.എം ചുരുങ്ങിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി

14 February 2018

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കഴിഞ്ഞ ദിവസം കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തെകുറ...

Malayali Vartha Recommends