Widgets Magazine
30
Oct / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെങ്കിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചതും എഫ്ഐആർ ഇട്ടതുമെല്ലാം എന്തിനെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരൻ

29 OCTOBER 2024 06:53 PM ISTമലയാളി വാര്‍ത്ത
തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെങ്കിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചതും എഫ്ഐആർ ഇട്ടതുമെല്ലാം എന്തിനെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി  വി.മുരളീധരൻ. പൂരം  എഴുന്നള്ളിപ്പും വെടിക്കെട്ടുമെല്ലാം തടസപ്പെടുന്ന സാഹചര്യമുണ്ടായി.  എണ്ണകൊണ്ടുപോയവരും ആനയ്ക്ക്  പട്ടകൊണ്ടുപോയവരും വരെ തടയപ്പെ...

'മനുസ്മൃതി ഇറാനി'യെ ഒരു പാഠം പഠിപ്പിക്കാൻ രാധിക വെമുല അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കണം; രാജ്യത്ത് എല്ലാ ഭാഗങ്ങളിലും ദലിത് പ്രസ്ഥാനം തുടങ്ങുമെന്നും ജിഗ്നേഷ് മേവാനി

18 January 2018

രോഹിത് വെമുലയുടെ അമ്മ രാധിക വെമുല അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാവശ്യവുമായി ദളിത് നേതാവ് ജിഗ്നേഷ് മേവാനി. 'മനുസ്മൃതി ഇറാനി'യെ ഒരു പാഠം പഠിപ്പിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കു...

കോൺഗ്രസ്സുമായുള്ള സഹകരണം: സിപിഎമ്മിൽ യെച്ചൂരിയും കാരാട്ടും തമ്മിലുള്ള തര്‍ക്കം രൂക്ഷം

18 January 2018

കോൺഗ്രസ്സുമായി സഹകരിക്കുന്നത് സംബന്ധിച്ച് സിപിഎമ്മിൽ തർക്കം രൂക്ഷം. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ ശക്തമായി എതിർക്കുന്നത് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്...

കേന്ദ്ര സര്‍ക്കാറിന്‍റെ സ്വേച്ഛാധിപത്യ നയങ്ങള്‍ക്കെതിരെ ദക്ഷിണേന്ത്യക്കാര്‍ ഒന്നിച്ച്‌ നില്‍ക്കണം; ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാർ ദ്രാവിഡ സ്വത്വത്തിന് കീഴിൽ അഭിമാനം കൊണ്ട് മുന്നോട്ട് വരണം; പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെ നിലപാട് വ്യക്തമാക്കി കമൽഹാസൻ

18 January 2018

കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി നടൻ കമൽ ഹാസൻ. കേന്ദ്ര സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യ നയങ്ങള്‍ക്കെതിരെ ദക്ഷിണേന്ത്യക്കാര്‍ ഒന്നിച്ച്‌ നില്‍ക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത മാസം തന്റെ പാര്‍ട്ട...

2018ലെ നിയമസഭാ തിര‍ഞ്ഞെടുപ്പ് അണ്ണാ ഡിഎംകെക്ക് നിർണായകം ; തിരിച്ചടിക്കാൻ സജ്ജമായി രജനികാന്ത്

17 January 2018

അണ്ണാ ഡിഎംകെയുടെ പ്രതാപകാലത്തിനു തിരിച്ചടി ലഭിക്കാൻ പോകുന്നു എന്ന് സൂചന നൽകുന്ന സർവ്വേ ഫലം പുറത്ത്. ഇന്ത്യാ ടുഡേ- കാര്‍വി ഇന്‍സൈറ്റാണ് അഭിപ്രായ സര്‍വേഫലം പുറത്തുവിട്ടിരിക്കുന്നത്. 2018ല്‍ നിയമസഭാ തിര‍...

ഉഴവൂര്‍ വിജയന്‍ നിത്യരോഗിയായിരുന്നു ആരെങ്കിലും തെറിപറഞ്ഞെന്ന് കരുതി മരണം സംഭവിക്കുമോ... ഒരാള്‍ മരിച്ചെന്നു കരുതി അയാളോടുള്ള നിലപാടില്‍ മാറ്റമുണ്ടാകില്ല ; ഉഴവൂര്‍ വിജയനെതീരെ വീണ്ടും അധിക്ഷേപങ്ങളുമായി മാണി.സി.കാപ്പന്‍

16 January 2018

ഉഴവൂര്‍ വിജയനെ ജോക്കര്‍ എന്ന് വിളിച്ച്‌ ആക്ഷേപിക്കുകയായിരുന്നു കാപ്പന്‍. ഒരാള്‍ മരിച്ചെന്നു കരുതി അയാളോടുള്ള നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നു പറഞ്ഞ കാപ്പന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് വിജയനെ മ...

രാഹുൽ ഗാന്ധി സന്തുഷ്ട്ടൻ; സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല ; പ്രകടന പത്രികയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ടെന്നും കർണാടക മുഖ്യമ​ന്ത്രി സിദ്ധരാമയ്യ

13 January 2018

കര്‍ണാടകയില്‍ സര്‍ക്കാറിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന്​ മുഖ്യമ​ന്ത്രി സിദ്ധരാമയ്യ. ഭരണവിരുദ്ധ വികാരമില്ലാത്തതില്‍ രാഹുല്‍ ഗാന്ധി സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന...

വീരേന്ദ്രകുമാർ യുഡിഎഫിനെ ചതിച്ചു; യുഡിഎഫില്‍ ഇരുന്നു കൊണ്ട് ഇടതു മുന്നണിയുമായി രഹസ്യ ബന്ധം ഉണ്ടാക്കി; വള്ളത്തില്‍ ഇരുന്ന് വള്ളം മുക്കുന്നവര്‍ പുറത്തു പോകുന്നതാണ് നല്ലത്; വീരേന്ദ്ര കുമാറിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

12 January 2018

യുഡിഎഫ് മുന്നണി വിട്ട ജെഡിയുവിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീരേന്ദ്രകുമാര്‍ സാമാന്യ മര്യാദ കാട്ടിയില്ല. ജെഡിയുവിന് രാഷ്ട്രീയം അഭയം നല്‍കിയത് യുഡിഎഫിനോടുള്ള കടുത്ത രാഷ്ട...

ബൽറാം ഒരു ഫേസ്ബുക്ക് ജീവി; അയാൾ പറഞ്ഞതിന് ആക്രമിക്കുക പക്ഷെ കീബോർഡിൽ മാത്രം; കല്ലെറിയാനുള്ള ആശയം മോശമാണെന്നും എന്‍.എസ് മാധവന്‍

10 January 2018

എ.കെ.ജിക്കെതിരെ മോശമായ പരാമർശം നടത്തിയ വി.ടി ബല്‍റാം എം.എല്‍.എയെ പരിഹസിച്ച് എന്‍.എസ് മാധവന്‍. ബൽറാമിനെതിരെ കല്ലെറിയാനുള്ള ആശയം മോശമാണെന്നും കുറ്റക്കാരനെന്ന് വിധിക്കുന്ന ക്രിമിനല്‍ നടപടിയാണ് അതെന്നും എ...

മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടി സമ്മേളനങ്ങളിൽ; സമ്മേളനം കഴിയുന്നത് വരെ സെക്രട്ടറിയേറ്റ് അടച്ചിടുന്നതാണ് നല്ലത്; ഓരോ ഫയലിലും ഓരോ ജീവിതമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസിൽ 1648 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്; പിണറായി പാർട്ടി സെക്രട്ടറിയല്ല മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല

09 January 2018

മുഖ്യമന്തിയെയും മന്ത്രിമാർക്കെതിരെയും വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎം പാർട്ടി സമ്മേളനങ്ങളിലാണെന്നും സെക്രട്ടേറിയറ്റ് ഓഫീസിൽ ആരും എത്തുന്നില്ലെന്നും ...

ദളിതർക്കെതിരെയുള്ള അക്രമങ്ങൾ വർധിക്കുന്നു; യുവാക്കളടക്കം ഇന്ത്യക്കാരെ പറഞ്ഞു പറ്റിച്ച മോദി മറുപടി പറയണം; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജിഗ്നേഷ് മേവാനി

09 January 2018

പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് ദളിത് പ്രക്ഷോഭ നേതാവും എം എൽ എയുമായ ജിഗ്നേഷ് മേവാനി. ഭീം ​ആ​ര്‍​മി ത​ല​വ​ന്‍ ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​ന്‍റെ ജ​യി​ല്‍ മോ​ച​നം ആ​വ​ശ്യ​പ്പെ​...

രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തെത്തിയിട്ടും കോൺഗ്രസ്സിന്റെ നയങ്ങളിൽ മാറ്റമില്ല; കോൺഗ്രസ്സ് ഇപ്പോഴും ഭരണവർഗ്ഗ പാർട്ടിയാണ്; താൻ കോൺഗ്രസ്സ് അനുകൂലിയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ ദുരുദ്ദേശപരം; നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി

09 January 2018

പ്രതിപക്ഷ ഐക്യത്തെ സംബന്ധിച്ച് നിലപാട് വ്യക്തമാക്കി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മതനിരപേക്ഷതയുടെ അടിസ്ഥാനത്തിലുള്ള സാമ്പത്തിക സാമൂഹിക ബദലിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പ്രതിപക്ഷ ഐക്യം സാധ്യ...

ഉത്തർപ്രദേശിലെ കാവി വികസനത്തിനെതിരെ പ്രകാശ്‌രാജ്; കർഷക പ്രതിഷേധങ്ങളെ രാഷ്ട്രീയ പ്രേരിതമായി കാണുന്ന കൃഷി മന്ത്രിക്കെതിരെയും രൂക്ഷ വിമർശനം

08 January 2018

ലക്‌നൗവിലെ ഹജ്ജ് ഹൗസിന് കാവി നിറം പൂശിയതും താങ്ങുവില കുറച്ചതിന്റെ പേരില്‍ കര്‍ഷകര്‍ റോഡില്‍ ഉരുളക്കിഴങ്ങ് ഉപേക്ഷിച്ചതിനെ പരിഹസിച്ച കൃഷിമന്ത്രിയുടെ നിലപാടിനെയും രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്. ജ...

ദളിതർക്കെതിരെയുള്ള അക്രമങ്ങളിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണം; ബിജെപി തന്നെ ഭയക്കുന്നു; ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ബിജെപി തന്നെ ലക്ഷ്യമിടുന്നുവെന്നും ജിഗ്നേഷ് മേവാനി

05 January 2018

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ദ​ളി​ത​ര്‍​ക്കെ​തി​രേ ന​ട​ന്ന അ​ക്ര​മ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ദളിത് പ്രക്ഷോഭ നേതാവും എം എൽ എ യുമായ ജിഗ്നേഷ് മേവാനി. പ്രശ്നത്തിൽ മോദി നി​ല​പാ​ട് വ്യ...

കണ്ണൂരിൽ സിപിഎം നേതാവ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് വിവാദമാകുന്നു; വിശദീകരണം തേടുമെന്ന് പാർട്ടി ; പരിപാടിയിൽ പങ്കെടുത്തത് സമാധാന ശ്രമത്തിന്റെ ഭാഗമായെന്ന് ലോക്കൽ സെക്രട്ടറി

04 January 2018

സിപിഎം പാനൂര്‍ ലോക്കല്‍ സെക്രട്ടറി ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പങ്കെടുത്തത് വിവാദമാകുന്നു. വിഷയത്തിൽ ലോക്കല്‍ സെക്രട്ടറി കെ കെ പ്രേമനോട് പാര്‍ട്ടി വിശദീകരണം തേടുമെന്ന് ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദ...

രാജ്യസഭാ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ ആം ആദ്മിയിൽ പൊട്ടിത്തെറി; സത്യം പറഞ്ഞതിന്റെ പേരിൽ കെജ്രിവാൾ തന്നെ ശിക്ഷിക്കുകയാണെന്ന് കുമാര്‍ ബിശ്വാസ്; ഏകാധിപത്യ നിലപാടാണ് കെജ്രിവാൾ സ്വീകരിക്കുന്നതെന്നും ആരോപണം

03 January 2018

ദില്ലി രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മിയിൽ പൊട്ടിത്തെറി. ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ്, വ്യവസായി സുശീല്‍ ഗുപ്ത, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്‍ഡി ഗു...

Malayali Vartha Recommends