POLITICS
മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ മറ്റൊരു പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കില്ലെന്നു പറയുന്നത് ഏകാധിപത്യമാണ്;കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിലെ പാര്‍ട്ടി ഓഫീസാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
മുഖ്യമന്ത്രിയുമായി സംസാരിച്ചത് രാഷ്ട്രീയം..
02 September 2017
മുഖ്യമന്ത്രി പിണറായി വിജയന് തന്റെ ഹീറോയാണെന്ന് നടൻ കമല്‍ ഹാസന്. മുഖ്യമന്ത്രിയുമായുള്ള കൂടി കാഴ്ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുമായി രാഷ്ട്രീയമാണു സംസാരിച്ചതെന്നും രാഷ്ട്രീയ...
കള്ളവോട്ട് തെളിയിക്കാൻ സുരേന്ദ്രൻ ചെയ്തത് !!
28 June 2017
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്ത് വെറും 89 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് നടന്നുവെന്നാ...
കേരളത്തിലെ രാഷ്ട്രീയ നേതാക്കളോട് രാംനാഥിനെ പിന്തുണക്കാൻ ആവശ്യപ്പെട്ട് ബിജെപി ഘടകം
26 June 2017
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ ഡി ഐ സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കണമെന്ന് ബിജെപി കേരള ഘടകം ആവശ്യപ്പെട്ടു . ഇന്ത്യയിലെ മാറ്റങ്ങൾക്ക് കോവിന്ദിന്റെ വിജയം അനിവാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ക...
വ്യവസായി തട്ടികൊണ്ടുപോയ കേസിലെ പ്രതി സാക്കിര്‍ ഹുസൈന് വീണ്ടും ഏരിയ സെക്രട്ടറി; നടന്നത് സിപിഎം നാടകം
16 June 2017
വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റിയ വിഎ സാക്കിര്‍ ഹുസൈന് പഴയ പദവിയിലേക്ക് തിരിച്ചെത്തുന്നു. സിപിഎ...
തമിഴ്നാട് സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാക്കുന്ന വെളിപ്പെടുത്തല്‍; ഒപ്പം നില്ക്കാന് ശശികല നല്‍കിയത് 6 കോടിയുടെ സ്വര്‍ണം; എംഎല്‍എമാരുടെ നിര്‍ണായക വെളിപ്പെടുത്തല്‍
13 June 2017
അണ്ണാഡിഎംകെ(അമ്മ) ജനറല്‍ സെക്രട്ടറി ശശികലയും സംഘവും എടപ്പാടി പളനി സാമി സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ കോഴ നല്‍കിയെന്ന് എംഎല്‍എമാരുടെ വെളിപ്പെടുത്തല്‍. സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ പ്രതി...
പാര്‍ട്ടിയിലെ കുടിയന്മാരുടെ കണക്കെടുക്കാന്‍ ഒരുങ്ങി സി പി ഐ എം
07 June 2017
പാര്‍ട്ടി അംഗങ്ങളായ മദ്യപാനികളെ കണ്ടെത്താന്‍ സിപിഎമ്മിന്റെ കണക്കെടുപ്പ്. സംസ്ഥാനത്തെ ഓരോ ബ്രാഞ്ചിലും പാര്‍ട്ടി അംഗങ്ങളായിട്ടുള്ള എത്ര മദ്യപാനികളുണ്ടെന്ന് കണക്ക് നല്‍കണമെന്നാണ് നിര്‍ദേശം. സംസ്ഥാന കമ്മി...
'സിപിഎമ്മിന്റെ ചരിത്രപരമായ മണ്ടത്തരങ്ങള്‍': കുഞ്ഞാലിക്കുട്ടി
05 June 2017
സിപിഎമ്മിന്റെ ചരിത്രപരമായ മണ്ടത്തരങ്ങള്‍ അക്കമിട്ട് നിരത്തി മുസ്ലിം ലീഗ് ദേശീയ നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി. ലോക്സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പോലും സിപിഎമ്മിനെ ഇത്തരത്തില്‍ കുഞ്ഞാലിക്കുട്...
ദിനകരന്റെ തിരിച്ചു വരവ് അണ്ണാഡിഎംകെയില്‍ പിളര്‍പ്പ് ഉണ്ടാക്കുമോ ? തമിഴ് മകള്‍ ആശങ്കയിലാണ്
04 June 2017
അണ്ണാഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്റെ ?തിരച്ച് വരവ് പാര്‍ട്ടിയില്‍ മറ്റൊരു പിളര്‍പ്പിന്? കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്?.താന്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്? പോവുമെന...
ശശികല പക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനം
06 May 2017
തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയുടെ ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ എങ്ങുമെത്താതെ നില്‍ക്കെ ശശികല പക്ഷത്തുള്ള എംഎല്‍എയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. തമിഴ്നാട്ടില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ നീക്കങ്...
തനിച്ചിരിക്കാനാണ് ഇപ്പോൾ ഇഷ്ടം
03 May 2017
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബെംഗലൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഡിഎംകെ നേതാവ് വികെ ശശികലയുടെ സെല്ല് മാറ്റി. ഒറ്റയ്ക്ക് ഒരു സെല്ലില്‍ കഴിയണമെന്ന് ശശികല ആഗ്രഹം പ്രകടപ്പിച്ച...
കേരളത്തെ ഗുണ്ടാസംഘങ്ങള്‍ക്ക് വലിച്ചെറിഞ്ഞ് കൊടുക്കുമ്പോള്‍...
20 February 2017
നടുക്കം മാറുന്നില്ല. വിറയാര്‍ന്ന ശബ്ദത്തില്‍ കേരളം ഭയപ്പാടോടെ പരസ്പരം പറയുന്നു ഈ നാട് സുരക്ഷിതമല്ല. ബാബുരാജിന്റെ നെഞ്ചില്‍ വെട്ടേറ്റതിന്റെ വാര്‍ത്ത നടുക്കത്തോടെയാണ് കേരളം കേട്ടത്. അതിന്റെ മഷിയുണങ്ങും ...
തിരഞ്ഞെടുക്കപ്പെടുന്നവര്‍ സ്വേച്ഛാതിപതികളാകുമ്പോഴാണ് പാര്‍ട്ടികള്‍ അക്രമത്തിലേക്ക് തിരിയുന്നതെന്ന് ശ്രീനിവാസന്
22 January 2017
രാഷ്ട്രീയക്കാരുടെ നിലപാടുകള്‍ പരാജയപ്പെടുമ്പോഴാണ് പാര്‍ട്ടികള്‍ അക്രമത്തിലേക്ക് തിരിയുന്നതെന്ന് നടന് ശ്രീനിവാസന്. രാഷ്ട്രീയം പലര്‍ക്കും ധനസമ്പാദനത്തിനുള്ള മാര്‍ഗമാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ...
മുസ്ലീം ലീഗ് പാര്‍ട്ടിയെ സുപ്രീംകോടതി വിധി പ്രകാരം പിരിച്ചുവിടുകയോ നിരോധിക്കുകയോ ചെയ്യണമെന്ന് ബിജെപി
04 January 2017
മുസ്ലിംലീഗിനെ പിരിച്ചുവിടുകയോ രാഷ്ട്രീയ പ്രവര്‍ത്തനം നിയമപരമായി തടയുകയോ വേണമെന്നു ബി.ജെ.പി. മതത്തേയും രാഷ്ട്രീയത്തേയും കൂട്ടിക്കുഴയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ വിധി പരിശോധിച്ചാല്‍...
മോദി രാജാവിനെ പോലെ; ബി ജെ പിക്ക് രൂക്ഷ വിമര്‍ശനവും എം ടിക്ക് പിന്തുണയുമായി മാമുക്കോയ
31 December 2016
നോട്ട് പരിഷ്ക്കരണ തീരുമാനത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ബിജെപി അധിക്ഷേപിച്ച സാഹിത്യകാരന് എം ടി വാസുദേവന്‍ നായര്‍ക്ക് പിന്തുണയുമായി നടന് മാമുക്കോയയും. എം ടി മിണ്ടരുതെന്ന് പറയുന്നത് അഹങ്കാരമാണെന്ന് മ...
ആം ആദ്മി പാര്‍ട്ടി മറ്റ് പാര്‍ട്ടികളെ പോലെയായെന്ന് അണ്ണാഹസാരെ; കേജരിവാള്‍ അധികാരവും പണവും ഉപയോഗിക്കുന്നു
25 December 2016
പാര്‍ട്ടിക്ക് പണം നല്‍കുന്നവരുടെ ലിസ്റ്റ് ആം ആദ്മി പാര്‍ട്ടി വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തതിനെ ചോദ്യം ചെയ്ത് പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ. ആം ആദ്മി പാര്‍ട്ടിയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും തമ...