POLITICS
മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ മറ്റൊരു പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കില്ലെന്നു പറയുന്നത് ഏകാധിപത്യമാണ്;കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിലെ പാര്‍ട്ടി ഓഫീസാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
അടുത്തത് മുഖ്യന്, രാജിവെച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന കോടിയേരിയുടെ നിലപാട് ജയരാജന് തിരിച്ചടിയായി
14 October 2016
ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന് രാജിവച്ചത് വേറെ വഴിയില്ലാതെ. മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ ഇപിയെ ന്യായീകരിക്കാന്‍ സെക്രട്ടറിയേറ്റില്‍ ശ്രമിച്ചെങ്കിലും തോമസ് ഐസകിനെപ്പോലുള്...
ബന്ധു നിയമന വിവാദം: ജയരാജനു പുറമേ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ നിയമനങ്ങളും വിജലന്‍ അന്വേഷിക്കുന്നു
14 October 2016
ബന്ധു നിയമന വിവാദത്തില്‍ മന്ത്രി ഇപി ജയരാജനു പുറമേ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വിസ് ശിവകുമാര്‍, ഭക്ഷ്യമന്ത്രി അനൂബ് ജേക്കബും വിജിലന്‍സ് അന്വേഷണത്തി...
ബന്ധുനിയമന വിവാദത്തില്‍ ഇപി ജയരാജനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടി വരുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞതായി സൂചന, അറസ്റ്റ് ഒഴിവാക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ച
13 October 2016
ബന്ധുനിയമന വിവാദത്തില്‍പെട്ട വ്യവസായ മന്ത്രി ഇപി ജയരാജനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. നിയമന വിവാദങ്ങളുടെ ഉള്ളടക്കം ഗുരുതര സ്വഭാവമുള്ളവയാ...
തന്നെ ഒഴിവാക്കിയാല്‍ എല്ലാവരും കുടുങ്ങും, കോടിയേരി ബാലകൃഷ്ണനോട് സ്വരം കടുപ്പിച്ച് ഇപി ജയരാജന്
13 October 2016
ബന്ധു നിയമന വിവാദത്തില്‍ രാജിവെക്കാന്‍ ആവശ്യപ്പെട്ട സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് മന്ത്രി ഇപി ജയരാജന് തട്ടിക്കയറിയതായി റിപ്പോര്‍ട്ട്. എല്ലാ വിഴുപ്പും തന്റെ മേല്‍കെട്ടിവെച്ച് സുഖിക്കാ...
പിണറായി മന്ത്രിസഭയില്‍ നിന്നും ഇപി ജയരാജന് പുറത്തേക്ക്, ജയരാജനോട് സ്വയം രാജിവെച്ചൊഴിയാന്‍ പാര്‍ട്ടി നിര്‍ദ്ദേശം, അല്ലെങ്കില്‍ പുറത്താക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി
10 October 2016
ബന്ധുനിയമനത്തില്‍ വിവാദത്തിലായ വ്യവസായമന്ത്രി ഇപി ജയരാജന് മന്ത്രിസ്ഥാനം രാജിവെക്കും. അദ്ദേഹത്തോട് കൂടുതല്‍ വിവാദങ്ങളിലേക്ക് പാര്‍ട്ടിയെ വലിച്ചിഴക്കാതെ രാജിവെക്കാന്‍ സിപിഎം നിര്‍ദ്ദേശം നല്‍കിയതായാണ് സ...
സിപിഎമ്മില്‍ അണികള്‍ സമരം ചെയ്യാനും ജയിലില്‍പോകാനും മാത്രം, സ്ഥാനങ്ങള്‍ നേതാക്കന്മാരുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും, രാജിക്കൊരുങ്ങി പാര്‍ട്ടി പ്രവര്‍ത്തകര്‍
06 October 2016
സിപിഎം നേതാക്കന്മാരുടേയും മന്ത്രിമാരുടെയും മക്കളെയും മരുമക്കളെയും ബന്ധുക്കളെയും പൊതുമേഖലാ സ്ഥാപനങ്ങളില്‍ അവരോധിച്ചതിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം ശക്തം. നേതക്കന്മാര് പാര്ട്ടിയെവഞ്ചിക്കുകയാണെന്ന് ആ...
നേതാക്കന്മാരുടെ മക്കള്‍ പഠിച്ചതും പഠിക്കുന്നതും കോടികള്‍ ഫീസ് പിരിക്കുന്ന സ്വാശ്രയ കോളജുകളില്‍, പാവപ്പെട്ടവരുടെ മക്കള്‍ക്ക് പഠിക്കാന്‍ സീറ്റില്ല
01 October 2016
സ്വശ്രയമേനേജ് മെന്റുകളെ സര്‍ക്കാര്‍ സഹായിക്കുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നതാണ്. തങ്ങളുടെ മക്കളും ചെറുമക്കളും പഠിക്കുന്ന വിവിധ കോളജുകളിലെ മാനേജ്മെന്റുകളെ സഹായിക്കാനാണ് സ്വസ്രയഫീസ് വര്‍ദ്ധിപ...
ഇന്നും നിയമസഭയില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. എംഎല്‍എമാര്‍ നിരാഹാരം തുടരുന്നു.സഭ നിര്‍ത്തിവെച്ച് സ്പീക്കറുടെ സമവായ ശ്രമം
29 September 2016
സ്വാശ്രയ പ്രശ്നത്തില്‍ പ്രതിപക്ഷ ബഹളം കാരണം സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. എന്നല്‍ ഇന്നലെ തുടങ്ങിയ യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാരം ഇന്നും തുടരുകയാണ്. എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ...
എം.കെ ദാമോദരനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
19 July 2016
മുഖ്യമന്ത്രിയുടെ നിയമോദേഷ്ടാവ് അഭിഭാഷകന് എം.കെ ദാമോദരനെ തല്‍സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജജേഖരന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.ബാര്‍ കൗണ്‍സില്‍ ച...
അമ്മ സ്ഥാനാര്‍ഥി ആയിമത്സരിച്ചതിനു ഡോക്ടറായ മകള്‍ കൊടുക്കേണ്ടിവന്ന വില
10 June 2016
കല്ല്യാശേരിയില്‍ വനിതാ ആയുര്‍വേദ ഡോക്ടറുടെ ക്ലിനിക്ക് സിപിഎം അടച്ചുപൂട്ടിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഡോക്ടറുടെ അമ്മ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതാണ് അടച്ചുപൂട്ടിക്കലിനു പിന്നിലുള്ള...
കേരളം നാളെ വിധിയെഴുതുമ്പോള്‍.
15 May 2016
കഴിഞ്ഞ രണ്ടര മാസക്കാലത്തെ പ്രചാരണത്തിലൂടെ സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വാക്ക് പോരട്ടങ്ങള്‍ക്കും, ശബ്ദ കൊലാഹലങ്ങള്‍ക്കും ഇന്നലെ ആറു മണിയോടെ സമാപനമായി. ഇനി സ്ഥാനാര്‍ഥികള്‍ക്ക് നിശ്ശബ്ധ പ്രചാരണത്തിന്റെ മണി...
കെ.ബി ഗണേഷ് കുമാറിന് ആശംസയുമായി നിവിന്‍ പോളി
14 May 2016
മോഹന്‍ലാലിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഒഴിയും മുന്‍പേ കെ.ബി ഗണേഷ്കുമാറിന് മലയാള സിനിമയിലെ യുവനടനായ നിവിന്‍ പോളിയുടെ ആശംസ. വീഡിയോ സന്ദേശത്തിലൂടെയാണ് നിവിന്‍ പോളി സഹപ്രവര്‍ത്തകനായ സ...
സ്വന്തം പാര്ട്ടിക്കാര് തെറ്റ് ചെയ്താല്‍ അവര്‍ക്കൊപ്പം ഞാന്‍ ഉണ്ടാകില്ല: മുകേഷ്
10 May 2016
ഇടത് നേതാക്കളില്‍ അഴിമതിക്കാരുണ്ടെന്ന് തെളിഞ്ഞാല്‍ അവര്‍ക്കൊപ്പം താനുണ്ടാകില്ലെന്ന് ഇടത് സ്ഥാനാര്‍ഥിയും നടനുമായ മുകേഷ്. കൊല്ലം പ്രസ് ക്ലബില്‍ നടന്ന തിരഞ്ഞെടുപ്പ് പരിപാടിയില്‍ കശുവണ്ടിവികസന കോര്‍പ്പറേഷ...
'കരുണാനിധിയുടെ മകന് കാളവണ്ടിയില്‍'
07 May 2016
തമിഴ്നാട്ടില്‍ വോട്ടര്‍മാരെ കാണാന്‍ ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ മകനെത്തിയത് കാളവണ്ടിയില്‍. ഇളയമകന് എം.കെ തമിലരസുവാണ് 93കാരനായ പിതാവ് രണ്ടാമതും ജനവിധി തേടുന്ന തിരുവാരൂര്‍ മണ്ഡലത്തില്‍ വേറിട...
ഇ.പി ജയരാജിന് വേണ്ടി താരങ്ങള്‍ ഇറങ്ങി; വോട്ട് അഭ്യര്ത്തിച്ച്
06 May 2016
സിനിമാതാരങ്ങള്‍ മത്സരിക്കുന്നില്ലെങ്കിലും പ്രചാരണത്തിന് ഏറ്റവും കൂടുതല്‍ സിനിമാ താരങ്ങള്‍ ഇറങ്ങിയ മണ്ഡലങ്ങളിലൊന്നാണ് കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍. ആസിഫ്അലിയും,ജയരാജ് വാര്യരും,ഇര്‍ഷാദും തുടങ്ങി സുരാജ...