POLITICS
മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ മറ്റൊരു പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കില്ലെന്നു പറയുന്നത് ഏകാധിപത്യമാണ്;കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ നാട്ടിലെ പാര്‍ട്ടി ഓഫീസാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
സൂര്യന്‍ പടിഞ്ഞാറ് ഉദിക്കും: വെള്ളാപ്പള്ളി നടേശന്‍
06 May 2016
വി.എസ് അച്യുതാനന്ദന് വെള്ളാപ്പള്ളിയുടെ വെല്ലുവിളി. വി എസ്സിന് മലമ്പുഴയില്‍ ഭൂരിപക്ഷം വര്‍ധിച്ചാല്‍ സൂര്യന്‍ പടിഞ്ഞാറുദിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. വി എസ് ജയിക്കുമോയെന്ന് പെട്ടി പൊട്ടിക്കുമ്പോള്‍ ...
'അഴി'മതി
02 May 2016
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 31 കേസുകളുണ്ടെന്ന വാദത്തിലുറച്ച് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ ഫേസ്ബുക് പോസ്റ്റ്. ഈ പ്രശ്‌നം ഇപ്പോള്‍ കോടതിയുടെ മുമ്പിലായതിനാല്‍ വിശദാംശങ്ങള്‍ കോടതിയില്‍ സമര്‍പ...
ചോരപുഴ ഒഴുക്കിയിട്ടും കലി തീരാത്ത ആര്‍എസ്എസ് വേട്ട
12 January 2016
സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ വീട്ടിനുള്ളില്‍ കയറി വെട്ടിപ്പിളര്‍ന്നിട്ടും കലി തീരാത്ത ആര്‍എസ്എസ് കേന്ദ്രഭരണം ഉപയോഗിച്ചും വേട്ടയാടുന്നു. കിഴക്കെ കതിരൂരിലെ മനോജ് വെട്ടേറ്റുമരിച്ച കേസില...
സിപിഎം സംഘടനാ പ്ലീനത്തിന് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കം
27 December 2015
കേന്ദ്ര നേതൃത്വത്തിലെ ഭിന്നതകള്‍ ഏറ്റുപറഞ്ഞും മതനിരപേക്ഷ കക്ഷികളുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കാനുള്ള താല്‍പര്യം ആവര്‍ത്തിച്ചും സിപിഎം. ഇന്നു തുടങ്ങുന്ന സംഘടനാ പ്ലീനം പരിഗണിക്കുന്ന കരട് പ്രമേയം, സംസ...
വെള്ളാപ്പള്ളി നടേശനു മുന്‍കൂര്‍ ജാമ്യം ലഭിച്ചത് ആഭ്യന്തരവകുപ്പിന്റെ വീഴ്ച: കെ.മുരളീധരന്‍
24 December 2015
മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച കേസില്‍ വെള്ളാപ്പള്ളി നടേശനു മുന്‍കൂര്‍ ജാമ്യം ലഭിച്ചത് ആഭ്യന്തരവകുപ്പിന്റെ വീഴ്ച മൂലമാണെന്ന് കെ.മുരളീധരന്‍ എംഎല്‍എ. പ്രസംഗം നടത്തിയ അന്നു തന്നെ വെള്ളാപ്പള...
എംഎല്‍എ ബേബി കുമാരിക്കു മാവോയിസ്റ്റ് ഭീഷണി
19 December 2015
ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ സ്വതന്ത്ര എംഎല്‍എ ബേബി കുമാരിക്കു മാവോയിസ്റ്റ് ഭീഷണി. ഒരു കോടി രൂപ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന മൊബൈല്‍ സന്ദേശമാണ് എംഎല്‍എയ്ക്ക് ലഭിച്ചത്. ഇതേത്തുടര്‍ന്നു മിഥന്‍പുര...
മുഖ്യമന്ത്രിയെ ഒഴിവാക്കിയ ശക്തി ആരെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തണം: എ.കെ.ആന്റണി
12 December 2015
പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന പ്രതിമാ അനാഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയത് അപമാനിക്കലാണ്, ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ ശക്തി ആരാണെന്ന് വെളിപ്പെടുത്തമെ...
ഇന്ത്യന്‍ ക്രൂഡ് വില കുത്തനെ താന്നു
09 December 2015
ആഗോളതലത്തിലെ വിലയിടിവിനെത്തുടര്‍ന്ന് ഇന്ത്യന്‍ ക്രൂഡ് വില 10 വര്‍ഷത്തിനിടിയിലെ ഏററവും കുറവ്. ബാരലിന് 38.61 ഡോളറാണ് നിലവിലെ വില. 2004 മുതല്‍ ഈ നിലവാരത്തിനു മുകളിലാണ് വില. കഴിഞ്ഞ മാസത്തെ ശരാശരി വില ബാരല...
വി.എസ് വെള്ളാപള്ളി നടേശനെതിരെ കോടതിയിലേക്ക്; തനിക്ക് ഭയമില്ലെന്ന് വെള്ളാപള്ളി
04 December 2015
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശനെതിരെ കോടതിയിലേക്ക്. മൈക്രോഫിനാന്‍സ് അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് വി.എസ് കോടതിയെ ഇന്ന് 11 മണിക്ക്...
ഗൗരിക്കുട്ടിയെന്ന ആന ഗര്‍ഭം ധരിച്ചാലും അതു ഞമ്മളാണെന്ന് വെള്ളാപ്പള്ളി പറയും, കാലുപൊള്ളിയ കുരങ്ങന്‍ പ്രയോഗത്തിനെതിരെ വി.എസിന്റെ മറുപടി
24 November 2015
വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. എന്തും ഏറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് നടേശനെന്നും ഗൗരിക്കുട്ടിയെന്ന ആന ഗര്‍ഭം ധരിച്ചാല്‍ അതു ഞമ്മളാണെന്ന് വെ...
ബാര്‍ കേസില്‍ ഒരു മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്ക് രണ്ട് നീതി ശരിയല്ലെന്ന് പി.ജെ കുര്യന്‍
12 November 2015
ബാര്‍ കോഴക്കേസില്‍ ഒരു മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്ക് രണ്ട് നീതി ശരിയല്ലെന്ന് പി.ജെ കുര്യന്‍ വിമര്‍ശിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തിലാണ് പി.ജെ കുര്യന്‍ വിമര്‍ശനം ഉന്നയിച്ചത്. ബാര്‍ കോഴ...
നാണംകെട്ട നടപടി, ശരിയായി അന്വേഷിച്ചാല്‍ ഉമ്മന്‍ ചാണ്ടിയും കുടുങ്ങും, ശരിയായ അന്വേഷണം നടന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വി.എസ്
11 November 2015
രാജിയില്‍ മാണിയെ പിന്തുണച്ച ഉമ്മന്‍ ചാണ്ടിയുടെ നടപടി നാണംകെട്ടതാണെന്നും ബാര്‍ കോഴക്കേസ് ശരിയായി അന്വേഷിച്ചാല്‍ ഉമ്മന്‍ ചാണ്ടിയും കുടുങ്ങുമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. യു.ഡി.എഫിലെ ഭിന...
ഫിലിപ്പൈന്‍സ് വീണ്ടും ചുഴലിക്കാറ്റ് ഭീതിയില്‍; തുറമുഖങ്ങളും എയര്‍പോര്‍ട്ടുകളും അടച്ചു
06 December 2014
ഫിലിപ്പൈന്‍സ് വീണ്ടും ചുഴലിക്കാറ്റ് ഭീതിയില്‍. ഹഗുപിറ്റ് എന്ന ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മധ്യ ഫിലിപ്പൈന്‍സിലെ തീരദേശ ഗ്രാമങ്ങളില്‍ നിന്നും മണ്ണിടിച്ചിലിന് സാധ്യതയു...
ഇനി എങ്ങോട്ട് ജോര്‍ജ് ?
27 February 2014
പി സി ജോര്‍ജ് ഇനി എങ്ങോട്ട് ? കഴിഞ്ഞ രണ്ടു വര്‍ഷമായി കേരള രാഷ്ട്രീയത്തിലും ടെലിവിഷന്‍ ചാനലുകളിലും ഉയര്‍ന്നു പി സി എന്ന പി സി ജോര്‍ജ് സ്വന്തം രാഷ്ട്രീയത്തെ വഴിതിരിച്ചു വിടാന്‍ ഒരുങ്ങുകയാണോ ? കസ്‌ത...
മഅദനിക്ക് ജാമ്യം നല്‍കരുതെന്ന കര്‍ണാട സര്‍ക്കാരിന്റെ നിലപാട് കേരളത്തിലെ കോണ്‍ഗ്രസിന് തിരിച്ചടി
26 July 2013
നായര്‍-ഈഴവ സമുദായങ്ങളുമായി അടുക്കാനാവാത്ത വിധം അകന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഇസ്ലാം വിശ്വാസികളില്‍ നിന്നും അകലുന്നു. നായര്‍-ഈഴവ വിഭാഗങ്ങളുമായി അകലാന്‍ കാരണം സര്‍ക്കാരിന്റെ ചെയ്‌തികളായിരുന്നെങ്ക...