ലണ്ടനില്‍ ഗര്‍ഭിണിയായ മലയാളി നേഴ്‌സിന് ഡോക്‌ടര്‍മാരുടെ അനാസ്ഥ കാരണം കുഞ്ഞിനെ നഷ്‌ടമായി
ഡോക്‌ടര്‍മാരുടെ അനാസ്ഥ കാരണം ലണ്ടനില്‍ മലയാളി നഴ്‌സിന് ഗര്‍ഭസ്ഥ ശിശുവിനെ നഷ്‌ടമായി. മൂത്രാശയ രോഗവുമായാണ് മലയാളി നേഴസായ ലേഖാ ജെയിംസ് ലണ്ടനിലെ സെന്റ് മേരീസ് ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ ലേഖയുടെ രോഗം യഥാവിഥം കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന ഡോക്‌ടര്‍മാര്‍ വേദന സംഹാരികള്‍ നകല്‍കി ലേഖയെ മടക്കി അയയ്‌ക്കുകയായിരുന്നു. മൂന്നു ദിവസം കഴിഞ്ഞ് ലേഖക്ക് രോഗം മൂര്‍ച്ഛിക്കുകയും വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന് ലേഖ അബോധാവസ്ഥയില്‍ ആവുകയും ഗര്‍ഭാവസ്ഥയില്‍ കുഞ്ഞ് മരണപ്പെടുകയുമായിരുന്നു. ഡോക്‌ടര്‍മാര്‍ക്ക് പിഴവു സമ്മതിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്.
ലണ്ടനില്‍ ഗര്‍ഭിണിയായ മലയാളി നേഴ്‌സിന് ഡോക്‌ടര്‍മാരുടെ അനാസ്ഥ കാരണം കുഞ്ഞിനെ നഷ്‌ടമായി
https://www.facebook.com/Malayalivartha