പ്രവാസിയായ മലപ്പുറംസ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു... അവസാനമായി നാട്ടില്‍ വന്നത് ആറു മാസം മുമ്പ്
പ്രവാസിയായ മലപ്പുറംസ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു... അവസാനമായി നാട്ടില്‍ വന്നത് ആറു മാസം മുമ്പ്. മലപ്പുറം ജില്ല പെരിന്തല്‍മണ്ണ കുന്നപ്പള്ളി കൊല്ലക്കോട്മുക്കിലെ പരേതനായ മുഹമ്മദാലിയുടെ മകന് കൊല്ലക്കോടന്‍ ദാവൂദ് (40) ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു.
നാലു വര്‍ഷമായി ഒമാനിലെ നിസ് വയസിലാണ് അതിന് മുമ്പ് പത്തു വര്‍ഷത്തോളം ജിദ്ദയിലുമുണ്ടായിരുന്നു. മാതാവ്: കുന്നപ്പള്ളിയിലെ വെട്ടിക്കാളി ജമീലയാണ്, ഭാര്യ: റുബീന ചോലംപാറ മങ്കട, മക്കള്‍: റുഷ്ദ, റിഫ, മുഹമ്മദ് മുസ്തഫ, റിയ. സഹോദരങ്ങള്‍: ജുവൈരിയ, മുനീറ, ഗഫൂര്‍, ശാക്കിറ. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഭൗതിക ശരീരം നാട്ടില്‍ കൊണ്ട് പോകും.
https://www.facebook.com/Malayalivartha