ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി ഒമാനില്‍ മരിച്ചു...
ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി ഒമാനില്‍ നിര്യാതനായി. നാദാപുരം ഇയ്യങ്കോട്ടെ കൊയിലങ്കണ്ടി മുനീര്‍ (47) ആണ് മസ്‌കത്ത് റൂവിയിലെ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മരിച്ചത്.
ഭാര്യ: സൈനബ. മക്കള്‍: കാഷിഫ്, ഫഹദ്, ഹനൂന, ഖദീജ. സഹോദരങ്ങള്‍: മുഹമ്മദ്, ഷമീന, സഫീറ. മുനീറിന്റെ വല്യുമ്മ ഐശു ഹജ്ജുമ്മ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
https://www.facebook.com/Malayalivartha