സങ്കടം അടക്കാനാാതെ നിലവിളിച്ച് .... കോഴിക്കോട് നല്ലളം സ്വദേശി ദുബൈയില്‍ മരിച്ചു..
സങ്കടം അടക്കാനാാതെ നിലവിളിച്ച് .... കോഴിക്കോട് നല്ലളം സ്വദേശി ദുബൈയില്‍ മരിച്ചു.. കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് മണലൊടിയുടെ മകന് അബ്ദുല്‍ റഫീഖ് മണലൊടി (51) യാണ് ദുബൈയില്‍ നിര്യാതനായത്.
ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മാതാവ്: ഇയ്യാത്തുട്ടി. ഭാര്യ: ബുഷ്റ അബ്ദുല്‍ റഫീഖ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സന്നദ്ധ സംഘടനയായ ഹംപാസിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. മക്കള്‍: സബ്റിന, സബ്റിയ, അയാന്. സഹോദരങ്ങള്‍: സലിം, നാസര്‍, സാബിറ.
" f
https://www.facebook.com/Malayalivartha