കാസര്‍കോഡ് സ്വദേശിയായ പ്രവാസി ഒമാനില്‍ മരിച്ചു... സംസ്‌കാരം നാട്ടില്‍
കാസര്‍കോഡ് സ്വദേശി ഒമാനില്‍ മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി അമീര്‍ ഹംസ മന്‍സിലില്‍ അബൂബക്കര്‍ പുത്തൂര്‍ ഹംസയുടെ മകന്‍ അമീര്‍ ഹംസ (50) ആണ് കസബില്‍ മരണപ്പെട്ടത്.
മാതാവ്: ബീഫാത്തിമ. ഭാര്യ: ഫിറോസിയ. മസ്‌കറ്റ് റോയല്‍ ഒമാന്‍ പൊലീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha