വയനാട്ടിലുണ്ടായ ദുരന്തത്തില്‍ അുശോചനം രേഖപ്പെടുത്തി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്
വയനാട്ടിലുണ്ടായ ദുരന്തത്തില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അുശോചനം രേഖപ്പെടുത്തി. വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഇരയായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അറിയിച്ചു.
ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് അയച്ച സന്ദേശത്തില്‍ ഒമാന്‍ സുല്‍ത്താന്‍ വയനാട് ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി.
"
https://www.facebook.com/Malayalivartha