സങ്കടം അടക്കാനാവാതെ....മലപ്പുറം സ്വദേശി യു.എ.ഇയിലെ ഫുജൈറയില്‍ നിര്യാതനായി
സങ്കടം അടക്കാനാവാതെ.... മലപ്പുറം സ്വദേശി യു.എ.ഇയിലെ ഫുജൈറയില്‍ നിര്യാതനായി. മലപ്പുറം എടരിക്കോട് കുറുകയിലെ കാലൊടി മുഹമ്മദ്കുട്ടിചാലില് സുലൈഖ ദമ്പതികളുടെ മകന് സൈഫുദ്ദീന് (37) ആണ് മരിച്ചത്.
ഫുജൈറ കിരീടാവകാശിയുടെ െ്രെപവറ്റ് അഫയേഴ്സ് വകുപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഭാര്യ: ശൈമ. മൂന്നു മക്കളുണ്ട് .
https://www.facebook.com/Malayalivartha