റിയാദില്‍ 20 വര്‍ഷമായി ജോലി ചെയ്തിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദില്‍ 20 വര്‍ഷമായി ജോലി ചെയ്തിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കൊല്ലങ്കോട് വടവന്നൂര്‍ പൂങ്കുനി സ്വദേശി അബ്ദുല്‍ ഗഫൂര്‍ (47) ആണ് മലസ് ഉബൈദ് ആശുപത്രിയില്‍ മരിച്ചത്. 20 വര്‍ഷമായി ബഡ്ജറ്റ് റെന്റ് എ കാര്‍ കമ്പനിയില്‍ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: അസീസ് മുഹമ്മദ് (പരേതന്‍), മാതാവ്: സിറാജൂന്നീസ, ഭാര്യ: സാജിദ, മക്കള്‍: നിഹലാ പര്‍വീന്‍, സനം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു.
"
https://www.facebook.com/Malayalivartha