ഒമാന്‍ ഇന്ത്യന്‍ എംബസിയുടെ ബുറൈമിയിലെ മുന്‍ ഓണററി കൗണ്‍സിലറും ഒമാന്‍ വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയറുമായിരുന്ന കണ്ണൂര്‍ കക്കാട് സ്വദേശി കെ എം ദിവാകരന് നിര്യാതനായി
ഒമാന്‍ ഇന്ത്യന്‍ എംബസിയുടെ ബുറൈമിയിലെ മുന്‍ ഓണററി കൗണ്‍സിലറും ഒമാന്‍ വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയറുമായിരുന്ന കണ്ണൂര്‍ കക്കാട് സ്വദേശി കെ എം ദിവാകരന്(75) നാട്ടില്‍ നിര്യാതനായി.
പരേതരായ മേപ്പാടന് കുഞ്ഞിക്കണ്ണന് മാസ്റ്ററുടെ മകനാണ്. ഇന്ന് രാവിലെ മുതല്‍ ഉച്ചക്ക് 1 മണി വരെ കണ്ണൂരില്‍ കക്കാട് സ്വന്തം വീടായ കൃഷ്ണകൃപയില്‍ പൊതു ദര്‍ശനം.
സംസ്കാരം നാലു മണിക്ക് തറവാടായ കൂത്തുപറമ്പ് തൃക്കണ്ണാപുരത്ത് നടക്കും. അമ്മ: കെ എം പാറു, ഭാര്യ: ശ്രീജ, മക്കള്‍: ജിതിന് ദിവാകര്‍, അംബിക
"
https://www.facebook.com/Malayalivartha