മലയാളി യുവാവ് ഹൃദയാഘാതം മൂലം ദുബൈയില്‍ മരിച്ചു...
മലയാളി യുവാവ് ദുബൈയില്‍ മരിച്ചു. കോട്ടയം കീഴ്ക്കുന്നു താന്നിക്കല്‍ ടിപി ജോര്‍ജിന്റെ മകന്‍ ആഷിന്‍ ടി ജോര്‍ജ് ആണ് ദുബൈ റാഷിദ് ഹോസ്പിറ്റലില്‍ ഹൃദയാഘാതം മൂലം മരിച്ചത്.
ഭാര്യ: ശില്പ ആഷിന്‍ (സ്റ്റാഫ് നഴ്‌സ് ഇന്ത്യന്‍ മിലിറ്ററി). സാമൂഹിക പ്രവര്‍ത്തകനായ നിഹാസ് തിരുവനന്തപുരത്തിന്റെ നേതൃത്വത്തില്‍ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മൃതശരീരം ജന്മനാട്ടിലേക്ക് എത്തിക്കും.
"
https://www.facebook.com/Malayalivartha