സങ്കടം അടക്കാനാവാതെ.... ബഹ്‌റൈന്‍ മുന്‍ പ്രവാസിയായ അധ്യാപിക നാട്ടില്‍ നിര്യാതയായി...
സങ്കടം അടക്കാനാവാതെ.... ബഹ്‌റൈന്‍ മുന്‍ പ്രവാസിയായ അധ്യാപിക നാട്ടില്‍ നിര്യാതയായി. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ദര്‍ശന അരുണ്‍ (39 ) ആണ് നിര്യാതയായത്.
അല്‍ നൂര്‍ സ്‌കൂള്‍ അധ്യാപികയായി ജോലി ചെയ്തിരുന്നു. അസുഖബാധിതയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഭര്‍ത്താവ് അരുണ്‍ വിജയ്, മകന്‍ റോഹന്‍.
https://www.facebook.com/Malayalivartha