Widgets Magazine
02
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലബനോനിലും ഗാസയിലും ഏറെയിടങ്ങളിലും ചാരം മാത്രം..മിസൈല്‍ റോക്കറ്റ് ആക്രമണങ്ങളില്‍ അഞ്ഞൂറിലേറെപ്പേരാണ് കൊല്ലപ്പെട്ടത്...ബഹുനിലമന്ദിരങ്ങള്‍ ഇസ്രായേല്‍ തരിപ്പണമാക്കി..


സ്‌പെയിനിൽ കനത്ത മഴ...വെള്ളപ്പൊക്കത്തിൽ മരണം 158 ആയി...മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്...പാലങ്ങൾ തകരുകയും റോഡുകൾ തിരിച്ചറിയാനാകാത്ത വിധം ആവുകയും ചെയ്തിട്ടുണ്ട്.


പണം കടം കൊടുത്തതിന്റെ പേരിൽ ഉണ്ടായ വാക്ക് തർക്കം.. വെടിയേറ്റ് 44-കാരനും കൗമാരക്കാരനായ മരുമകനും മരിച്ചു...സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു..16-കാരന്‍ പിടിയിലായി...


ഒടുവിൽ ദിവ്യ വെളിച്ചം കണ്ടു ജയിലിന് പുറത്തിറങ്ങി... 5 മണി വരെ കസ്റ്റഡിയില്‍ വിട്ടു...പുറത്ത് പ്രതിഷേധം തുടരുന്നു...ദിവ്യയുടെ ജാമ്യാപേക്ഷ ഇനിയും നീളും..


ഒടുവിൽ ദിവ്യ വെളിച്ചം കണ്ടു ജയിലിന് പുറത്തിറങ്ങി... 5 മണി വരെ കസ്റ്റഡിയില്‍ വിട്ടു...പുറത്ത് പ്രതിഷേധം തുടരുന്നു...ദിവ്യയുടെ ജാമ്യാപേക്ഷ ഇനിയും നീളും..

50 ശതമാനം ഇളവ്, ട്രാഫിക് പിഴകൾക്ക് വമ്പൻ കിഴിവ് പ്രഖ്യാപിച്ച് അജ്മാൻ, നിയമലംഘനം രജിസ്റ്റർ ചെയ്ത വാഹനങ്ങൾ പിടിച്ചെടുക്കുന്നതും ബ്ലാക്ക് പോയിന്റ് ചുമത്തുന്നതും ഒഴിവാക്കും

01 NOVEMBER 2024 11:32 PM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീരടക്കാനാവാതെ..... ജിദ്ദയിലെ പ്രവാസി നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ചു...

സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ നിര്യാതനായ തമിഴ്നാട് പേരാമ്പലൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു...

ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയിലെ റിയാദില്‍ നിര്യാതനായി...

കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി...

അബ്ദുൽ റഹീമിന്റെ മോചനത്തിൽ അവസാന നിമിഷം നിരാശ...!! കോടതി വിചാരണ നടക്കുന്ന ബെഞ്ച് മാറ്റിയതിനാൽ മോചനം വൈകുന്നു, വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചിന് നവംബർ 17ന് ഹർജി പരിഗണിക്കുന്നതിനായി മാറ്റി, റഹീമിന്റെ യാത്രാരേഖകൾ തയ്യാറാക്കി ഇന്ത്യൻ എംബസി...!!

യുഎഇ, അജ്മാൻ എമിറേറ്റിൽ ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇളവുകൾ പ്രയോജനപ്പടുത്തി എല്ലാവരും പിഴ അടയ്ക്കണമെന്ന് അജ്മാൻ പൊലീസ് നിർദേശിച്ചു. 2024 ഒക്ടോബർ 31 വരെയുള്ള പിഴകൾക്കാണ് ഇളവ് നൽകിയത്. നവംബർ 4 മുതൽ ഡിസംബർ15 വരെ ഇളവ് പ്രയോജനപ്പെടുത്താവുന്നതാണ്. നിയമലംഘനം രജിസ്റ്റർ ചെയ്ത വാഹനങ്ങൾ  പിടിച്ചെടുക്കുന്നതും  ബ്ലാക്ക് പോയിന്റ് ചുമത്തുന്നതും ഒഴിവാക്കും.

എന്നാൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുക, അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ഓവർടേക്കിങ് ചെയ്യുക, വേ​ഗത പരിധി മണിക്കൂറിൽ 80 കിലോമീറ്റർ മറികടക്കുക, മുൻകൂട്ടി അനുമതിയില്ലാതെ വാഹനത്തിൽ മാറ്റങ്ങൾ വരുത്തുക എന്നീ നിയമലംഘങ്ങൾക്ക് ഇളവ് ബാധകമല്ല. കഴിഞ്ഞ മാസം ഒന്ന് മുതൽ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ 26 ഇടങ്ങളിൽ സ്മാർട് നിരീക്ഷണസംവിധാനം അജ്മാനിൽ ഏർപ്പെടുത്തിയിരുന്നു.

ഒക്ടോബർ 1 മുതൽ ഗതാഗത നിയമലംഘനം പിടികൂടാൻ സ്മാർട് സംവിധാനം നിലവിൽ വന്നു. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാത്തതും കണ്ടെത്തുന്ന സ്മാർട് മോണിറ്ററിങ് സംവിധാനം അജ്മാനിൽ നടപ്പാക്കുമെന്ന് അജ്മാൻ പൊലീസ്  അറിയിച്ചു.

ഡ്രൈവിങ്ങിനിടെ ഫോണോ ശ്രദ്ധ വ്യതിചലിക്കുന്ന മറ്റെന്തെങ്കിലും ഉപകരണമോ ഉപയോഗിക്കുന്നത് ഫെഡറൽ നിയമം അനുസരിച്ച് 400 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളും നൽകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

50 ശതമാനം ഇളവ്, ട്രാഫിക് പിഴകൾക്ക് വമ്പൻ കിഴിവ് പ്രഖ്യാപിച്ച് അജ്മാൻ, നിയമലംഘനം രജിസ്റ്റർ ചെയ്ത വാഹനങ്ങൾ പിടിച്ചെടുക്കുന്നതും ബ്ലാക്ക് പോയിന്റ് ചുമത്തുന്നതും ഒഴിവാക്കും  (3 hours ago)

പ്രവാസികളുടെ ശമ്പളം ഇനി മുടങ്ങില്ല, തൊഴിലാളികൾക്ക് വേതനം നല്‍കുന്നതില്‍ കാലതാമസം വരുത്തിയാൽ നിയമനടപടി, കമ്പനികളിൽ പരിശോധനകള്‍ ശക്തമാക്കാന്‍ കുവൈത്ത്, നിയമവും വ്യവസ്ഥകളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന  (5 hours ago)

ഇന്ത്യ-സൗദി വാണിജ്യ ബന്ധം ദൃഢമാക്കുന്നതില്‍ യൂസഫലിക്ക് അഭിനന്ദനം, അടുത്ത രണ്ട് വര്‍ഷത്തിനകം സൗദിയില്‍ നൂറ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്ന ലക്ഷ്യത്തിൽ ലുലു ​ഗ്രൂപ്പ്, പ്രവാസികൾക്ക് കൈനിറയെ തൊഴിലവസരങ്ങൾ  (9 hours ago)

ISRAEL ആക്രമണം ശക്തമാക്കി ഇസ്രായേൽ  (10 hours ago)

SPAIN പെയ്തത് ഒരു വർഷത്തെ മഴ;  (10 hours ago)

DELHI വീഡിയോ പുറത്ത്  (10 hours ago)

PP DIVYA വൈകീട്ട് 5 വരെ കസ്റ്റഡി  (10 hours ago)

Kuruva-Gang ആലപ്പുഴയിൽ കുറുവ സംഘമോ?  (10 hours ago)

'കള' ക്ടർ രണ്ടാം പ്രതി..?! പ്രതിപട്ടിക പുതുക്കും..! തന്തക്ക് വിളി... ദിവ്യ പുറത്തിറങ്ങി..  (11 hours ago)

ISRAEL ഇറാൻ തയാറെടുക്കുന്നു’  (11 hours ago)

വനിതാ പോലീസ് ഇല്ല...!ദിവ്യയുടെ ഇടംവലം ജിമ്മന്മാർ...!ബ്രൗണ്‍ കളര്‍ ചുരിദാര്‍ ധരിച്ചു ദിവ്യ ഇറങ്ങി  (11 hours ago)

പതപതപ്പുള്ള ബെഡും പുതപ്പും..! A ബ്ലോക്കിൽ ദിവ്യയുടെ ലാത്തിരിപൂത്തിരി കമ്പിത്തിരി..! ജയില്‍ വാസം ഇങ്ങനെ  (11 hours ago)

കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിയായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജേഷ് കുമാര്‍ സിംഗ് ചുമതലയേറ്റു....  (12 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... ദീപാവലി ആഘോഷത്തിനിടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം  (13 hours ago)

അതിര്‍ത്തിയിലെ ഒരിഞ്ച് ഭൂമിയില്‍ പോലും വിട്ടുവീഴ്ച ചെയ്യില്ലെന്നും രാജ്യത്തെ പ്രതിരോധിക്കാനുള്ള സൈന്യത്തിന്റെ ശക്തിയില്‍ ജനം വിശ്വസിക്കുന്നുവെന്നുംപ്രധാനമന്ത്രി നരേന്ദ്രമോദി....  (13 hours ago)

Malayali Vartha Recommends