കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു...
കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി സി.കെ മുഹമ്മദാ(53)ണ് ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു...പിതാവ്: പരേതനായ ചെല്ലട്ടാന്‍ കണ്ടി അബ്ദുല്ല. മാതാവ്: മറിയം. റസീനയാണ് ഭാര്യ.
മക്കള്‍: അഖിത ജുസൈറ, ഡോ. റിസ് വാന, മുഹ്സിന (എം.ബി.ബി.എസ് വിദ്യാര്‍ഥിനി, ജോര്‍ജിയ), അര്‍ഫിന്‍ മുഹമ്മദ് (വിദ്യാര്‍ഥി, സെന്റ് മീരാസ് സ്കൂള്‍ പേരാമ്പ്ര). മരുമക്കള്‍: മുഹമ്മദ് റാഫി (കുറ്റ്യാടി), ഡോ. അജ്മല്‍ (കാളികാവ്). സഹോദരങ്ങള്‍: മൊയ്തീന് (ഖത്തര്‍), റസിയ. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച ശേഷം ഖബറടക്കം നടത്തും.
https://www.facebook.com/Malayalivartha