Widgets Magazine
20
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാര് ജയിക്കും... നിശ്ശബ്ദ പ്രചാരണദിനത്തിലും തുടര്‍ന്ന വിവാദങ്ങളുടെ കുത്തൊഴുക്ക്; പാലക്കാട് ഇന്ന് വിധിയെഴുത്ത്, വോട്ടെടുപ്പ് ആരംഭിച്ചു


പാലക്കാട് ഇന്ന് ബൂത്തിലേക്ക്....വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴിന് ആരംഭിക്കും, വോട്ടെടുപ്പിന് മുന്നോടിയായി മോക് പോളിങ് ആരംഭിച്ചു, വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്


അടുത്ത മാസം മുതൽ ഓസ്‌ട്രേലിയയില്‍ ജോലി; പങ്കാളിയേയും കൊണ്ടുപോകാം


ഉത്തരം പറയേണ്ടി വരും... പടിയിറങ്ങും മുമ്പ് മൂന്നാം ലോക മഹായുദ്ധം ആരംഭിക്കാനുള്ള ശ്രമം നടന്നതായി ജോ ബൈഡനെതിരെ ട്രംപ് ജൂനിയര്‍; വിവാദം പൊടി പൊടിക്കുന്നു


പാലക്കാട് മണ്ഡലത്തില്‍ നാളെ വിധിയെഴുത്ത്....ഇന്ന് നിശബ്ദ പ്രചാരണം...

ദുബൈയിൽ നിന്നും പുറപ്പെട്ട വിമാനത്തിൽ മൂക്കറ്റംകുടിച്ച് മലയാളിയുടെ പേക്കൂത്ത്..!! ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ ഫ്ലൈ ദുബൈ വിമാനം അടിയന്തരമായി തിരിച്ചിറക്കി, പിന്നാലെ സംഭിച്ചത്

19 NOVEMBER 2024 01:33 PM IST
മലയാളി വാര്‍ത്ത

More Stories...

ആദ്യമായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ വാഹനാപകടം, സൗദിയിൽ റോഡ് മുറിച്ച് കടക്കവെ വാഹനമിടിച്ച് പ്രവാസി മരിച്ചു

ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട് ബാലുശ്ശേരി സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി....

ശാസ്ത്രീയ തെളിവുകളുൾപ്പടെ 7 പ്രധാന കണ്ടെത്തലുകൾ, റഹീമിന്റെ മോചന ഉത്തരവ് വൈകുന്നതിന് കാരണം പ്രോസിക്യൂഷൻ സമർപ്പിച്ച സത്യവാങ്മൂലം, വിശദമായ പരിശോധന നടത്താൻ തീരുമാനം, കണ്ടെത്തലുകളിൽ കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ച് കോടതി

യുഎഇയിൽ ബീച്ചിൽ കളിച്ചുകൊണ്ടിരിക്കെ തിരയിൽ അകപ്പെട്ട് സഹോദരങ്ങൾ, 15വയസുകാരന് ദാരുണാന്ത്യം, കടലിലകപ്പെട്ട സഹോദരിയെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച് സ്വദേശി യുവാവ്

യുകെയില്‍ ആലപ്പുഴ സ്വദേശിയായ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി....

വിമാന യാത്രക്കിടെ ചിലരുടെ മോശമായ പെരുമാറ്റം സഹയാത്രക്കാർ‍ക്കും ജീവനക്കാർക്കും ഒരുപോലെ ബുദ്ധിമൂട്ടുണ്ടാക്കുന്നതാണ്. ഇത് സർവീസുകളെ തന്നെ ബാധിക്കുന്ന അവസ്ഥയിലേക്കുവരെ കാര്യങ്ങൾ എത്തിക്കുന്നു. കഴിഞ്ഞ ദിവസം ദുബൈ എയർപ്പോർട്ടിൽ നിന്നും പുറപ്പെട്ട വിമാനത്തിലും സമാനമായ മോശം പെരുമാറ്റം യാത്രക്കാരനിൽ നിന്നും ഉണ്ടായി. ഇതേതുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കേണ്ടിവന്നു. വിമാനത്തിനുള്ളില്‍ യാത്രക്കാരന്‍ മദ്യപിച്ച് മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ ബഹളമുണ്ടാക്കുകയായിരുന്നു.

ദുബൈയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട ഫ്ലൈ ദുബൈ വിമാനമാണ് തിരിച്ചിറക്കിയത്. വേങ്ങര സ്വദേശിയായ യാത്രക്കാരനാണ് മറ്റുള്ളവർക്ക് ബുദ്ധിമൂട്ടുണ്ടാക്കും വിധം വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയത്. വിമാനം ദുബൈയില്‍ നിന്ന് പുറപ്പെട്ട ശേഷവും ഇയാള്‍ ബഹളം തുടര്‍ന്നു കൊണ്ടിരുന്നു. ഇത് മറ്റ് യാത്രക്കാര്‍ക്ക് ശല്യമായതോടെ വേറെ വഴിയില്ലാതെ വിമാനം ദുബൈ വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ ബലമായി പിടിച്ചുകൊണ്ടുപോയി. യാത്രക്കാരില്‍ നിന്ന് വേണ്ട വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് ദുബൈ പൊലീസ് ഇയാളെ കൊണ്ടുപോയത്. ഇതിന് ശേഷമാണ് വിമാനം വീണ്ടും കോഴിക്കോടേക്ക് പറന്നത്. രാവിലെ ഏഴു മണിയോടെ കരിപ്പൂരില്‍ എത്തേണ്ട വിമാനം പിന്നീട് രാവിലെ പത്തരയോടെയാണ് എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാടിന് പുറമേ മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡും ഇന്ന് വിധിയെഴുതുന്നു... ജനാധിപത്യത്തിന്റെ ഉത്സവത്തെ ആഘോഷമാക്കണമെന്നും എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി  (30 minutes ago)

എ എസ് ഐ മാരായി അയ്യപ്പ സന്നിധിയിലെത്തിയവര്‍ എസ്‌ഐമാരായി.... അയ്യപ്പന്‍ മനസ്സറിഞ്ഞ് നല്‍കിയ അനുഗ്രഹമെന്ന് ദ്രുതകര്‍മ്മസേനാംഗങ്ങളായ സത്യനാരായണയും എസ് സുന്ദരമൂര്‍ത്തിയും  (39 minutes ago)

പാലക്കാട് വോട്ടെടുപ്പ് തുടങ്ങി.. രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം ആറിന് പൂര്‍ത്തിയാകും, പ്രശ്‌ന ബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷ, വിജയ പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍  (47 minutes ago)

ഇനിയാര് ജയിക്കും... നിശ്ശബ്ദ പ്രചാരണദിനത്തിലും തുടര്‍ന്ന വിവാദങ്ങളുടെ കുത്തൊഴുക്ക്; പാലക്കാട് ഇന്ന് വിധിയെഴുത്ത്, വോട്ടെടുപ്പ് ആരംഭിച്ചു  (1 hour ago)

വായു വിഷമയമായ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍കൊണ്ട് സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ ശ്രമം...  (1 hour ago)

മാറനല്ലൂര്‍ പോലീസാക്രമണം:  പോലീസ് റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും ഹാജരാക്കാന്‍ ഉത്തരവ്  (1 hour ago)

ഒടുവില്‍ റേഷന്‍ വ്യാപാരികളുടെ സമരം ഫലം കണ്ടു... 26.07 കോടി രൂപ  അനുവദിച്ച് ധനവകുപ്പ്  (1 hour ago)

മഹാരാഷ്ട്രയും ഝാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്....ജനവിധി തേടുന്നത് 4136 സ്ഥാനാര്‍ഥികള്‍, വോട്ടെണ്ണല്‍ 23 ന്  (2 hours ago)

മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജു ഉള്‍പ്പെട്ട തൊണ്ടിമുതല്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്  (2 hours ago)

ലോകത്തിലെ തന്നെ എറ്റവും കരുത്തേറിയ റോക്കറ്റായ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പിന്റെ ആറാം പരീക്ഷണ വിക്ഷേപണം വിജയം...  (2 hours ago)

പാലക്കാട് ഇന്ന് ബൂത്തിലേക്ക്....വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴിന് ആരംഭിക്കും, വോട്ടെടുപ്പിന് മുന്നോടിയായി മോക് പോളിങ് ആരംഭിച്ചു, വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്  (2 hours ago)

ടേക്ക് ഓഫിനൊരുങ്ങുവെ വിമാനത്തിന്‍റെ സീറ്റിൽ തീ ആളിപ്പടർന്നു, യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് അലറിവിളിച്ച് ക്യാബിന്‍ ക്രൂ, പിന്നാലെ സംഭവിച്ചത്, തീ പടർന്നത് യാത്രക്കാരന്റെ സ്മാര്‍ട്ട്ഫോണ്‍  (9 hours ago)

ആദ്യമായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ വാഹനാപകടം, സൗദിയിൽ റോഡ് മുറിച്ച് കടക്കവെ വാഹനമിടിച്ച് പ്രവാസി മരിച്ചു  (9 hours ago)

സ്വപ്ന സാഫല്യം... അര്‍ജന്റീന ടീം കേരളത്തിലേക്ക്;  അനുമതി ലഭിച്ചതായി സൂചന  (10 hours ago)

40തിലും ഇരുപതിന്റെ ചെറുപ്പം നി‌ലനിർത്താൻ നയൻതാര ചെയ്യുന്നതാണ്  (10 hours ago)

Malayali Vartha Recommends