ബലിപെരുന്നാള്‍ പ്രമാണിച്ച് അജ്മാനിലും റാസല്‍ ഖൈമയിലും തടവുകാരെ വിട്ടയക്കാന്‍ ഉത്തരവ്
ബലിപെരുന്നാള്‍ പ്രമാണിച്ച് അജ്മാനിലും റാസല്‍ ഖൈമയിലും തടവുകാരെ വിട്ടയക്കാന്‍ ഭരണാധികാരികള്‍ ഉത്തരവിട്ടു. അജ്മാനില്‍ 94 തടവുകാരെയും റാസല്‍ഖൈമയില്‍ 97 തടവുകാരെയുമാണ് വിട്ടയക്കുക. തെറ്റുകള്‍ ആവര്‍ത്തി ക്കരുതെന്നും ഇനിയുള്ള കാലം സമാധാനപരമായി ജീവിക്കണമെന്നും ഇരു എമിരെറ്റുകളിലെയും ഭരണാധികാരികള്‍ തടവുകാര്‍ക്ക് നല്കിയ സന്ദേശത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha