പക്ഷാഘാതം ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു...
പക്ഷാഘാതം ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി നുജും മുഹമ്മദ് ഹനീഫ (54) ആണ്? സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ മരിച്ചത്?.
പക്ഷാഘാതത്തെ തുടര്‍ന്ന് അഞ്ചു ദിവസം മുമ്പ് ബാത്ത് റൂമില്‍ തളര്‍ന്ന് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: ബുഷ്റ ബീവി. മക്കള്‍: ഫര്‍ഹാന്‍, ഷാഹിന, നാഇഫ്. മൃതദേഹം റിയാദ് മന്‍സൂരിയയില്‍ ഖബറടക്കും.
"
https://www.facebook.com/Malayalivartha