പ്രവാസിയായിരുന്ന യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി....
പ്രവാസിയായിരുന്ന യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പടുബിദ്രിയിലെ എ. നസ്‌റുല്ലയാണ് (29) മരിച്ചത്. കുറച്ചുകാലമായി വിദേശത്ത് ജോലി ചെയ്തിരുന്ന നസ്റുല്ല മൂന്ന് മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. പടുബിദ്രിയില്‍ തന്റെ ജോലിക്കായി ബാങ്കുകളില്‍ നിന്നും നാട്ടുകാരില്‍ നിന്നും പണമിടപാടുകാരില്‍ നിന്നും ഇയാള്‍ വായ്പ എടുത്തിരുന്നുവെന്ന് പൊലീസ് .
പണം തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് ഇടപാടുകാര്‍ വീട്ടില്‍ തുടര്‍ച്ചയായി വന്നിരുന്നതിനാല്‍ യുവാവ് അസ്വസ്ഥനായിരുന്നെന്ന് പൊലീസ് . കേസെടുത്ത് പടുബിദ്രി പൊലീസ്.
"
https://www.facebook.com/Malayalivartha