കണ്ണീര്‍ക്കാഴ്ചയായി... ഹൃദയാഘാതത്തെത്തുടര്‍ന്ന് മലയാളി ബഹ്‌റൈനില്‍ മരിച്ചു
കണ്ണീര്‍ക്കാഴ്ചയായി... ഹൃദയാഘാതത്തെത്തുടര്‍ന്ന് മലയാളി ബഹ്‌റൈനില്‍ മരിച്ചു. പാലക്കാട് എടവക്കാട് തട്ടത്തായത്തതില്‍ മുഹമ്മദ് മുസ്തഫ (43) ആണ് സല്‍മാനിയ ഹോസ്പിറ്റലില്‍ നിര്യാതനായത്. സമസ്ത ബഹ്‌റൈന്‍ വര്‍ക്കിംഗ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യാ സഹോദരനാണ് ഇദ്ദേഹം.
പതിനഞ്ച് വര്‍ഷത്തിലധികമായി ബഹ്‌റൈനില്‍ താമസിച്ച് വരുന്നു.
ബഹ്‌റൈനിലെ അല്‍ നൂര്‍ സ്‌കൂളില്‍ െ്രെഡവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ് മുഹമ്മദ് കുട്ടി, മാതാവ് സുലൈഖ. സഹോദരങ്ങള്‍: ഷരീഫ് (അബൂദബി), സാജിദ, ശബ്‌നൂര്‍. ഭാര്യ: അഫ്‌റ. മക്കള്‍ രണ്ടുപേരുണ്ട്.
"
https://www.facebook.com/Malayalivartha