സൗദിയിലെ മലയാളി സമൂഹത്തിനിടയില്‍ ഏറെ പരിചിതനായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി നാട്ടില്‍ ഹൃദയാഘാതം മൂലം മരിച്ചു
സൗദി മധ്യപ്രവിശ്യയിലെ ഹാഇലില്‍ മലയാളി സമൂഹത്തിനിടയില്‍ ഏറെ പരിചിതനായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഡോ. ഗോപിനാഥ് (64) നാട്ടില്‍ ഹൃദയാഘാതം മൂലം മരിച്ചു.
സൗദി മധ്യപ്രവിശ്യയിലെ ഹാഇലില്‍ മലയാളി സമൂഹത്തിനിടയില്‍ ഏറെ പരിചിതനായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഡോ. ഗോപിനാഥ് (64) നാട്ടില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഹാഇലിലെ അല്‍ അബീര്‍ ആശുപത്രിയില്‍ 10 വര്‍ഷത്തിലേറെയായി സേവനം അനുഷ്ടിക്കുകയായിരുന്നു.
അസുഖബാധിതനായി ഒരു മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. സൗമ്യമായ സ്വഭാവക്കാരനായിരുന്ന ഡോക്ടര്‍ സാമുഹിക, സാന്ത്വന മേഖലകളില്‍ വലിയ ഒരു സഹായിയായിരുന്നു. ഭാര്യ: വിനോദിനി, മക്കള്‍: മനോജ്, പ്രഷാന്ത്.
"
https://www.facebook.com/Malayalivartha