ദീര്‍ഘകാലമായി പ്രവാസിയായിരുന്ന മലയാളി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു....
ദീര്‍ഘകാലമായി പ്രവാസിയായിരുന്ന മലയാളി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു.... മലപ്പുറം കുറ്റിപ്പുറം തൃക്കണാപുരം തങ്ങള്‍പ്പടി സ്വദേശി കലബ്ര അബ്ദുറഹ്മാന്‍ (57) ആണ് മരിച്ചത്.
ശുമൈസിയില്‍ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. പരേതരായ അബ്ദു, നബീസ എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: സുലൈഖ, മക്കള്‍: റാഷിദ് റഹ്മാന്‍, മുഹമ്മദ് റബീഹ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും. അതിനാവശ്യമായ നിയമനടപടികള്‍ നടന്നു വരുന്നു.
" f
https://www.facebook.com/Malayalivartha