കുവൈത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു...
![](https://www.malayalivartha.com/assets/coverphotos/w657/326897_1738997665.jpg)
കുവൈത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ ജില്ലയില്‍ തലക്കോട്ടുകര, കേച്ചേരി സ്വദേശി മമ്രസ്സായില്ലത്ത് വീട്ടില്‍ വേലൂര്‍ തലക്കോട്ടുകര സിദ്ദീഖ് സിദ്ധിഖ് (59) ആണ് കുവൈത്തിലെ താമസസ്ഥലത്ത് വെച്ച് മരണം സംഭവിച്ചത്.
കുവൈത്തില്‍ 'കല'യുടെ സജീവ പ്രവര്‍ത്തകനായിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha