Widgets Magazine
17
Apr / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയുടെ നീന്തൽ കുളത്തിന് 4 ലക്ഷം; ഇടംവലം നോക്കാതെ മുഹമ്മദ് റിയാസ്, ധനമന്ത്രിക്കും മൗനം സമ്മതം


ഞാനാ സാറേ.. കൊ/ന്നത് !? കുറ്റമേറ്റ് പറഞ്ഞിട്ടും രാജേന്ദ്രനെതിരെനടപടിയില്ല, പ്രണയം നടിച്ച് കൂടെ കൂടിയതിന്റ ലക്ഷ്യം ഇതായിരുന്നു. വർക്കല രേഷ്മയ്ക്ക് സംഭവിച്ചത്


ദിവ്യ ജോണിയെ കൊലപാതകിയാക്കിയ 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍'... ഏറ്റവും ഒടുവിൽ സംഭവിച്ചത്....


6 സ്ത്രീകള്‍ ഞെട്ടിച്ചു.... ബഹിരാകാശ വിനോദസഞ്ചാര യാത്രകളില്‍ ചരിത്രമെഴുതി എന്‍എസ് 31 ദൗത്യം; 6 വനിതകള്‍ 105 കിലോമീറ്റര്‍ ഉയരെ വരെ പോയി അവിടെ പത്ത് മിനിട്ടോളം ചിലവഴിച്ച് ശേഷം പേടകം തിരികെ ഭൂമിയിലിറങ്ങി


ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്....

മക്കയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ; അസീസിനായി തിരച്ചിൽ, ഉംറ തീർത്ഥാടനത്തിനെത്തിയ കോഴിക്കോട്ടുകാരന് സംഭവിച്ചത്

08 APRIL 2025 03:01 PM IST
മലയാളി വാര്‍ത്ത

ഉംറ തീർത്ഥാടനത്തിനിടെ മലയാളി തീർത്ഥാടകനെ കാണാതായി. കോഴിക്കോട് നിന്ന് എത്തിയ തീർത്ഥാടകനാണ് കാണാതായത്. ഉംറ തീർഥാടനത്തിനായി മക്കയിൽ എത്തിയപ്പോഴാണ് അദ്ദേഹത്തെ കാണാനില്ലെന്ന വിവരം മനസ്സിലായത്. കഴിഞ്ഞ 28 മുതൽ കാണാതായ കോഴിക്കോട്, കുണ്ടുങ്ങൽ സ്വദേശി അബ്ദുൽ അസീസിന് വേണ്ടി സാമൂഹിക പ്രവർത്തകർ അടക്കം തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.

നാട്ടിൽ നിന്നുമെത്തിയ അദ്ദേഹം മക്കയിൽ നിന്നും അവസാനമായി കഴിഞ്ഞ മാർച്ച് 28നാണ് ഫോണിൽ വിളിച്ചതെന്നും ഹറമിനകത്ത് മതാഫിൽ ആണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ബന്ധുക്കൾ പറയുന്നു.

പിന്നീട് വീടുമായി ബന്ധപ്പെട്ടിട്ടില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭ്യമാകുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. മക്കയിൽ ഇബ്രാഹിം ഖലീൽ റോഡിൽ ആണ് താമസമെന്നുമുള്ള വിവരങ്ങൾ വീട്ടിൽ അറിയിച്ചിരുന്നു.

പൊലീസിന്റെയും ഒപ്പം ഹറമിൽ വഴിതെറ്റിപ്പോകുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന ഗ്രാൻഡ് മസ്ജിദിലെ സേവനവിഭാഗത്തിന്റെ സഹായവും തേടിയിരുന്നു. മക്കയിലും പരിസരങ്ങളിലും ആശുപത്രികളിലുമൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. വാർത്താ ഏജൻസികളിലൂടെയും, സാമൂഹികമാധ്യമങ്ങളിലൂടെയും സാമൂഹിക സംഘടനകളുടെ വാട്സ്ആപ്പ്ഗ്രൂപ്പുകളിലുടേയും വിവരം കൈമാറിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

 

ഇദ്ദേഹത്തെ കണ്ടെത്തുകയോ എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുന്നവർ ബന്ധപ്പെടണമെന്ന് തിരച്ചിലിന് നേതൃത്വം നൽകുന്ന മുജീബ് പൂക്കോട്ടൂരും ബന്ധുക്കളും അഭ്യർഥിച്ചു. +966502336683(മുജീബ് പൂക്കോട്ടൂർ, സൗദി), +91 7736539718 (ഇന്ത്യ), +965 95583993 (കുവൈത്ത്), +971 553176778 (യുഎഇ).

അതേ സമയം ഉംറ തീർത്ഥാടനവുമായി ബന്ധപ്പെട്ട് വലിയ ജനതിരിക്കാണ് മക്കയിലും സമീപ പ്രദേശത്തുമെല്ലാം ഉള്ളത്. ഈ തിരക്ക് നിയന്ത്രിക്കാൻ വേണ്ടി നിരവധി സൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെസഹാ പെരുന്നാള്‍  (9 minutes ago)

ലഹരിക്ക് അടിമയായ മകനെ അറസ്റ്റ് ചെയ്യണമെന്ന ഒരമ്മയുടെ അഭ്യര്‍ത്ഥന നിരസിച്ച് പൊലീസ്  (8 hours ago)

വിന്‍സിയുടെ തുറന്നുപറച്ചില്‍ അഭിനന്ദനാര്‍ഹമാണെന്ന് അമ്മ സംഘടന  (8 hours ago)

പറയാനുള്ളതു പറഞ്ഞു; രേഖകള്‍ സമര്‍പ്പിച്ചു;ഹിയറിങ്ങില്‍ ഹാജരായ ശേഷം എന്‍. പ്രശാന്ത്  (9 hours ago)

മുനമ്പം വിഷയത്തില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍  (10 hours ago)

കാഠ്മണ്ഡുവില്‍ പറന്നുയര്‍ന്ന വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ്  (10 hours ago)

ക്ഷേത്രോത്സ ചടങ്ങുകള്‍ക്കിടെ തീക്കനലില്‍ വീണ് ഭക്തന് ദാരുണാന്ത്യം  (10 hours ago)

കുവൈത്തില്‍ മലയാളിയായ വിദ്യാര്‍ഥിനി മരിച്ചു  (11 hours ago)

മകളുടെ അശ്ലീല വീഡിയോകള്‍ പകര്‍ത്തിയ കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍  (11 hours ago)

നിലമ്പൂര്‍ ബൈപ്പാസിന് 227.18 കോടി രൂപ അനുവദിച്ചു  (12 hours ago)

വില്‍പത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിച്ച് നടനും മന്ത്രിയുമായ ഗണേഷ് കുമാര്‍  (13 hours ago)

മുഖ്യമന്ത്രിയുടെ നീന്തൽ കുളത്തിന് നാലു ലക്ഷം  (13 hours ago)

ഇന്ത്യൻ സഞ്ചാരികൾക്ക് കൂടുതൽ വിസ  (13 hours ago)

കറുത്ത തുണി കൊണ്ടു കാലുകൾ തമ്മിൽ കെട്ടി ; സമരം ശക്തം  (14 hours ago)

സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ്ജ് യാത്രാ അനിശ്ചിതത്വം: ഇടപെടൽ തേടി പ്രധാനമന്ത്രിക്ക് കത്തയച്ച് ഗ്രാൻഡ് മുഫ്തി  (14 hours ago)

Malayali Vartha Recommends