സങ്കടമടക്കാനാവാതെ.... മലയാളി നഴ്സ് ജുബൈലില്‍ അന്തരിച്ചു

ഭര്‍ത്താവിനെയും മകളെയും തനിച്ചാക്കി.... മലയാളി നഴ്സ് ജുബൈലില്‍ അന്തരിച്ചു. പത്തനംതിട്ട സ്വദേശി ലക്ഷ്മി(34)യാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ ജുബൈലില്‍ മരിച്ചത്.
ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ഷോപ്പിംഗ് കഴിഞ്ഞ് താമസസ്ഥലത്തു തിരിച്ചെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .ഹൃദയാഘാതമാണ് മരണ കാരണം. ഭര്‍ത്താവ്: ശ്രീകുമാര്‍. മകള്‍: ദേവിക( ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി).
"
https://www.facebook.com/Malayalivartha