ഉംറക്കെത്തിയ എറണാകുളം സ്വദേശിനി മക്കയില്‍ നിര്യാതയായി...

ആ യാത്ര അന്ത്യയാത്രയായി... ഉംറക്കെത്തിയ എറണാകുളം സ്വദേശിനി മക്കയില്‍ നിര്യാതയായി. ചേരാനല്ലൂര്‍ വഞ്ചിപുരയ്ക്കല്‍ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ആരിഫയാണ് തിങ്കളാഴ്ച മരിച്ചത്.
അസുഖ ബാധിതയായി മക്കയിലെ സൗദി നാഷനല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. മക്കള്‍: റഫീഖ്, റിയാസ്. മരുമക്കള്‍ : ജിതിന, നാസില. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കാനുള്ള നടപടി ക്രമങ്ങള്‍ നടന്നു വരുന്നു .
"
https://www.facebook.com/Malayalivartha