അവധിക്ക് നാട്ടിലായിരിക്കെ അസുഖബാധിതനായി അന്തരിച്ചു....

ന്യൂകാസിലിനു സമീപമുള്ള നോര്‍ത്ത് ഷീല്‍ഡിലെ ആദ്യകാല മലയാളികളില്‍ ഒരാളായ സജി കാവക്കുഴി അന്തരിച്ചു. കോട്ടയം സംക്രാന്തി സ്വദേശിയാണ്.
അവധിക്ക് നാട്ടിലായിരിക്കെ അസുഖബാധിതനായി കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംസ്‌കാരം പിന്നീട് സംക്രാന്തി ലിറ്റില്‍ ഫ്‌ലവര്‍ ക്‌നാനായ കാത്തോലിക്കാ പള്ളിയില്‍ നടക്കും. ഭാര്യ: സാലി എന്‍.എച്ച്.എസില്‍ നഴ്‌സാണ്. മൂന്നു മക്കളാണുള്ളത്.
" f
https://www.facebook.com/Malayalivartha