സങ്കടക്കാഴ്ചയായി... ഖത്തറില്‍ പ്രവാസി മലയാളി മരിച്ചു.

കണ്ണീര്‍ക്കാഴ്ചയായി...ഖത്തറില്‍ പ്രവാസി മലയാളി മരിച്ചു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരന്‍ പാലക്കാട് ആലത്തൂര്‍ സ്വദേശി അര്‍ഷാദ് (26) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യതനായത്. ലുലു മെസ്സില ബ്രാഞ്ചില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെയോടെ മരണം സംഭവിച്ചു. മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ .
https://www.facebook.com/Malayalivartha